Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

‘കളി നിര്‍ത്തി’; ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു; ഐപിഎലിനോട് വിടപറഞ്ഞ് ‘ചിന്നത്തല’

ഇതോടെ, താരത്തിന് ഇനി റോഡ് സേഫ്റ്റി ടൂര്‍ണമെന്റുകളും മറ്റ് രാജ്യങ്ങളിലെ ട്വന്റി20 ലീഗുകളിലും കളിക്കാം. മൂന്നു വര്‍ഷം കൂടി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് റെയ്‌ന ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തീരുമാനം ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനെയും ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവരെയും അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2022, 09:45 pm IST
inCricket

മുംബൈ: ഇടംകൈയന്‍ ബാറ്റിങ്ങിന്റെ ചാരുതയും ആക്രമണോത്സുകതയും കൈമുതലാക്കിയ സുരേഷ് റെയ്‌ന ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് 2020 ആഗസ്ത് 15ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്‌ന, ആഭ്യന്തര, ഐപിഎല്‍ ടൂര്‍ണമെന്റുകളിലും ഇനി കളിക്കില്ല. ഇന്നലെയാണ് കളത്തില്‍ നിന്ന് സമ്പൂര്‍ണമായി വിട്ടുനില്‍ക്കാനുള്ള തീരുമാനം മുപ്പത്തിയഞ്ചുകാരനായ താരം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്.  

ഇതോടെ, താരത്തിന് ഇനി റോഡ് സേഫ്റ്റി ടൂര്‍ണമെന്റുകളും മറ്റ് രാജ്യങ്ങളിലെ ട്വന്റി20 ലീഗുകളിലും കളിക്കാം. മൂന്നു വര്‍ഷം കൂടി കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് റെയ്‌ന ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. തീരുമാനം ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനെയും ബിസിസിഐ സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല എന്നിവരെയും അറിയിച്ചു. റോഡ് സേഫ്റ്റി, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ ലീഗുകളില്‍ കളിക്കാന്‍ താത്പര്യമുണ്ടോയെന്ന് ചോദിച്ചിട്ടുണ്ടെന്നും ഇതുവരെ തീരുമാനമെടുത്തില്ലെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.  

ഇന്ത്യന്‍ ടീമിനായും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായും മികച്ച പ്രകടനം പുറത്തെടുത്തു. 2011 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും നാലു തവണ ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍കിങ്‌സിലും അംഗമായിരുന്നു.

ദേശീയ ടീമിനായി 18 ടെസ്റ്റില്‍ നിന്ന് 768 റണ്‍സ് നേടി. ഒരു സെഞ്ചുറി. 226 ഏകദിനങ്ങളില്‍ നിന്ന് 5615 റണ്‍സ്, അഞ്ച് സെഞ്ചുറി. 78 ട്വന്റി20യില്‍ നിന്ന് 1605 റണ്‍സ്, ഒരു സെഞ്ചുറി. മൂന്നു ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാണ് റെയ്‌ന. 109 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 6871 റണ്‍സ് നേടി, 14 സെഞ്ചുറികള്‍. 302 ലിസ്റ്റ് എ മത്സരങ്ങളില്‍ 8078 റണ്‍സ്, ഏഴ് സെഞ്ചുറി. 336 ട്വന്റി20യില്‍ 8654 റണ്‍സ്, നാല് സെഞ്ചുറി.

Tags: വിരമിക്കല്‍സുരേഷ് റെയ്‌നcricketIPL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: സിബിഐ ആദ്യ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു : കേസിൽ പ്രതികളുടെ എണ്ണം 14 ആയി

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ബോളിവുഡ് താരം ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശം

‘നിരവധി ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ സ്വമേധയാ ചേരുന്നുണ്ട് ‘ : സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ 

ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ രൂപം മാറി നെടുമ്പാശ്ശേരി അപകടത്തിൽ പ്രതി സുഹൈല്‍ സജീവ്

മലപ്പുറത്ത് എംഡിഎംഎയുമായി പ്രമുഖ വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

പഞ്ചാബ് സർക്കാരിനെതിരെ സിബിഐ നടപടി : അഴിമതി അന്വേഷണത്തിൽ 15 വകുപ്പുകളിൽ നിന്ന് ഫയലുകൾ തേടി

റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്; 11.40 ലക്ഷം പേർക്ക് നവരാത്രി സമ്മാനം, 2,009 കോടി അനുവദിച്ച് കേന്ദ്രം

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

ശബരിമല ദർശനത്തിന് ഇനി ഇരട്ടി ബുക്കിങ് ഫീസ്; 10 രൂപയാക്കാൻ ദേവസ്വം ബോർഡ്; പമ്പയിലെ ശുചിമുറികൾ സൗജന്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.