Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരത് ജോഡൊ യാത്ര കഴിയുമ്പോഴേക്കും കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഭാരതം മുഴുവനും ഒന്നാകുമെന്ന് അഡ്വ. ബി ഗോപാലകൃഷ്ണന്‍

രാഹുല്‍ ഗാന്ധി എത്തിയ സ്ഥലങ്ങളിലും തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തിയ സ്ഥലങ്ങളിലും ഇത് വരെ ജനങ്ങള്‍ അദ്ദേഹത്ത പരാജയപ്പെടുത്തിയതാണ് ചരിത്രം. രാഹുല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐശര്യമാണ്. പത്തൊന്‍പത് എന്നത് പത്ത് ദിവസം കൂടി കൂടുതല്‍ കേരളത്തിലുണ്ടങ്കില്‍ അതോടെ പിണറായി എത്ര മോശം ഭരണമാണങ്കിലും കോണ്‍ഗ്രസ്സ് ജയിക്കാനിടയില്ലെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 04:13 pm IST
inKerala

തിരുവനന്തപുരം: ഭാരത് ജോഡൊ യാത്ര കഴിയുമ്പോഴേക്കും കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ഭാരതം മുഴുവനും ഒന്നാകുമെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. ദക്ഷിണ ഭാരതത്തില്‍ നിന്നാണ് ജോഡോ യാത്ര തുടങ്ങിയത്. ദക്ഷിണ സംസ്ഥാനങ്ങളായ ഗോവയിലും കര്‍ണ്ണാടകയിലും കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടമായി മറ്റ് പാര്‍ട്ടികളിലേക്ക് യാത്ര തുടങ്ങി കഴിഞ്ഞുവെന്നും അദേഹം അരോപിച്ചു.

രാഹുല്‍ ഗാന്ധി എത്തിയ സ്ഥലങ്ങളിലും തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തിയ സ്ഥലങ്ങളിലും ഇത് വരെ ജനങ്ങള്‍ അദ്ദേഹത്ത പരാജയപ്പെടുത്തിയതാണ് ചരിത്രം. രാഹുല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐശര്യമാണ്. പത്തൊന്‍പത് എന്നത് പത്ത് ദിവസം കൂടി കൂടുതല്‍ കേരളത്തിലുണ്ടങ്കില്‍ അതോടെ പിണറായി എത്ര മോശം ഭരണമാണങ്കിലും കോണ്‍ഗ്രസ്സ് ജയിക്കാനിടയില്ലെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

യാത്രയുടെ മുദ്രാവാക്യം ബിജെപിക്ക് എതിരെയാണെങ്കിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദയാത്ര കാര്യമായി നടത്തുന്നുമില്ല. മുദ്രാവാക്യത്തിന്റെ പ്രസക്തി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇല്ല എന്ന തിരിച്ചറിവും അവിടെ പദയാത്രയുടെ മുദ്രാവാക്യം ചിലവാകിലെന്ന ബോധവുമാണ് കാരണം. എന്തായാലും ഭാരതം മുഴുവന്‍ നടക്കാന്‍ രാഹുല്‍ തയ്യാറാകണം. ഒരു പ്രധാന പ്രതിപക്ഷ നേതാവായി ഇന്ത്യയെ മനസ്സിലാക്കാല്‍ രാഹുലിന് കഴിഞ്ഞാല്‍ അത് ജനാധിപത്യത്തില്‍ നല്ലൊരു കാര്യമാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യം ശക്തമായ പ്രതിപക്ഷമാണ്. അതിന് രാഹുല്‍ പദയാത്ര പൂര്‍ത്തിയാക്കണം വഴിയില്‍ ഉപേക്ഷിക്കരുതെന്നും അദേഹം പറഞ്ഞു.

Tags: Rahul GandhiB Gopalakrishnanഭാരത് ജോഡോ യാത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

Kerala

തന്റെ വാത്സല്യഭാജനമായ രാഹുൽ വേണ്ടത്ര വിജയിക്കാത്തതു കൊണ്ടാകാം അലക്സാണ്ടർ സോറസ് പുതിയ പാറ്റ സംഘത്തെ പരിക്ഷിക്കുന്നത്- Dr. കെ എസ് രാധാകൃഷ്ണൻ

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)
India

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ, പിന്തുണയുമായി വാങ്ചുക്

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.