Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുദ്ധക്കപ്പലുകളും മിഗ് വിമാനങ്ങളും ബംഗാള്‍ ഉള്‍ക്കടലില്‍; ജപ്പാന്‍ ഇന്ത്യ സംയുക്ത നാവികാഭ്യാസം ജിമെക്‌സ് 2022 തുടരുന്നു

ജപ്പാന്‍ നാവികസേനയുടെ കപ്പലുകളെ ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് (ജെഎംഎസ്ഡിഎഫ്), കമാന്‍ഡര്‍ എസ്‌കോര്‍ട്ട് ഫ്‌ലോട്ടില്ല ഫോര്‍, റിയര്‍ അഡ്മിറല്‍ ഹിരാത തോഷിയുക്കിയും ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളെ ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഈസ്‌റ്റേണ്‍ ഫ്‌ലീറ്റ് റിയര്‍ അഡ്മിറല്‍ സഞ്ജയ് ഭല്ലയും നയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2022, 06:07 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേന ആതിഥേയത്വം വഹിക്കുന്ന ജപ്പാന്‍ ഇന്ത്യ മാരിടൈം എക്‌സര്‍സൈസ് 2022 (ജിമെക്‌സ് 22) ന്റെ ആറാമത് പതിപ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ച ആരംഭിച്ചു.

ജപ്പാന്‍ നാവികസേനയുടെ കപ്പലുകളെ ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് (ജെഎംഎസ്ഡിഎഫ്), കമാന്‍ഡര്‍ എസ്‌കോര്‍ട്ട് ഫ്‌ലോട്ടില്ല ഫോര്‍, റിയര്‍ അഡ്മിറല്‍ ഹിരാത തോഷിയുക്കിയും ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളെ ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഈസ്‌റ്റേണ്‍ ഫ്‌ലീറ്റ് റിയര്‍ അഡ്മിറല്‍ സഞ്ജയ് ഭല്ലയും നയിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയ ജെഎംഎസ്ഡിഎഫ് കപ്പലുകളായ ഇസുമോ, ഹെലികോപ്റ്റര്‍ വാഹിനി, നിയന്ത്രിത മിസൈല്‍ വേധ സംവിധാനമുള്ള കപ്പലായ താകാനാമി എന്നിവയെ ഇന്ത്യന്‍ നാവികസേനാ കപ്പലുകള്‍ സ്വാഗതം ചെയ്തു.

ഇന്ത്യന്‍ നാവികസേനയെ പ്രതിനിധീകരിക്കുന്നത് തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ച മൂന്ന് യുദ്ധക്കപ്പലുകളായ സഹ്യാദ്രി, കടമത്ത്, കവരത്തി എന്നിവയാണ്. കൂടാതെ നിയന്ത്രിത മിസൈല്‍ വേധ സംവിധാനമുള്ള കപ്പലായ രണ്‍വിജയ്, ഫ്‌ലീറ്റ് ടാങ്കര്‍ ജ്യോതി, ഓഫ്‌ഷോര്‍ പട്രോള്‍ വെസല്‍ സുകന്യ, അന്തര്‍വാഹിനികള്‍, മിഗ് 29കെ യുദ്ധവിമാനങ്ങള്‍, ലോംഗ് റേഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്, കപ്പല്‍ വാഹക ഹെലികോപ്റ്ററുകള്‍ എന്നിവയും അഭ്യാസത്തില്‍ പങ്കെടുക്കുന്നു.

ജിമെക്‌സ് 22 രണ്ട് ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നു; കടലിലെ അഭ്യാസങ്ങളും വിശാഖപട്ടണത്ത് നടക്കുന്ന തുറമുഖ അഭ്യാസങ്ങളും. 2012ല്‍ ജപ്പാനില്‍ ആരംഭിച്ച ജിമെക്‌സിന്റെ പത്താം വാര്‍ഷിക പതിപ്പാണിത്. ഇന്ത്യയും ജപ്പാനും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ അഭ്യാസം. ഭൂതല, ഉപോപരിതല, വ്യോമ മേഖലകളിലും സങ്കീര്‍ണ്ണമായ മറ്റ് അഭ്യാസങ്ങളിലും ഇരുരാജ്യങ്ങളുടെയും നാവികസേനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പരസ്പര പ്രവര്‍ത്തനക്ഷമത കൂട്ടിയോജിപ്പിക്കാന്‍ ജിമെക്‌സ് 22 ലക്ഷ്യമിടുന്നു.

Tags: indiaജപ്പാന്‍പ്രതിരോധ മന്ത്രാലയംനാവികാഭ്യാസം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.