Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ആണവ ഭീഷണിക്ക് ആയുധങ്ങള്‍ തയാര്‍’: ഉക്രൈനെ സഹായിച്ച പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ്; മൂന്ന് ലക്ഷത്തോളം കരുതല്‍ സൈനികരെ സജ്ജമാക്കി പുടിന്‍

പ്രതിരോധത്തില്‍ ഉക്രൈനെ സഹായിച്ച പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുടിന്‍ കടുത്ത മുന്നറിയിപ്പും നല്‍കി. റഷ്യയെ ദുര്‍ബലപ്പെടുത്താനും വിഭജിക്കാനും നശിപ്പിക്കാനും പടിഞ്ഞാറന്‍ ആഹ്വാനം ചെയ്യുന്നു. അവര്‍ അവരുടെ എല്ലാ അതിര്‍ത്തികളും കടന്നിരിക്കുകയാണ്. 'പാശ്ചാത്യ ഭീഷണികള്‍ക്ക്' മറുപടി നല്‍കാന്‍ റഷ്യയ്‌ക്ക് 'ധാരാളം ആയുധങ്ങള്‍' ഉണ്ടെന്നും പറഞ്ഞ അദ്ദേഹം ആണവ ഭീഷണിയും ഉയര്‍ത്തിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 05:40 pm IST
inWorld

മോസ്‌കോ: റഷ്യ-ഉക്രൈന്‍ യുദ്ധം ഏഴ് മാസം പിന്നിട്ട സാഹചര്യത്തില്‍ റഷ്യയുടെ അതിര്‍ത്തി പ്രദേശങ്ങളെ സംരക്ഷിക്കാന്‍ മൂന്ന് ലക്ഷത്തോളം വരുന്ന കരുതല്‍ സൈനികരെ അണിചേരാന്‍ പ്രഖ്യാപനം നടത്തി പുടിന്‍. ഇതോടെ ഒരു വിഭാഗം റഷ്യന്‍ പൗരന്മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാകും. ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

പ്രതിരോധത്തില്‍ ഉക്രൈനെ സഹായിച്ച പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുടിന്‍ കടുത്ത മുന്നറിയിപ്പും നല്‍കി. റഷ്യയെ ദുര്‍ബലപ്പെടുത്താനും വിഭജിക്കാനും നശിപ്പിക്കാനും പടിഞ്ഞാറന്‍ ആഹ്വാനം ചെയ്യുന്നു. അവര്‍ അവരുടെ എല്ലാ അതിര്‍ത്തികളും കടന്നിരിക്കുകയാണ്. ‘പാശ്ചാത്യ ഭീഷണികള്‍ക്ക്’ മറുപടി നല്‍കാന്‍ റഷ്യയ്‌ക്ക് ‘ധാരാളം ആയുധങ്ങള്‍’ ഉണ്ടെന്നും പറഞ്ഞ അദ്ദേഹം ആണവ ഭീഷണിയും ഉയര്‍ത്തിക്കാട്ടി.

‘പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. ഉക്രൈനില്‍ സമാധാനം പുലരണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തെയും അതിന്റെ പരമാധികാരത്തെയും സംരക്ഷിക്കുന്നതിനായി റിസര്‍വ് സൈന്യത്തെ സജ്ജമാക്കണമെന്ന ജനറല്‍ സ്റ്റാഫിന്റെ തീരുമാനത്തോട് താന്‍ യോജിക്കുകയാണെന്ന് പുടിന്‍ വ്യക്തമാക്കി.

‘നമ്മുടെ രാജ്യത്തിന്റെ പ്രാദേശിക അഖണ്ഡതയ്‌ക്ക് ഭീഷണിയുണ്ടെങ്കില്‍, നമ്മുടെ ജനങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും. അത് ഒരു മണ്ടത്തരമല്ല,’ പുടിന്‍ പറഞ്ഞു. കിഴക്കന്‍, തെക്കന്‍ ഉക്രൈനിലെ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ റഷ്യയുടെ അവിഭാജ്യ ഘടകമായി മാറുന്നത് സംബന്ധിച്ച് ഹിതപരിശോധന നടത്താന്‍ പദ്ധതിയിട്ടതിന് തൊട്ടുപിന്നാലെയാണ് റഷ്യന്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്

റഷ്യയുടെ ഭാഗമാകണോയെന്ന് തീരുമാനിക്കാന്‍ നടത്തുന്ന ഹിതപരിശോധന വെളളി മുതല്‍ ചൊവ്വ വരെ നടത്തുമെന്ന് ലുഹാന്‍സ്‌ക്, ഡോണെറ്റ്‌സ്‌ക്, ഖേഴ്‌സന്‍, സാപൊറീഷ്യ മേഖലകളാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 24നു തുടങ്ങിയ യുദ്ധം ശനിയാഴ്ച ഏഴ് മാസം പിന്നിടുകയാണ്. അധിനിവേശ മേഖലകള്‍ തിരിച്ചുപിടിക്കാനുള്ള ഉക്രൈന്റെ ശ്രമങ്ങള്‍ വിജയം കാണുന്ന ദിനങ്ങളിലാണ് റഷ്യ ഹിതപരിശോധനയുമായി രംഗത്തുവന്നത്. വോട്ടെടുപ്പുഫലം അനുകൂലമായാല്‍ ഉക്രൈനിന്റെ 15% ഭൂപ്രദേശങ്ങള്‍ റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാകും. അതിന് ശേഷവും ഉക്രൈന്‍ ഇവിടെ സൈനിക നീക്ക നടത്തുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കാനായിരിക്കും റഷ്യയുടെ തീരുമാനം

Tags: റഷ്യUkraineയുദ്ധംപുടിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

India

സമാധാനത്തിലേക്കുള്ള പാത ചർച്ച ചെയ്യാൻ സെലെൻസ്‌കിയുടെ ഉന്നത സഹായി ഇന്ത്യയിലെത്തി : അജിത് ഡോവൽ, എസ് ജയശങ്കർ എന്നിവരുമായി തിരക്കിട്ട ചർച്ചകൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.