Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തെ പിന്തുണച്ച് മുരുഗപ്പ ഗ്രൂപ്പ്; മോണ്‍ട്ര ഇലക്ട്രിക് 3 ഡബ്ല്യു പുറത്തിറക്കി

ഏറ്റവും വലിയ വളര്‍ച്ചാ സാധ്യതയുള്ള ഇവി സെഗ്മെന്റുകളിലൊന്നാണ് ഇലക്ട്രിക് 3 ഡബ്ല്യു. 2070ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നതാണ് ഈ വിഭാഗം. ക്ലീന്‍ മൊബിലിറ്റി തുടക്കക്കാല്‍ എന്ന നിലയിലും തദ്ദേശീയ ബിസിനസ്സ് സ്ഥാപനം എന്ന നിലയിലും സുസ്ഥിര ഭാവിയ്‌ക്കായി കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2022, 07:06 pm IST
inAutomobile

കൊച്ചി: മുരുഗപ്പ ഗ്രൂപ്പ് കമ്പനിയുടെ ഉപസ്ഥാപനമായ ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യയുടെ ടിഐ ക്ലീന്‍ മൊബിലിറ്റി മോണ്‍ട്ര ഇലക്ട്രിക് 3 ഡബ്ല്യു ഓട്ടോ അവതരിപ്പിച്ചു. ഇലക്ട്രിക് വിഭാഗത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് 3 ഡബ്ല്യു ഓട്ടോയുടെ അവതരണം.  വ്യത്യസ്തമായ രൂപവും, പ്രകടനവും കരുത്തുറ്റ ബില്‍ഡ് ക്വാളിറ്റിയും കൊണ്ട് ഇന്ത്യയുടെ അവസാന മൈല്‍ മൊബിലിറ്റി മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് പുതിയ വാഹനം ഒരുങ്ങുന്നത്.  

ഏറ്റവും വലിയ വളര്‍ച്ചാ സാധ്യതയുള്ള ഇവി സെഗ്മെന്റുകളിലൊന്നാണ് ഇലക്ട്രിക് 3 ഡബ്ല്യു. 2070ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാനുള്ള ഇന്ത്യയുടെ ശ്രമത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നതാണ് ഈ വിഭാഗം. ക്ലീന്‍ മൊബിലിറ്റി തുടക്കക്കാല്‍ എന്ന നിലയിലും തദ്ദേശീയ ബിസിനസ്സ് സ്ഥാപനം എന്ന നിലയിലും സുസ്ഥിര ഭാവിയ്‌ക്കായി കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അരുണ്‍ മുരുഗപ്പന്‍ പറഞ്ഞു.  

മോണ്‍ട്ര ഇലക്ട്രിക് 3 ഡബ്ല്യു നിരവധി പുതുമകളും നിറഞ്ഞതാണ്. 197 കെഎം റേഞ്ച് (എ.ആര്‍.എ.ഐ സാക്ഷ്യപ്പെടുത്തിയത്), 155+/5കിലോമീറ്റര്‍ (സാധാരണ റേഞ്ച്) എന്നിവയുടെ മികച്ച ശ്രേണി നല്‍കുന്ന കാറ്റഗറിയിലെ മികച്ച 10 കിലോവാട്ട് ബാറ്ററി പായ്‌ക്ക് ഇതില്‍ ഉള്‍പ്പെടുന്നു. ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ടോര്‍ക്ക് 60 എന്‍എം, 55 മണിക്കൂറില്‍  വേഗത ലഭിക്കുന്നു. മികച്ച ഇന്ധനക്ഷമതക്കായി  ഇന്‍ഡസ്ട്രി ഫസ്റ്റ് മള്‍ട്ടി െ്രെഡവ് മോഡുകള്‍ സജ്ജീകരിച്ചിരിക്കുന്നു, ഒപ്പം സിറ്റി ട്രാഫിക്കിനായി പാര്‍ക്ക് അസിസ്റ്റ് മോഡും. മോണ്‍ട്ര ഇലക്ട്രിക് 3 ഡബ്ല്യു മികച്ച മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.  

മോണ്‍ട്ര ഇലക്ട്രിക് 3 ഡബ്ല്യു ശ്രേണിയുടെ വില 3.02 ലക്ഷം രൂപമുതലാണ്. (എക്‌സ്‌ഷോറൂം സബ്‌സിഡിയ്‌ക്ക് ശേഷം, 7.66 കിലോവാട്ട്) മുതല്‍ ആരംഭിക്കുകയും രാജ്യത്തുടനീളമുള്ള 100 ലധികം ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാക്കുകയും ചെയ്യും.

Tags: narendramodimodi governmentAutomobile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

Automobile

ഭാരതത്തിലെ ആദ്യ മെഴ്‌സിഡസ് ബെൻസ് സ്റ്റുഡിയോ ഗുരുഗ്രാമിൽ ആരംഭിച്ചു; കോൺസെപ്റ്റ് എഎംജി സൂപ്പർകാറും ഇ-ബൈക്കുകളും പുറത്തിറക്കി

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.