Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ പള്ളികളും മദ്രസകളു അതിവേഗം ഉയരുന്നു; മുസ്ലിം ഭൂരിപക്ഷപ്രദേശമാക്കാന്‍ ശ്രമമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ പള്ളികളും മദ്രസകളും അതിവേഗം പെരുകുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങളായ തണ്ട്വ, ബലപൂര്‍, കനെയ്ദ്, റാണിയപൂര്‍, മൊകാംപൂര്‍, ചെയിന്‍പുര്‍ എന്നിവിടങ്ങളില്‍ മുസ്ലിം ജനസംഖ്യയില്‍ വലിയ വളര്‍ച്ചയുണ്ടാകുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2022, 10:18 pm IST
inIndia
സ്വദേശി ജാഗരണ്‍ മഞ്ചിന്‍റെ നേതാവ് വിദ്യാ ഭൂഷണ്‍ (വലത്ത്)

സ്വദേശി ജാഗരണ്‍ മഞ്ചിന്‍റെ നേതാവ് വിദ്യാ ഭൂഷണ്‍ (വലത്ത്)

ന്യൂദല്‍ഹി: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ പള്ളികളും മദ്രസകളും അതിവേഗം പെരുകുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങളായ തണ്ട്വ, ബലപൂര്‍, കനെയ്ദ്, റാണിയപൂര്‍, മൊകാംപൂര്‍, ചെയിന്‍പുര്‍ എന്നിവിടങ്ങളില്‍ മുസ്ലിം ജനസംഖ്യയില്‍ വലിയ വളര്‍ച്ചയുണ്ടാകുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.  

ഇവിടേക്ക് ഹവാല പണം എത്തുന്നുണ്ടെന്നും അത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുണ്ടെന്നും പറയപ്പെടുന്നു. ബാക്കിവരുന്ന തുക സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ ഉപയോഗിക്കപ്പെടുന്നതായും പറയുന്നു. ഇക്കൂട്ടത്തില്‍ കുടിവെള്ളപൈപ്പുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പറയുന്നു.  

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ അഞ്ച് കിലോമീറ്റര്‍ പ്രദേശത്തും നേപ്പാളിലെ അഞ്ചുകിലോമീറ്റര്‍ പ്രദേശത്തുമാണ് മദ്രസകളും പള്ളികളും കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നത്.  

ഇവിടേക്ക് കുടിയേറാനെത്തുന്നവര്‍ക്ക് വ്യാജ ഐഡി കാര്‍ഡുകള്‍ തരപ്പെടുത്തി നല്‍കുന്നതായും പറയുന്നു.  

ഇന്ത്യയിലെ‍ എവിടെയും കുറ്റം ചെയ്യുന്നവര്‍ അഭയം തേടുന്ന ഇടമാണ് ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയെന്ന് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതാവ് വിദ്യാ ഭൂഷണ്‍ പറയുന്നു. പല കേസുകളിലും ഈ ക്രിമിനലുകള്‍ നേപ്പാള്‍ അതിര്‍ത്തി കടന്ന് നേപ്പാളിലേക്ക് കടക്കുന്ന പതിവും ഉണ്ട്. ദല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഇത്തരം നിരവധി ക്രിമിനലുകള്‍ ചേക്കാറുന്ന ഇടമാണ് ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി. ഇവിടെയാണ് മദ്രസകളും പള്ളികളും കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നതെന്ന് വിദ്യാഭൂഷണ്‍ പറയുന്നു. ഇവിടെ പതിവായി വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ മനപൂര്‍വ്വം സൃഷ്ടിക്കുന്നതായും വിദ്യാഭൂഷണ്‍ പറയുന്നു. കാരണം അതുവഴി സുരക്ഷാ ഏജന്‍സികളെ ഈ പ്രദേശത്ത് നിന്നും ഒഴിവാക്കാനാണ് ശ്രമം.  

പണ്ട് ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളായ ജില്ലകള്‍ ഇപ്പോള്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമായി. സിദ്ധാര്‍ത്ഥ് നഗര്‍ ജില്ല ഇങ്ങിനെ കുടിയേറ്റങ്ങളിലൂടെ മുസ്ലിംഭൂരിപക്ഷപ്രദേശമായി മാറിയെന്ന് വിദ്യാഭൂഷണ്‍ പറയുന്നു. ബല്‍റാംപൂര്‍ ജില്ലയും ഇതുപോലെ അതിവേഗം മുസ്ലിം ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്.  

ബല്‍റാംപൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ 20 വര്‍ഷം മുന്‍പ് വരെ ഹിന്ദു കൗണ്‍സിലര്‍ മാത്രം ജയിച്ചിരുന്ന ഇടമാണ്. ഇപ്പോള്‍ ഇവിടെ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ജയിക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇവിടെ എത്തിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും വിദ്യാഭൂഷണ്‍ പറയുന്നു.  

മനുഷ്യക്കടത്തിന്റെ ഭാഗമായി ധാരാളം സ്ത്രീകള്‍ ഇവിടെ എത്തുന്നുവെന്നും അവര്‍ പിന്നീട് ലവ് ജിഹാദിന്റെ ഇരകളായി മാറുന്നുവെന്നും വിദ്യാഭൂഷണ്‍ പറയുന്നു. ഇവിടുത്തെ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപം മസറുകള്‍ ധാരാളമായി ഉയരുന്നു. ഭാവിയില്‍ കൂടുതല്‍ പേരെ തീവണ്ടി മാര്‍ഗ്ഗം എത്തിക്കാന്‍ ഇത് സഹായകമാകുമെന്നും വിദ്യാഭൂഷണ്‍ വിശദീകരിക്കുന്നു.  

Tags: indiamosqueമദ്രസനേപ്പാള്‍സ്വദേശി ജാഗരണ്‍ മഞ്ചിഇന്ത്യനേപ്പാള്‍ അതിര്‍ത്തി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.