Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഞാന്‍ രാഹുലല്ല’: തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ജനങ്ങളെ കബളിപ്പിക്കാന്‍ അറിയില്ല; എനിക്കെതിരെ അഴിമതിക്കേസുമില്ല’;വീണ്ടും വിമര്‍ശിച്ച് ഗുലാംനബി ആസാദ്

ജി 23 രൂപീകരിച്ചതുമുതല്‍ ബിജെപിയുടെ വിശ്വസ്തനാണെന്ന് അവര്‍ അധിക്ഷേപിക്കുന്നതാണ്. പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനെ വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതിന് ശേഷം അവര്‍ എനിക്കെതിരെ ആക്രോശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം എഴുതിയതാണെന്ന് കള്ളം പ്രചരിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2022, 08:55 am IST
inIndia

ന്യൂദല്‍ഹി: നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ താന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് ഗുലാംനബി ആസാദ്.  പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഏഴ് വര്‍ഷം പ്രധാനമന്ത്രി മോദിക്കെതിരെ ഇരുന്ന് അദ്ദേഹത്തിന്റെ നയങ്ങളെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. എനിക്കെതിരെ ഒരഴിമതിക്കേസില്ല. ഒരു എഫ്ഐആറും ഇല്ല, ഇതുവരെയും ആരെയും പേടിച്ചിട്ടില്ല, ഗുലാംനബി ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഗുലാംനബിയുടെ നിലപാട് കാലാവസ്ഥാവ്യതിയാനമാണെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പരിഹാസത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജി 23 രൂപീകരിച്ചതുമുതല്‍ ബിജെപിയുടെ വിശ്വസ്തനാണെന്ന് അവര്‍ അധിക്ഷേപിക്കുന്നതാണ്. പാര്‍ട്ടിക്ക് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനെ വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയതിന് ശേഷം അവര്‍ എനിക്കെതിരെ ആക്രോശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം എഴുതിയതാണെന്ന് കള്ളം പ്രചരിപ്പിച്ചു. ഈ പെരുംനുണയുടെ തുടക്കം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്നും അവരുടെ നേതാവില്‍ നിന്നുമാണ്, ഗുലാംനബി പറഞ്ഞു. പ്രധാനമന്ത്രി മോദിക്ക് ഭ്രാന്തല്ലെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടാറുള്ളതെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേര്‍ത്തു.

‘ആര്‍ക്കും ഗുലാം നബിയോട് കല്‍പ്പിക്കാന്‍ കഴിയില്ല. എനിക്കെതിരെ ഒരു കേസും ഒരു എഫ്ഐആറും ഇല്ല. എനിക്ക് സമ്പത്തുമില്ല. ഞാന്‍ എന്തിന് ആരെയെങ്കിലും ഭയപ്പെടണം?’. ഏഴ് വര്‍ഷമായി ഞാന്‍ പ്രധാനമന്ത്രി മോദിയെ പാര്‍ലമെന്റില്‍ ഇരുന്ന് അദ്ദേഹത്തിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. ഒരേയൊരു വ്യത്യാസം ഞാന്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തുന്നില്ല. വ്യക്തികളെയല്ല നയങ്ങളെയാണ് എതിര്‍ക്കുന്നത്. അള്ളാഹുവാണ് എല്ലാ വ്യക്തികളെയും സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രി എന്നെ രാഷ്‌ട്രപതിയാക്കും, ഉപരാഷ്‌ട്രപതിയാക്കും എന്നൊക്കെയാണ് അവര്‍ പ്രചരിപ്പിച്ചത്. ഒരു നോമിനേറ്റഡ് അംഗം പോലുമാക്കിയില്ലെന്നതല്ലേ വാസ്തവം? ഗുലാം നബി ചോദിച്ചു.  

ജമ്മു കശ്മീരില്‍ 370-ാം വകുപ്പ് പുനഃസ്ഥാപിക്കാനാകില്ലെന്ന വാദം അദ്ദേഹം ആവര്‍ത്തിച്ചു. ‘അത് ആര്‍ക്കും കഴിയില്ല. എന്ത് ചെയ്യാമെന്നും ചെയ്യാന്‍ കഴിയില്ലെന്നും ആസാദിനറിയാം. എനിക്കോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ കശ്മീരിലെ മൂന്ന് പ്രാദേശിക പാര്‍ട്ടികള്‍ക്കും കഴിയില്ല. മമതയ്‌ക്കും ഡിഎംകെയ്‌ക്കും എന്‍സിപിക്കും കഴിയില്ല. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ജനങ്ങളെ കബളിപ്പിക്കാന്‍ ഞാനില്ല, അദ്ദേഹം പറഞ്ഞു.

Tags: Rahul Gandhicongressഗുലാം നബി ആസാദ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

Editorial

കോടതി കയ്യൊഴിഞ്ഞപ്പോള്‍ തെരുവ് യുദ്ധവും

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.