Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അര്‍ഷ്ദീപ് സിങ്ങിനെ ഖാലിസ്ഥാന്‍ വാദിയാക്കിയതില്‍ പാകിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറെന്ന് പൊലീസില്‍ പരാതി

അര്‍ഷ്ദീപ് സിങ്ങ് എന്ന ഇന്ത്യയിലെ ക്രിക്കറ്റ് താരത്തിനെ ഖലിസ്ഥാന്‍ വാദിയാക്കാന്‍ വിക്കിപീഡിയയില്‍ ശ്രമം നടത്തിയതിന് പിന്നില്‍ ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിന് പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസില്‍ പരാതി. . അര്‍ഷ്ദീപിനെ ഖലിസ്ഥാന്‍ വാദിയാക്കി വിക്കിപീഡിയ പേജിലെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയത് പാകിസ്ഥാനില്‍ നിന്നുള്ള ആരോ ആണെന്ന് കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് നോക്കി കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 09:06 pm IST
inIndia

ന്യൂദല്‍ഹി: അര്‍ഷ്ദീപ് സിങ്ങ് എന്ന ഇന്ത്യയിലെ ക്രിക്കറ്റ് താരത്തിനെ ഖലിസ്ഥാന്‍ വാദിയാക്കാന്‍ വിക്കിപീഡിയയില്‍ ശ്രമം നടത്തിയതിന് പിന്നില്‍ ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിന് പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസില്‍ പരാതി. . അര്‍ഷ്ദീപിനെ ഖലിസ്ഥാന്‍ വാദിയാക്കി വിക്കിപീഡിയ പേജിലെ  ഉള്ളടക്കത്തില്‍ മാറ്റം വരുത്തിയത് പാകിസ്ഥാനില്‍ നിന്നുള്ള ആരോ ആണെന്ന് കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് നോക്കി കണ്ടെത്തിയിരുന്നു.  

ഇതില്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത് വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നു എന്ന് അവകാശപ്പെടുന്ന ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ആണെന്ന് ആരോപിച്ച് ബിജെപി നേതാവ് മജീന്ദര്‍ സിങ്ങ് സിര്‍സയാണ് പൊലീസില്‍ പരാതി നല്‍കിയത്. മുഹമ്മദ് സുബൈര്‍ പങ്കുവെച്ച ട്വീറ്റുകള്‍ പലതും പുതുതായി സൃഷ്ടിച്ച അക്കൗണ്ടുകളായിരുന്നുവെന്നും ഇത് അര്‍ഷ്ദീപ് സിങ്ങിനെ ഖലിസ്ഥാന്‍ വാദിയാക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം സൃഷ്ടിച്ചവയാണെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും സിര്‍സ പരാതിയില്‍ പറയുന്നു. സുബൈര്‍ പങ്കുവെച്ച ട്വീറ്റുകള്‍ പാകിസ്ഥാനില്‍ നിന്നുള്ള പൊലിപ്പിച്ചത് സിഖ് വിരുദ്ധ വികാരം ഉണര്‍ത്താനും അതുവഴി സിഖുകാരുടെ ഉള്ളില്‍ ഇന്ത്യാ വിരുദ്ധ വികാരം ജ്വലിപ്പിക്കാനുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ഉടനെ കേസെടുത്ത് അന്വേഷിക്കാന്‍ ദല്‍ഹി പൊലീസ് കമ്മീഷണറോട് സിര്‍സ പരാതിയില്‍ ആവശ്യപ്പെടുന്നു.  

ഇന്ത്യ-പാക് മത്സരത്തില്‍ 18ാം ഓവറില്‍ അര്‍ഷ്ദീപ് സിങ്ങ് പാക് താരം അസിഫ് അലിയുടെ  ക്യാച്ച് വിട്ടുകളഞ്ഞതാണ് ഇന്ത്യയുടെ തോല്‍വിക്ക് വഴിവെച്ചത്. ഇത് എട്ട് പന്തില്‍ നിന്നും 16 റണ്‍സെടുക്കാന്‍ അസിഫിനെ സഹായിച്ചു. ഷാര്‍ജയില്‍ നടന്ന ഏഷ്യാകപ്പില്‍ സൂപ്പര്‍ 4 മത്സരത്തില്‍ ഈ സംഭവം ഇന്ത്യയെ തോല്‍വിയിലേക്ക് തിരിച്ചുവിട്ടു. ഉടനെ അര്‍ഷ്ദീപ് സിങ്ങിനെ ഖലിസ്ഥാന്‍ വാദിയാക്കി മാറ്റാനാണ് ശ്രമം നടന്നത്. ഇതേ തുടര്‍ന്ന് അര്‍ഷ്ദീപ് സിങ്ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പ്രവാഹമായിരുന്നു.  

കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് അന്വേഷിച്ചപ്പോഴാണ് പാകിസ്ഥാനില്‍ നിന്നാണ് വിക്കിപീഡിയ പേജില്‍ ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് മനസ്സിലായത്. ഖലിസ്ഥാന്‍ സ്ക്വാഡില്‍ 2018ല്‍ കളിച്ചുവെന്നും ഖലിസ്ഥാന് വേണ്ടി 2022ല്‍ അന്താരാഷ്‌ട്ര തലത്തില്‍ അരങ്ങേറിയെന്നുമാണ് അര്‍ഷ്ദീപ് സിങ്ങിന്റെ വിക്കിപീഡിയ പേജില്‍ ഉള്ളത്. അര്‍ഷ്ദീപ് സിങ്ങിന്റെ പേര് പാകിസ്ഥാന്‍ സൈനിക  മേധാവിയുടെ പേരുമായി ചേര്‍ത്ത് വിക്കിപീഡിയയില്‍ മേജര്‍ അര്‍ഷ്ദീപ് സിങ്ങ് ബജ് വ എന്നാക്കി മാറ്റിയിരുന്നു.  

Tags: സുബൈര്‍complaintമുഹമ്മദ് സുബൈര്‍ടി-20ഫാക്ട് ചെക്കര്‍പോലീസ്ഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍ഖാലിസ്ഥാന്‍ഇന്ത്യ-പാക്പാക്കിസ്ഥാന്‍അര്‍ഷ്ദീപ് സിങ്ങ്fake newsfact checkആള്‍ട്ട് ന്യൂസ്മൊഹമ്മദ് സുബൈര്‍cricketമന്‍ജീന്ദര്‍ സിംഗ് സിര്‍സട്വന്‍റി-ട്വന്‍റി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

Kerala

ഇടുക്കിയില്‍ റിസോര്‍ട്ടില്‍ ബലാത്സംഗം : 2 പേര്‍ അറസ്റ്റില്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.