Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Bollywood

മാനസിക വെല്ലുവിളി നേരിടുന്നതായി ചിത്രീകരിച്ച് വീടിനുള്ളില്‍ പൂട്ടിയിട്ടു, സ്വത്ത് കൈക്കലാനും ശ്രമം നടത്തി; നടന്‍ ആമീര്‍ ഖാനെതിരെ സഹോദരന്‍

ചില മരുന്നുകള്‍ കുടിപ്പിക്കാനും തുടങ്ങി. തന്നെ നോക്കാനായി അമിര്‍ഖാന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുശേഷം താന്‍ പ്രതികരിച്ചു തുടങ്ങുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2022, 11:41 am IST
inBollywood

മുംബൈ : മാനസിക വെല്ലുവിളി നേരിടുന്നതായി സമൂഹത്തിന് മുന്നില്‍ ചിത്രീകരിച്ച് ബോളീവുഡ് നടന്‍ ആമീര്‍ ഖാന്‍ തന്നെ വീടിനുള്ളില്‍ പൂട്ടിയിട്ടെന്ന് സഹോദരന്‍ ഫൈസല്‍ ഖാന്‍. സ്വത്ത് തട്ടിയെടുത്താന്‍ നടന്‍ ശ്രമിച്ചതായും ആരോപണം. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആമീര്‍ ഖാനെതിരെ ഫൈസല്‍ ഖാന്‍ ഇത്തരത്തിലുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.  

സ്വത്തുക്കളുടെ ക്രയ വിക്രയാധികാരം സ്വന്തമാക്കാന്‍ ആമീര്‍ ഖാന്‍ ശ്രമനം നടത്തി. താന്‍ ബുദ്ധി ഭ്രമമുള്ളയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു പരത്തി. തനിക്ക് മാനസിക വെല്ലുവിളി ഇല്ലെന്ന് കോടതിയില്‍ ബോധ്യപ്പെടുത്തേണ്ട അവസ്ഥ വന്നെന്നും ഫൈസല്‍ ഖാന്‍ പറഞ്ഞു.  

‘ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. സ്വന്തം കാര്യം നോക്കാന്‍ കഴിയാത്തയാളാണ് താനെന്ന് ജഡ്ജിക്കുമുമ്പില്‍ പറയണമെന്നായിരുന്നു ആമീറിന്റെ ആവശ്യം. അതോടെയാണ് വീടുവിട്ടുപോകാന്‍ തീരുമാനിച്ചത്. കുടുംബവുമായും അകലം പാലിച്ചു. തനിക്ക് ബുദ്ധിഭ്രമമുണ്ടെന്നും കുടുംബം പറഞ്ഞുപരത്തി. ബന്ധുക്കള്‍ തന്റെ ഫോണ്‍ കൈക്കലാക്കി വീട്ടുതടങ്കലിലാക്കി.

ചില മരുന്നുകള്‍ കുടിപ്പിക്കാനും തുടങ്ങി. തന്നെ നോക്കാനായി അമിര്‍ഖാന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുശേഷം താന്‍ പ്രതികരിച്ചു തുടങ്ങുകയായിരുന്നു. വീട് വിട്ടിറങ്ങി. പോലീസുകാരനായ സുഹൃത്തിന്റെ അടുത്തേക്കാണ് ആദ്യം പോയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വിധേയനായി. അവസാനം ഞാന്‍ ജയിച്ചു. മാനസികവെല്ലുവിളി നേരിടുന്നയാളല്ലെന്ന് കോടതി വിധിപറഞ്ഞു.  

തന്റെ സംരക്ഷണം ആവശ്യപ്പെട്ടാണ് ആമീര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രായപൂര്‍ത്തിയായ എന്നെ നോക്കാന്‍ എനിക്കറിയാമെന്ന് കോടതിയോട് പറഞ്ഞു. കോടതി ഈ വാദം അംഗീകരിക്കുകയായിരുന്നു. പിതാവാണ് ഈ കാലയളവില്‍ തനിക്കൊപ്പമുണ്ടായതെന്നും ഫൈസല്‍ഖാന്‍ പറഞ്ഞു. അതേസമയം ബോളീവുഡ് നടന്‍ സുശാന്ത് സിങ് രാജ്പൂത്തിന്റെ മരണം കൊലപാതകമാണ്. ചില സത്യങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.  2020 ജൂണ്‍ 14നാണ് സുശാന്തിന്റെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. ഈ കേസില്‍ സിബിഐ ഇപ്പോഴും അന്വേഷണം നടത്തി വരികയാണ്.

Tags: bollywoodAamir Khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.