Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗിയെ അട്ടിറിച്ചാല്‍ മുഖ്യമന്ത്രിയാക്കാമെന്ന് അഖിലേഷ്; മുങ്ങുന്ന പാര്‍ട്ടിക്ക് മുഖ്യമന്ത്രിയെ സൃഷ്ടിക്കാനാവില്ലെന്ന് തിരിച്ചടിച്ച് കേശവ് മൗര്യ

യോഗി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടു നിന്നാല്‍ മുഖ്യമന്ത്രിക്കസേര നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സമാജ് വാദി നേതാവ് അഖിലേഷ് യാദവിനെ ശക്തമായി വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2022, 06:59 pm IST
inIndia

ലഖ്നൗ: യോഗി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടു നിന്നാല്‍ മുഖ്യമന്ത്രിക്കസേര നല്‍കാമെന്ന് വാഗ്ദാനം ചെയ്ത സമാജ് വാദി നേതാവ് അഖിലേഷ് യാദവിനെ ശക്തമായി വിമര്‍ശിച്ച് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. ബീഹാറിലേതുപോലെ 100 എംഎല്‍എമാരുമായി വന്നാല്‍ മുഖ്യമന്ത്രിക്കസേര നല്‍കാമെന്നായിരുന്നു അഖിലേഷ് യാദവ് യോഗി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്‌ക്ക് നല്‍കിയ വാഗ്ദാനം.  

എന്നാല്‍ സ്വയം മുങ്ങുന്ന പാര്‍ട്ടിക്ക് എങ്ങിനെയാണ് മുഖ്യമന്ത്രിയെ സൃഷ്ടിക്കാന്‍ കഴിയുക എന്ന് പരിഹസിക്കുകയായിരുന്നു കേശവ് പ്രസാദ് മൗര്യ. യോഗി ആദിത്യനാഥിന്റെ മന്ത്രിസഭ നല്ല നിലയിലല്ലെന്നും അദ്ദേഹത്തിന്റെ മന്ത്രിസഭയുടെ ബജറ്റെല്ലാം വല്ലാതെ ചുരുങ്ങിയിരിക്കുന്നുവെന്നും അഖിലേഷ് യാദവ് പരിഹാസപൂര്‍വ്വം ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു.  

ഇതിനെതിരെ അതിശക്തമായ ട്വീറ്റിലൂടെയാണ് കേശവ് പ്രസാദ് മൗര്യ മറുപടി നല്‍കിയത്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പോടെ സമാജ് വാദി പാര്‍ട്ടി ഇല്ലാതാകുമെന്നായിരുന്നു കേശവ് പ്രസാദ് മൗര്യയുടെ ട്വീറ്റ്.  അതേ സമയം സ്വന്തം പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ മറയ്‌ക്കാനാണ് അഖിലേഷ് യാദവ് ഇത്തരം ട്വീറ്റുകള്‍ നടത്തുന്നതെന്ന് മായാവതി വിമര്‍ശിച്ചു. 

Tags: ട്വിറ്റര്‍മായാവതികേശവ് പ്രസാദ് മൗര്യyogiയോഗി ആദിത്യനാഥ്bjpഉത്തര്‍പ്രദേശ്upസമാജ്വാദി പാര്‍ട്ടിയുദ്ധംഅഖിലേഷ് യാദവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.