Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ ടെക് കുതിപ്പ് നയിക്കാന്‍ ഗുജറാത്ത്; സെമി കണ്ടക്ടര്‍ പ്ലാന്റില്‍ 1.54ലക്ഷം കോടി നിക്ഷേപം; ലോട്ടറിയും മദ്യവും വില്‍ക്കുന്ന കേരളത്തിനൊരു മാതൃക

1.54 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി വേദാന്ത ഗ്രൂപ്പും തയ്‌വാനിലെ ഫോക്‌സ്‌കോണും ചേര്‍ന്ന് നടത്തുക. സംസ്ഥാനത്തിനു ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയാണിത്. ഇലക്ട്രോണിക്‌സ്, ഓട്ടമോട്ടീവ് രംഗത്ത് അവിഭാജ്യ ഘടകമാണ് സെമി കണ്ടക്ടര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2022, 06:24 pm IST
inIndia

അഹമ്മദാബാദ്: രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ വന്‍മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുന്ന സംരംഭത്തിന് ഗുജറാത്തില്‍ തുടക്കം. അഹമ്മദാബാദില്‍ ഇന്ത്യയിലെ ആദ്യ സെമി കണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണ പത്രത്തില്‍ ഒപ്പുവച്ചു. 1.54 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി വേദാന്ത ഗ്രൂപ്പും തയ്‌വാനിലെ ഫോക്‌സ്‌കോണും ചേര്‍ന്ന് നടത്തുക. സംസ്ഥാനത്തിനു ലഭിക്കുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയാണിത്. ഇലക്ട്രോണിക്‌സ്, ഓട്ടമോട്ടീവ് രംഗത്ത് അവിഭാജ്യ ഘടകമാണ് സെമി കണ്ടക്ടര്‍.

വേദാന്ത ഗ്രൂപ്പ് 60%, ഫോക്‌സ്‌കോണ്‍ 40% എന്നിങ്ങനെയാകും പ്ലാന്റിനായുള്ള കമ്പനികളുടെ പങ്കാളിത്തം. കേരളത്തില്‍ ലോട്ടറിയും മദ്യവും മാത്രം വരുമാന മാര്‍ഗമാകുമ്പോഴാണ് ഗുജറാത്തില്‍ അരലക്ഷത്തിലേറെ പേര്‍ക്ക് പ്രത്യക്ഷമായ ജോലി സാധ്യതയുമായി പ്ലാന്റ് ആരംഭിക്കുന്നത്. സംസ്ഥാനത്തിന്റെ സമ്പത്തിക പ്രതിസന്ധിക്കും തൊഴിലില്ലായിമയ്‌ക്കും നിക്ഷേപങ്ങള്‍ അനുവാര്യമാണ്. നിരന്തര നിക്ഷേപങ്ങളിലൂടെ മാത്രമെ വളര്‍ച്ച സാധ്യമാകു.

അഹമ്മദാബാദ് ജില്ലയിലെ ആയിരം ഏക്കറിലാണ് പ്ലാന്റ സ്ഥാപിക്കുക. സെമി കണ്ടക്ടര്‍ യൂണിറ്റ്, ഡിസ്‌പ്ലേ യൂണിറ്റ്, സെമി കണ്ടക്ടര്‍ അസംബ്ലിങ്, ടെസ്റ്റിങ് യൂണിറ്റുകള്‍ എന്നീ സൗകര്യങ്ങളോടെയുള്ള ഉത്പാദനം രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് വേദാന്ത ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ പറഞ്ഞു. പ്ലാന്റുമായി സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാരുമായുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടശേഷം മാധ്യമങ്ങളോട് സംസ്ാരിക്കുകയായിരുന്നു അദേഹം. വരുന്ന മൂന്നു വര്‍ഷത്തില്‍ ഇന്ത്യയിലെ സെമികണ്ടക്ടറുകളുടെ വിപണില്‍ 4000കോടി ഡോളറിന്റേ വര്‍ധനവാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Tags: indiaഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥഗുജറാത്ത്സെമികണ്ടക്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

India

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.