Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തൊഴിലുറപ്പ് തട്ടിപ്പ്; പിഴപ്പലിശ സഹിതം തിരിടച്ചടക്കാന്‍ ഉത്തരവ്, നടപടി 22 റോഡുകളിലായി 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായ പരാതിയില്‍

പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പഞ്ചായത്തിലെ തേര്‍മല മുത്തയം കുന്ന് റോഡ്, ഉത്തൂര്‍ ബാവുപാറ റോഡ്, മുളകു വള്ളിമുളകു വള്ളിത്തട്ട് തുടങ്ങിയ റോഡുകളുടെ പ്രവൃത്തികളില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേടുകള്‍ നടന്നതായി ഓംബുഡ്‌സ്മാന്‍ കണ്ടെണ്ടത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2022, 10:44 am IST
inKannur

ആലക്കോട്: നടുവില്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടന്നതായുള്ള പരാതിയില്‍ പഞ്ചായത്ത് മെമ്പറടക്കം അനധികൃതമായി കൈപ്പറ്റിയ പണം പിഴ പലിശ സഹിതം തിരിച്ചടയ്‌ക്കുന്നതിനും അഴിമതി തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ കെ.എം. രാമകൃഷ്ണന്‍ ഉത്തരവിട്ടു.  

നടുവില്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ 28 ഓളം റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികളിലും കോണ്‍ട്രാക്ടര്‍മാരും ഭരണസമിതിയിലെ ചില അംഗങ്ങളും ചേര്‍ന്ന് സാമ്പത്തിക അഴിമതിയും തട്ടിപ്പും നടത്തുന്നതായും തൊഴില്‍ കാര്‍ഡ് ഉടമകളുടെ പേരും വ്യാജ മസ്റ്റര്‍റോള്‍ ഉണ്ടാക്കി പണിയെടുക്കാതെ വേതനം കൈപ്പറ്റിയെന്നും 22 റോഡുകളിലായി 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ബിജു ഓരത്തെല്‍, ജേക്കബ് പാണക്കുഴി എന്നിവര്‍ നല്‍കിയ പരാതിയിലാണ് ഓംബുഡ്‌സ്മാന്റെ ഉത്തരവ്.

പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പഞ്ചായത്തിലെ തേര്‍മല മുത്തയം കുന്ന് റോഡ്, ഉത്തൂര്‍ ബാവുപാറ റോഡ്, മുളകു വള്ളിമുളകു വള്ളിത്തട്ട് തുടങ്ങിയ റോഡുകളുടെ പ്രവൃത്തികളില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേടുകള്‍ നടന്നതായി ഓംബുഡ്‌സ്മാന്‍ കണ്ടെണ്ടത്തുകയായിരുന്നു. പഞ്ചായത്ത് മെമ്പറായ അലക്‌സ് ചുനയംമാക്കലിനോട് അനധികൃതമായി വാങ്ങിയ വേതനമായ 592 രൂപ പിഴപ്പലിശ സഹിതം തിരിച്ചടയ്‌ക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടു. തേര്‍മല മുത്തയം കുന്ന് റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് നടപടി.

കഴിഞ്ഞ മാര്‍ച്ച് 23 ന് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തതായി പറയുന്ന സമയത്ത് തന്നെ നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലും അലക്‌സ് പങ്കെടുത്തതായി രേഖകളുണ്ടായ ഈ സാഹചര്യത്തില്‍ ഓംബുഡ്‌സ്മാന്‍ നടത്തിയ അന്വേഷണത്തില്‍ അന്നേദിവസം അലക്‌സ് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്തിട്ടില്ലെന്ന് കണ്ടെണ്ടത്തിയതിനെ തുടര്‍ന്നാണ് കൈപ്പറ്റിയ വേതനം തിരിച്ചുപിടിക്കാനുള്ള ഉത്തരവ്. മകന്‍ അലന്‍ അലക്‌സ് കൈപ്പറ്റിയ 1480 രൂപ തിരിച്ചടയ്‌ക്കാനും ഉത്തരവില്‍ പറയുന്നു. ഇവര്‍ക്ക് പുറമേ പരാതിയില്‍ പരാമര്‍ശിച്ച മറ്റ് ആളുകളും അനധികൃതമായി കൈപ്പറ്റിയ വേതനം തിരിച്ചെടുക്കണമെന്നും തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതി തടയുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags: kannurസാമ്പത്തിക തട്ടിപ്പ്Fraudthozhilurappu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kerala

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.