Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയെ തകര്‍ക്കാനുള്ള ശക്തികള്‍ ഭാരത് ജോഡോ യാത്രയില്‍ ; കര്‍ഷകസമരം പോലെ തലസ്ഥാനനഗരിയില്‍ ഗതാഗതം സ്തംഭിപ്പിക്കാനും നീക്കം

ഇന്ത്യയെ തകര്‍ക്കാനുള്ള ഒരു പിടി ശക്തികള്‍ കൂടി ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നതില്‍ ആശങ്ക. കര്‍ഷകസമരത്തിന്റെ പേരില്‍ ഒരു വര്‍ഷത്തോളം തലസ്ഥാനത്തെ ഗതാഗതം സ്തംഭിപ്പിച്ച യോഗേന്ദ്രയാദവും നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ വഴി സാധാരണക്കാരുടെ കുടിവെള്ളം വര്‍ഷങ്ങളോളം മുട്ടിച്ച മേധാപട്കറും ഉള്‍പ്പെടെ 150 പേര്‍ യാത്രയുടെ ഭാഗം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2022, 07:23 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയെ തകര്‍ക്കാനുള്ള ഒരു പിടി ശക്തികള്‍ കൂടി ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നതില്‍ ആശങ്ക. യോഗേന്ദ്ര യാദവ്, അരുണ റായി, മേധാ പട് കര്‍, പി.വി. രാജഗോപാല്‍, ദേവനുര മഹാദേവ്, അലി അന്‍വന്‍, ഡോ. സുനിലം, ബെസ് വാഡ് വില്‍സണ്‍ എന്നിവര്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാണ്. ഗുജറാത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്ന പ്രവര്‍ത്തകരില്‍ ഒരാളാണ് മേധാ പട്കര്‍. ഇവരുടെ നര്‍മ്മദ ബചാവോ അന്തോളന്‍ കാരണം ദശകങ്ങളോളം സാധാരണക്കാര്‍ക്ക് കുടിവെള്ളം തടസ്സപ്പെട്ടു. ഇവര്‍ രാഹുല്‍ഗാന്ധിയുടെ യാത്രയില്‍ പങ്കാളിയാണ്.  

കര്‍ഷകസമരം എന്ന പേരില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിയ്‌ക്കേണ്ട കാര്‍ഷിക ബില്ലുകള്‍ തടസ്സപ്പെടുത്തിയതില്‍ മുഖ്യപങ്കുവഹിച്ച മോദി വിരുദ്ധ നേതാവാണ് യോഗേന്ദ്ര യാദവ്. ഒരു വര്‍ഷക്കാലത്തോളം ദല്‍ഹിയിലെ വാഹനഗതാഗതം തടസ്സപ്പെടുത്തിയ സമരമാണിത്. പഞ്ചാബില്‍ നിന്നുള്ള പ്രതിഷേധക്കാരും കമ്മ്യൂണിസ്റ്റ്-ലിബറല്‍-ജിഹാദികളുമാണ് ഈ കര്‍ഷകസമരത്തിന്റെ പേരില്‍ ദല്‍ഹിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചത്. ഈ കര്‍ഷകസമരം എന്ന കൃത്രിമസമരത്തില്‍ ഖലിസ്ഥാനിശക്തികളും ധനസഹായവും മറ്റും ചെയ്തിരുന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണയും സമരത്തിനുണ്ടായിരുന്നു. ഭാരത് ജോഡോ യാത്രഎന്ന പേരില്‍ കക്കൂസും കുളിമുറിയും എസിയുമുള്ള 60 വാഹനങ്ങളാണ് പങ്കെടുക്കുക. ഇത് ഫലത്തില്‍ ഹൈവേകള്‍ തടസ്സപ്പെടുത്തുന്ന പ്രക്രിയയായി മാറും.  

കര്‍ഷകസമരത്തിന്റെ പേരില്‍ 2021ലെ റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലും പരിസരത്തും അക്രമികളാണ് അഴിഞ്ഞാടിയത്. യോഗേന്ദ്രയാദവായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ഇനി ഭാരത് ജോഡോ യാത്രയില്‍ ഈ 60 വാഹനങ്ങള്‍ തലസ്ഥാനത്തേക്ക് ഇരച്ചുകയറിയാല്‍ ഉണ്ടാകുന്ന ക്രമസമാധാനപ്രശ്നങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയില്‍ ദല്‍ഹി പൊലീസ്.  

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുലിനെയും സോണിയെയും ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആദ്യമൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വഴി തടഞ്ഞും പൊലീസുമായി ഏറ്റുമുട്ടിയും ഇഡിയുടെ ചോദ്യം ചെയ്യല്‍ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്ന സുരക്ഷാ ഏജന്‍സികളെ അങ്ങിനെ തടയാന്‍ കഴിയില്ലെന്ന് അവര്‍ക്ക് മനസ്സിലായിരുന്നു. ഇനി 150 ദിവസം നീണ്ടുനില്‍ക്കുന്ന ഭാരത് ജോഡോ യാത്രയും ഇഡിയുടെ ചോദ്യം ചെയ്യലില്‍ നിന്നും രാഹുല്‍ഗാന്ധിയെ രക്ഷിയ്‌ക്കാനുള്ള തന്ത്രമായും ചിലര്‍ വിലയിരുത്തുന്നു.  

ഇന്ത്യയാകെ 3500 കിലോമീറ്റര്‍ ദൂരം 150 ദിവസംകൊണ്ട് താണ്ടാനാണ് രാഹുല്‍ഗാന്ധിയുടെ ശ്രമം. അതായത് ഇനി ഇഡിയുടെ കൂടുതല്‍ ചോദ്യം ചെയ്യലിന് രാഹുല്‍ ഗാന്ധിയെ 150 ദിവസം കിട്ടില്ലെന്നാണോ ഭാരത് ജോഡോ യാത്ര ഉയര്‍ത്തുന്ന സൂചന.  

കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ വലിയ പിളര്‍പ്പിന്റെ വക്കത്താണ്. മിക്കവാറും ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതോടെ കോണ്‍ഗ്രസില്‍ നെടുകെ പിളര്‍പ്പുണ്ടാകുമെന്ന് സൂചനകളുണ്ട്. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ് , കപില്‍ സിബല്‍ എന്നിവര്‍ പാര്‍ട്ടി വിട്ടുകഴിഞ്ഞു.  

Tags: കപില്‍ സിബല്‍യോഗേന്ദ്ര യാദവ്മേധാ പട്കര്‍ഐഎസ്'തുക്‌ഡെ തുക്‌ഡെ ഗ്യാങ്Rahul Gandhiഭാരത് തേരെ തുക്‌ഡെ ഹോംഗെകര്‍ഷകര്‍ഭാരത് ജോഡോ യാത്രസാമ്പത്തിക തട്ടിപ്പ്ഇഡിcongressഭാരത്ഗുലാംനബി ആസാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.