Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചര്‍ച്ച നടത്തി ഫണ്ട് ഉറപ്പാക്കിയത് പി. കോയയും ഇ.എം.അബ്ദുള്‍ റഹ്മാനും; അജിത് ഡോവല്‍ നയിച്ച സംഘത്തിന്റെ ഓപ്പറേഷനില്‍ പാഴായത് മതഭീകരരുടെ ‘2047 മിഷന്‍’

മിക്ക പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പഴയ സിമി നേതാക്കളാണ്. പലരുടെയും പശ്ചാത്തലം ഇരുള്‍ നിറഞ്ഞതാണ്. ഇവര്‍ക്കെതിരെ അനവധി കേസുകളുമുണ്ട്. ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന കെഎസ്ഇബി ഉദ്യോഗസ്ഥനാണ് പിഎഫ്‌ഐ ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം. അനധികൃത വിദേശ യാത്രയില്‍ അടക്കം അന്വേഷണം നേരിടുകയാണ്. ഇയാളുടെ അടുത്തയാളായ മുഹമ്മദ് ഇസ്മയിലില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു ഡയറി പിടിച്ചെടുത്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 10:15 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയെ 2047 ഓടെ പൂര്‍ണ്ണമായും ഇസ്ലാമിക രാജ്യമാക്കുകയെന്നതായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ പദ്ധതി. 2047 മിഷന്‍ എന്നായിരുന്നു അതിന്റെ പേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബീഹാറില്‍ വച്ച് വധിക്കാന്‍ ഇവര്‍ തയ്യാറാക്കിയ പദ്ധതി പൊളിച്ച എന്‍ഐഎ ഇതുമായി ബന്ധപ്പെട്ട റെയ്ഡില്‍ പിടിച്ചെടുത്ത ലഘുലേഖകളിലാണ് മിഷന്‍ 2047ന്റെ വിവരങ്ങളുള്ളത്. വിലക്കും കടുത്ത നിയന്ത്രണങ്ങളും വരികയും സാമ്പത്തിക സ്രോതസ് പുറത്താകുകയും ചെയ്തതോടെ മിഷന്‍ 2047 ഏതായാലും പാഴായി.

അതേസമയം മിക്ക പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പഴയ സിമി നേതാക്കളാണ്. പലരുടെയും പശ്ചാത്തലം ഇരുള്‍ നിറഞ്ഞതാണ്. ഇവര്‍ക്കെതിരെ അനവധി കേസുകളുമുണ്ട്. ഇപ്പോള്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന കെഎസ്ഇബി ഉദ്യോഗസ്ഥനാണ് പിഎഫ്‌ഐ ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം. അനധികൃത വിദേശ യാത്രയില്‍ അടക്കം അന്വേഷണം നേരിടുകയാണ്. ഇയാളുടെ അടുത്തയാളായ മുഹമ്മദ് ഇസ്മയിലില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു ഡയറി പിടിച്ചെടുത്തിരുന്നു.

രാജ്യത്ത് ആഭ്യന്തര യുദ്ധമുണ്ടാക്കാനുള്ള പദ്ധതിയാണ് ഇതില്‍ കണ്ടെത്തിയത്. ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരത്തിനെതിരെ 2009 മുതല്‍ പത്തു ക്രിമിനല്‍ കേസുകളാണ് ഉള്ളത്. എല്ലാം വര്‍ഗീയ കലാപത്തിന് വഴിവച്ചതിനുള്ളവ. അറസ്റ്റിലായ പി.കോയ സിമി നേതാവായിരുന്നു. ഭീകരാക്രമണത്തില്‍ അമേരിക്കയിലെ ഇരട്ട മന്ദിരം തകര്‍ന്നപ്പോള്‍ താന്‍ ആവേശ ഭരിതനായി എന്ന് വിളിച്ചു പറഞ്ഞയാളാണ് കോയ. രാജസ്ഥാനില്‍ ഗുജ്ജാറുകളും മാലിസ് എന്ന വംശവും തമ്മില്‍ കലാപമുണ്ടാക്കാന്‍ പ്രവര്‍ത്തിച്ചയാളാണ് കോയ. ഇയാളും ഇ.എം.അബ്ദുള്‍ റഹ്മാനും ചേര്‍ന്നാണ് തുര്‍ക്കിക്ക് പോയതും അവിടെ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള ഐഎച്ച്എച്ച് എന്ന സംഘടനയുമായി ചര്‍ച്ച നടത്തിയതും ഫണ്ട് ഉറപ്പാക്കിയതും. അബ്ദുള്‍ റഹ്മാന്‍ സിമി ജനറല്‍ സെക്രട്ടറിയായിരുന്നു.

Tags: പോപ്പുലര്‍ ഫ്രണ്ട്pfiഅജിത് ദോവല്‍അല്‍ഖായിദ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

Kerala

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.