Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ചീറ്റകള്‍ക്ക് ആദ്യമായി ഭക്ഷണം നല്‍കി; എട്ടുപേരും കൗതുകത്തോടെ പുതിയ വാസസ്ഥലത്ത് ചുറ്റിക്കറങ്ങുകയാണെന്ന് അധികൃതര്‍

സഹോദരന്മാരായ ഫ്രെഡ്ഡിയും ആള്‍ട്ടണും കളിച്ചു രസിക്കുന്നു. സവന്നയും സാഹയും ചുറുചുറുക്കോടെ മിടുക്കികുട്ടികളായിരിക്കുന്നു. ഒബാന്‍, ആശ, സിബിലി, സൈസ എന്നിവരും ഉത്സാഹത്തോടെയാണ് പുതിയ വാസസ്ഥലത്ത് കറങ്ങുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2022, 10:13 pm IST
inIndia

ഗ്വാളിയോര്‍: നമീബിയയില്‍ നിന്ന് കുനോ ദേശീയോദ്യാനത്തിലെത്തി നിരീക്ഷണത്തില്‍ കഴിയുന്ന ചീറ്റകള്‍ക്ക് ഭക്ഷണം നല്‍കി. രാജ്യത്തെത്തിച്ചതിന് ശേഷം ആദ്യമായാണ് ഇവര്‍ക്ക് ആഹാരം നല്‍കിയത്. എട്ടുപേരും വളരെ കൗതുകത്തോടെ അവരുടെ പുതിയ വാസസ്ഥലത്ത് ചുറ്റിക്കറങ്ങുകയാണെന്ന് ഇവരെ നിരീക്ഷിക്കുന്ന കുനോ ദേശീയോദ്യാനത്തിലെ അധികൃതര്‍ പറഞ്ഞു.

സഹോദരന്മാരായ ഫ്രെഡ്ഡിയും ആള്‍ട്ടണും കളിച്ചു രസിക്കുന്നു. സവന്നയും സാഹയും ചുറുചുറുക്കോടെ മിടുക്കികുട്ടികളായിരിക്കുന്നു. ഒബാന്‍, ആശ, സിബിലി, സൈസ എന്നിവരും ഉത്സാഹത്തോടെയാണ് പുതിയ വാസസ്ഥലത്ത് കറങ്ങുന്നത്. അവര്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച വൈകിട്ടാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയത്. ഓരോരുത്തര്‍ക്കും രണ്ടു കിലോ പോത്തിറച്ചി വീതം. ഏഴുപേരും മുഴുവന്‍ കഴിച്ചു. ഒരാള്‍ മാത്രം കുറച്ചേ കഴിച്ചുള്ളു. എന്നാല്‍ അതില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആഹാര ശേഷവും എല്ലാവരും ഉന്മേഷത്തോടെയാണിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ഫ്രെഡ്ഡിയും ആള്‍ട്ടണും ഓടിക്കളിക്കുകയാണ്. ഇടയ്‌ക്കിടയ്‌ക്ക് വെള്ളവും കുടിക്കുന്നുണ്ട്. മൂന്ന് ദിവസം കൂടുമ്പോള്‍ ഇവ ആഹാരം കഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നമീബിയയില്‍ നിന്നു തന്നെ എല്ലാവര്‍ക്കും പേര് ലഭിച്ചിരുന്നു. അത് മാറ്റാന്‍ ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. ശനിയാഴ്ച ഇവരെ തുറന്നു വിട്ടപ്പോഴുണ്ടായിരുന്ന മടിച്ചു നില്‍പ്പും പരിഭ്രമവും ഇപ്പോളില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൃഗ ഡോക്ടര്‍മാരും ഇന്ത്യയിലെയും നമീബിയയിലെയും വിദഗ്ധരും ഇവരെ നിരീക്ഷിക്കുകയാണ്. ഒരു മാസം ക്വാറന്റൈന്‍ കാലഘട്ടം. അതുകഴിഞ്ഞ് തുറന്ന മേടുകളിലേക്ക് ഇവരെ വിടുമെന്നും അധികൃതര്‍ പറഞ്ഞു.

Tags: indiaചീറ്റപുലികള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.