Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

70 ശതമാനം പ്രാതിനിധ്യം; ക്ഷീര മേഖലയുടെ യഥാര്‍ഥ നേതാക്കള്‍ സ്ത്രീകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ക്ഷീര സംഘടനാ ഉച്ചകോടിക്ക് തുടക്കം

രാജ്യത്തെ ചെറുകിട ക്ഷീരോല്പാദക കേന്ദ്രങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായി ലോകത്തെ ഏറ്റവും വലിയ പാലുത്പാദക രാജ്യമായി ഇന്ത്യ മാറി. എട്ട് കോടി കുടുംബങ്ങളാണ് ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. കര്‍ഷകരാണ് ക്ഷീരമേഖലയുടെ ശക്തി. 2014ല്‍ 146 മില്യണ്‍ ടണ്‍ പാലാണ് രാജ്യത്തുത്പാദിപ്പിച്ചിരുന്നത്. ഇപ്പോളത് 210 മില്യണ്‍ ടണ്‍ ആയി. 44 ശതമാനം വര്‍ധനയാണുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 07:13 pm IST
inIndia
ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നാലു ദിവസത്തെ അന്താരാഷ്ട്ര ക്ഷീര സംഘടനാ (ഐഡിഎഫ്) ഉച്ചകോടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുന്നു.മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ പുരുഷോത്തം രൂപാല, എല്‍. മുരുകന്‍ സമീപം

ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നാലു ദിവസത്തെ അന്താരാഷ്ട്ര ക്ഷീര സംഘടനാ (ഐഡിഎഫ്) ഉച്ചകോടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുന്നു.മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ പുരുഷോത്തം രൂപാല, എല്‍. മുരുകന്‍ സമീപം

ഗ്രേറ്റര്‍ നോയ്ഡ: രാജ്യത്തെ ക്ഷീര മേഖലയുടെ യഥാര്‍ഥ നേതാക്കള്‍ സ്ത്രീകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയുടെ 70 ശതമാനവും സ്ത്രീകളാണ്. കൂടാതെ ക്ഷീര സഹകരണ സംഘങ്ങളിലും കൂടുതല്‍ പ്രാതിനിധ്യം സ്ത്രീകള്‍ക്കാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നാലു ദിവസത്തെ അന്താരാഷ്‌ട്ര ക്ഷീര സംഘടനാ (ഐഡിഎഫ്) ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ചെറുകിട ക്ഷീരോല്പാദക കേന്ദ്രങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായി ലോകത്തെ ഏറ്റവും വലിയ പാലുത്പാദക രാജ്യമായി ഇന്ത്യ മാറി. എട്ട് കോടി കുടുംബങ്ങളാണ് ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. കര്‍ഷകരാണ് ക്ഷീരമേഖലയുടെ ശക്തി. 2014ല്‍ 146 മില്യണ്‍ ടണ്‍ പാലാണ് രാജ്യത്തുത്പാദിപ്പിച്ചിരുന്നത്. ഇപ്പോളത് 210 മില്യണ്‍ ടണ്‍ ആയി. 44 ശതമാനം വര്‍ധനയാണുണ്ടായത്. ക്ഷീര മേഖലയിലും ഡിജിറ്റൈസേഷന്‍ എത്തിയിട്ടുണ്ട്. ഇത് കര്‍ഷകര്‍ക്ക് ഏറെ സഹായകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഞ്ച്-ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്ഷീര-കാര്‍ഷിക മേഖലയില്‍ ആയിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളാണ് ആരംഭിച്ചത്. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട എല്ലാ മൃഗങ്ങളെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആനിമല്‍ ബേസ് പദ്ധതി പ്രകാരം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവജാലങ്ങളുടെ ബയോമെട്രിക് ഐഡന്റിഫിക്കേഷന്‍ സംവിധാനങ്ങളും പൂര്‍ത്തിയാകുന്നതായി അദ്ദേഹം അറിയിച്ചു.

ക്ഷീര മേഖലയെക്കുറിച്ചുള്ള ഓരോരുത്തരുടെയും അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്കാന്‍ ഈ ഉച്ചകോടി സഹായകമാകുമെന്ന് വിശ്വസിക്കുന്നു. പശുദാനം എന്നത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ്. നിലവില്‍ ക്ഷീരമേഖല നേരിടുന്ന പ്രധാന പ്രശ്‌നം ജീവജാലങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന രോഗമാണ്. ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍, പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയിലെ എക്‌സിബിഷനും പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

15 വരെയാണ് ഉച്ചകോടി. 50 രാജ്യങ്ങളില്‍ നിന്നായി 1500 പേര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് ഐഡിഎഫ് ഉച്ചകോടി നടക്കുന്നതെന്ന് കേന്ദ്രമന്ത്രി പുരുഷോത്തം രൂപാല പറഞ്ഞു. ഡയറി ഫോര്‍ ന്യൂട്രീഷന്‍ ആന്‍ഡ് ലൈവ്ഹുഡ് എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.

Tags: narendramodiDairy sector
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.