Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യോഗിയെ പേടിയോ? ‘ഭാരത് ജോഡോ യാത്ര’ യോഗിയുടെ യുപിയില്‍ 2 ദിവസം മാത്രം; കേരളത്തില്‍ 18 ദിവസവും

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 'ഭാരത് ജോഡോ യാത്ര'യ്‌ക്ക് ഭയമോ? ബിജെപിയ്‌ക്കെതിരായ യാത്രയെന്ന് കൊട്ടിഘോഷിക്കുന്ന ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശിലൂടെ വെറും രണ്ട് ദിവസത്തില്‍ കടന്നുപോകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 09:06 pm IST
inKerala

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ‘ഭാരത് ജോഡോ യാത്ര’യ്‌ക്ക് ഭയമോ? ബിജെപിയ്‌ക്കെതിരായ യാത്രയെന്ന് കൊട്ടിഘോഷിക്കുന്ന ഭാരത് ജോഡോ യാത്ര ഉത്തര്‍പ്രദേശിലൂടെ വെറും രണ്ട് ദിവസത്തില്‍ കടന്നുപോകും.  

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് ബിജെപിയുടെ ഒരു കോട്ടയാണ്. ബിജെപിയ്‌ക്കെതിരായ യാത്ര വാസ്തവത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിക്കേണ്ടത് ഇവിടെയാണ്. എന്നാല്‍ വെറും രണ്ട് ദിവസം മാത്രമാണ് രാഹുല്‍ ഈ സംസ്ഥാനത്ത് ചെലവഴിക്കുക.  

കേരളത്തിലാകട്ടെ, 18 ദിവസമാണ് ഭാരത് ജോഡോ യാത്ര ചെലവഴിക്കുന്നത്. എന്തിനാണ് കോണ്‍ഗ്രസിന് ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ 18 ദിവസം ചെലവഴിക്കുന്നത്? ഇതോടെ 150 ദിവസം നീളുന്ന യാത്രയുടെ ഉദ്ദേശ്യം ബിജെപി വിരുദ്ധതയോ അതോ ഇഡിയുടെ രാഹുല്‍ഗാന്ധിയ്‌ക്കെതിരായ നടപടികള്‍ നീട്ടിവെയ്‌ക്കലോ എന്ന സംശയം ദൃഢപ്പെടുകയാണ്.  

ഇക്കഴിഞ്ഞ ദിവസം സിപിഎം തന്നെ കോണ്‍ഗ്രസിനെ ഇക്കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിരുന്നു. യുപിയില്‍ വെറും രണ്ട് ദിവസവും കേരളത്തില്‍ 18 ദിവസവും എന്ന ഭാരത് ജോഡോയുടെ കണക്കുകൂട്ടല്‍ ശരിയല്ലെന്നാണ് സിപിഎം അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇതിന് വ്യക്തമായ മറുപടി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നതുമില്ല. “സിപിഎം മോദിയുടെ എ ടീമാണെന്നും അതാണ് ഇത്രയും നിസ്സാരവിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. മുണ്ടുമോദിയുടെ നാട്ടിലെ ബിജെപി എ ടീമാണ് സിപിഎം” – എന്ന് പറഞ്ഞ് ഒഴിയുകയാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. 

Tags: ജയറാം രമേഷ്രാഹുല്‍ ഗാന്ധിഭാരത് ജോഡോ യാത്രkeralaRahul Gandhiയോഗി ആദിത്യനാഥ്congressഉത്തര്‍പ്രദേശ്dayscpimഭാരത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.