Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യ സ്തംഭിച്ചു; മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് പലപ്പോഴും തീരുമാനങ്ങള്‍ ഉണ്ടായില്ലെന്നും ഇന്‍ഫോസിസ് നാരായണമൂര്‍ത്തി

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരിച്ചിരുന്ന 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷക്കാലം ഇന്ത്യ സ്തംഭിച്ചുവെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം) അഹമ്മദാബാദിലെ വിദ്യാര്‍ത്ഥികളോടും യുവ സംരംഭകരോടും സംവദിക്കുകയായിരുന്നു നാരായണമൂര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2022, 08:52 pm IST
inIndia

ബെംഗളൂരു: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരിച്ചിരുന്ന 2004 മുതല്‍ 2014 വരെയുള്ള പത്ത് വര്‍ഷക്കാലം ഇന്ത്യ സ്തംഭിച്ചുവെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം) അഹമ്മദാബാദിലെ വിദ്യാര്‍ത്ഥികളോടും യുവ സംരംഭകരോടും സംവദിക്കുകയായിരുന്നു നാരായണമൂര്‍ത്തി.  

കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഭരിച്ച ഇക്കാലത്ത് ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശോചനീയമായിരുന്നു. മാത്രമല്ല  ഈ കാലയളവില്‍ പ്രധാന തീരുമാനങ്ങള്‍ എടുത്തത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങായിരുന്നില്ലെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. എച്ച് എസ് ബിസി ലണ്ടനിലെ ബോര്‍ഡില്‍ 2008 മുതല്‍ 2012 വരെ താനുണ്ടായിരുന്നെന്നും ഇക്കാലയളവില്‍ ബോര്‍ഡ് റൂമില്‍ യോഗങ്ങളില്‍ ചൈനയുടെ പേര് കൂടെക്കൂടെ ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ (ഏകദേശം 30 തവണയോളം ചൈനയുടെ പേര് ഉയര്‍ന്നുവന്നു) ഇന്ത്യയുടെ പേര് ഒരിയ്‌ക്കല്‍ മാത്രമാണ് കേട്ടിരുന്നത്. – നാരായണമൂര്‍ത്തി പറഞ്ഞു.  

മന്‍മോഹന്‍ സിങ്ങിനെ എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹം ഒരു അസാധാരണ വ്യക്തിത്വമാണ്. എങ്കിലും യുപിഎ ഭരണകാലത്ത് ഇന്ത്യ സ്തംഭിച്ചുപോയി. പലപ്പോഴും തീരുമാനങ്ങള്‍ ഉചിതമായ സമയങ്ങളില്‍ എടുക്കപ്പെട്ടില്ല. എല്ലാം വൈകി. – നാരായണമൂര്‍ത്തി പറഞ്ഞു.  

ഇന്ത്യയിലെ യുവത്വം ചൈനയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പുണ്ട്. ഇനി ഇന്ത്യയുടെ പേര് ഉയര്‍ത്തേണ്ടത് നിങ്ങളുടെ ജോലിയാണ്. എപ്പോഴൊക്കെ അവര്‍ ചൈനയുടെ പേര് ഉയര്‍ത്തുമ്പോള്‍ ഇന്ത്യയുടെ പേരും നിങ്ങള്‍ ഉയര്‍ത്തണമെന്നും നാരായണമൂര്‍ത്തി പുതിയ തലമുറയെ ഉപദേശിച്ചു.  

Tags: ഐഐഎംയുപിഎ സര്‍ക്കാര്‍ഐഐഎം അഹമ്മദാബാദ്congresschinaയുപിഎയുവാവ്നാരായണമൂര്‍ത്തിഇന്‍ഫോസിസ്മന്‍മോഹന്‍ സിങ്എന്‍.ആര്‍ നാരായണമൂര്‍ത്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.