Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം മുഴുവന്‍ കത്തുമ്പോള്‍ മുഖ്യമന്ത്രിയും ഡിജിപിയും ചെണ്ടകൊട്ടി രസിക്കുന്നു; അക്രമികള്‍ അഴിഞ്ഞാടിയത് പോലീസിന് മുന്നില്‍, ഒരു നടപടിയുമുണ്ടായില്ല

അക്രമ സംഭവങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാതെ ഡിജിപിയും ഈ പരിപാടികള്‍ ആസ്വദിക്കുകയായിരുന്നു. ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് ഇസ്ലാമിക ഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള സര്‍വസ്വാതന്ത്ര്യവും കേരള സര്‍ക്കാര്‍ നല്‍കിയെന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2022, 04:19 pm IST
inKerala

കൊച്ചി : എന്‍ഐഎ റെയ്ഡില്‍ പ്രതിഷേധിച്ച് ഹര്‍ത്താലെന്ന പേരില്‍ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ നടത്തിയ ആക്രമണത്തില്‍ കേരളം മുഴുവന്‍ കത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെണ്ടകൊട്ടി രസിക്കുകയായിരുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വ്യാപകമായി നിരത്തുകളിലും ജനങ്ങള്‍ക്ക് നേരേയും ആക്രമണം അഴിച്ചുവിടുമ്പോള്‍ മുഖ്യമന്ത്രിയും ഡിജിപി അനില്‍കാന്തും കൊച്ചിയില്‍ കൊക്കൂണ്‍ സമ്മേളന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.  

ഈ അക്രമങ്ങളൊക്കെ നടക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പഴയ നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു. നീറോ ചക്രവര്‍ത്തി റോം കത്തിയെരിയുമ്പോള്‍ വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കേരളം മുഴുവന്‍ കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രിയും ഡിജിപിയും കൊച്ചിയില്‍ കൊക്കൂണ്‍ പരിപാടിയില്‍ ചെണ്ടകൊട്ടി രസിക്കുകയായിരുന്നു.  

അക്രമ സംഭവങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാതെ ഡിജിപിയും ഈ പരിപാടികള്‍ ആസ്വദിക്കുകയായിരുന്നു. ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് ഇസ്ലാമിക ഭീകരവാദികള്‍ക്ക് അഴിഞ്ഞാടാനുള്ള സര്‍വസ്വാതന്ത്ര്യവും കേരള സര്‍ക്കാര്‍ നല്‍കിയെന്നതാണ്. കേരളത്തില്‍ ഇത്ര വ്യാപകമായ ആക്രമണങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. പോലീസിന് മുന്നിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്. അക്രമം തടയാന്‍ ഒരു സ്ഥലത്തും ഒരു നടപടിയും എടുത്തില്ല.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ വിദ്വേഷ പ്രകടനം നടത്തിയ ആളുകള്‍ക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താന്‍ അനുവാദം നല്‍കിയത് കേരളത്തിലെ ആഭ്യന്തര വകുപ്പാണ്. ആ അനുവാദത്തിന്റെ അടിസ്ഥാനത്തിലും അതില്‍ നിന്ന് ലഭിച്ച ഊര്‍ജവുമാണ് കേരളത്തിലുടനീളം അക്രമം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ധൈര്യം നല്‍കിയത്.  

ഇന്ത്യയെ ഒന്നിപ്പിക്കാന്‍ വേണ്ടി യാത്ര നടത്തുന്ന മഹാന്‍ ഹര്‍ത്താല്‍ ദിനത്തില്‍ ചാലക്കുടിയില്‍ കണ്ടെയ്നറില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നും വി. മുരളീധരന്‍ രാഹുല്‍ ഗാന്ധിയെയും പരിഹസിച്ചു. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങളൊന്നും രാഹുല്‍  അറിഞ്ഞില്ലേ. ഇസ്ലാമിക ഭീകരവാദത്തിനെതിരേ നാവുപൊങ്ങാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. പിഎഫ്‌ഐയെ വളര്‍ത്തുന്ന കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും വി.ഡി സതീശനും കെ. സുധാകാരനും ഇക്കാര്യത്തില്‍ മിണ്ടാതിരിക്കുന്നത്. അക്രമത്തിനെതിരെ ബിജെപി രംഗത്തുവരും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണോ എന്ന കാര്യം ആഭ്യന്തര വകുപ്പ് പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: harthalഅനില്‍ കാന്ത്Pinarayi Vijayanപോപ്പുലര്‍ ഫ്രണ്ട്ദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എbjpകേരള പോലീസ്വി മുരളീധരന്‍ഡിജിപി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.