Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

മക്കോട്ടദേവ പൂത്തു: കണ്ണിനു കുളിര്‍മയി ശലഭോദ്യാനവും, ഹനീഷ് കുമാറിന്റെ കൃഷിയിട വൈവിധ്യങ്ങള്‍

കരിവള്ളി, വെളുത്ത ഞാവല്‍, അടതാപ്പ്, പാന്‍ ചെടി, ഗണപതി നാരകം, മിറക്കിള്‍ ഫ്രൂട്ട്, ബറാബ, മധുര അമ്പഴം, വിവിധയിനം തുളസികള്‍, വെളുത്ത മുക്കുറ്റി തുടങ്ങി പലവിധത്തിലുള്ള ഔഷധ സസ്യങ്ങളും ചെടികളും ഹനീഷ് സംരക്ഷിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2022, 09:59 am IST
inAgriculture
1.ഹനീഷ് കുമാര്‍ 2 മക്കോട്ടദേവ പൂത്തപ്പോള്‍

1.ഹനീഷ് കുമാര്‍ 2 മക്കോട്ടദേവ പൂത്തപ്പോള്‍

തൃശൂർ: കടല്‍ കടന്നെത്തിയ ദൈവത്തിന്റെ കിരീടം എന്ന് അര്‍ത്ഥം വരുന്ന മക്കോട്ടദേവ പൂത്ത് പഴമായതിന്റെ സന്തോഷത്തിലാണ് വലപ്പാട് കാമധേനു ക്ഷീരസംഘം സെക്രട്ടറി കോഴിപ്പറമ്പില്‍ ഹനീഷ് കുമാര്‍. ഏകദേശം 5 വര്‍ഷം പ്രായമായ ചെടിയിലാണ് കായ് പഴുത്തത്. പലേറിയ മാങ്കോകാര്‍പ്പ എന്നാണ് ശാസ്ത്രനാമം. ഇത് ഷുഗര്‍, ട്യൂമര്‍, ഹൃദ്രോഗം തുടങ്ങിയ നിരവധി അസുഖങ്ങള്‍ക്കെതിരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും പ്രത്യുത്പാദന ശേഷി കൂട്ടുകയും ചെയ്യുമെന്ന് പറയുന്നു. ഈ ചെടി കാണാനും പരിസ്ഥിതി പ്രവര്‍ത്തകനായ ഹനീഷ് കുമാറിനോട് സംവദിക്കുവാനും സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ എത്തുന്നുണ്ട്.

കരിവള്ളി, വെളുത്ത ഞാവല്‍, അടതാപ്പ്, പാന്‍ ചെടി, ഗണപതി നാരകം, മിറക്കിള്‍ ഫ്രൂട്ട്, ബറാബ, മധുര അമ്പഴം, വിവിധയിനം തുളസികള്‍, വെളുത്ത മുക്കുറ്റി തുടങ്ങി പലവിധത്തിലുള്ള ഔഷധ സസ്യങ്ങളും ചെടികളും ഹനീഷ് സംരക്ഷിക്കുന്നുണ്ട്.

ഇതിനിടെ, കര്‍ഷകനായ ഹനീഷ്‌കുമാറിന്റെ ശലഭോദ്യാനം വീണ്ടും സജീവമായിരിക്കുകയാണ്. മുന്നൂറോളം രൂപയായി ഓണക്കാലത്ത് പൂ വില ഉയര്‍ന്നെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ ഇക്കൊല്ലവും ഹനീഷ് പൂക്കള്‍ വിറ്റു കാശാക്കാതെ അവ പൂമ്പാറ്റകള്‍ക്കും തുമ്പികള്‍ക്കും തേനീച്ചകള്‍ക്കുമായി നിലനിര്‍ത്തിയിരിക്കുകയാണ്. സ്‌പെഷല്‍ സ്‌കൂള്‍ കുട്ടികള്‍ക്കും പാലിയേറ്റീവ് സംഗമത്തിനും മാത്രമാണ് പൂക്കള്‍ പറിച്ചത്. പച്ചക്കറിക്ക് ജൈവ കീടനാശിനികള്‍ പോലും ഒഴിവാക്കി. ഈസ്റ്റ് ടിപ്പു സുല്‍ത്താന്‍ റോഡില്‍ വലപ്പാട് സ്‌കൂള്‍ ഗ്രൗണ്ടിന് തെക്കു വശത്ത് ക്ഷീരസംഘം ഓഫീസിനോട് ചേര്‍ന്നാണ് കൃഷിസ്ഥലം. ഇവിടെ മുളക്, വെണ്ട, പയര്‍, മുള്ളങ്കി, കാബേജ്, വഴുതിന, മഞ്ഞള്‍, ചേമ്പ് കൂടാതെ നാടന്‍ പപ്പായ തൈകളും സമൃദ്ധിയായി വളരുന്നു.

പൂമ്പാറ്റകളുടെ ഇഷ്ട ചെടിയായ കിലുക്കാംപെട്ടിക്ക് പുറമേ 3 കളറില്‍ ചെണ്ടുമല്ലി, 4 കളറില്‍ വാടാമല്ലി, കൃഷ്ണകിരീടം, തുമ്പ, ശിവപാര്‍വതി, കാശി തുമ്പ, മീശ പൂവ്, തിരുതാളി കോഴിപ്പൂവ്, ആടലോടകം, 3 കളര്‍ കനകാംബരങ്ങള്‍ തുടങ്ങി വരിവരിയായി പൂത്തുലഞ്ഞു നില്‍ക്കുന്ന നിത്യകല്യാണിച്ചെടികളും ഈ ഉദ്യാനത്തെ മനോഹരമാക്കുന്നു. പൂമ്പൊടിയും പൂന്തേനും ഏറെയുള്ള നാടന്‍ ചെടികള്‍ ശേഖരിക്കുന്ന തിരക്കിലാണ് ഹനീഷ്. സ്‌കൂളുകളില്‍ ശലഭോദ്യാനം ഒരുക്കാനും മുന്നിലുള്ള ഹനീഷ് പൂമ്പാറ്റകളെ കുറിച്ച് ഡോക്യുമെന്ററിയും ഫോട്ടോ പ്രദര്‍ശനവും നടത്താനുള്ള തയ്യാറെടുപ്പിലാണ്.

Tags: FlowerfarmerHaneesh kumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.