Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഓണവിപണി: പൂക്കള്‍ക്ക് തീവില, നാടന്‍ പൂക്കള്‍ ഇല്ലാതാകുന്നു, കോളാമ്പിപ്പൂവും ഹനുമാന്‍ കിരീടവും അപൂര്‍വ്വ കാഴ്ചയായി മാറി

പ്രകൃതിരമണീയമായ പൂക്കള്‍കൊണ്ട് വിസ്മയം തീര്‍ക്കുന്ന മാടായിപ്പാറ, പൈതല്‍മല, കക്കണ്ണംപാറ, മാവിലാംപാറ, കല്ല്യാട് തട്ടുപറമ്പ് തുടങ്ങിയ വിസ്തൃതമായ സ്ഥലങ്ങളില്‍ ഒരുകാലത്ത് നാടന്‍പൂക്കള്‍ യഥേഷ്ഠം വിരിയാറുണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 10:45 am IST
in Kannur

കണ്ണൂര്‍: ഓണവിപണിയില്‍ പൂക്കള്‍ക്ക് തീവില. മൈസൂര്‍, മംഗളൂരു, ഗുണ്ടല്‍പ്പേട്ട് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുമെത്തിയ പൂക്കള്‍ നഗരങ്ങളിലെത്തിയിട്ടുണ്ടെങ്കിലും കൈപൊള്ളുന്ന വിലയാണ്. ചെണ്ടുമല്ലി, റോസ്, ജമന്തി, വാടാമല്ലി, അരളി എന്നിവയൊക്കെ യഥേഷ്ടമെത്തിയിട്ടുണ്ടെങ്കിലും വിലകൂടിയതോടെ പലരും വാങ്ങാന്‍ മടിക്കുകയാണ്. കിലോവിന് 200 മുതല്‍ 600 വരെയാണ് ഇവക്ക് വില. നാട്ടിന്‍പുറങ്ങളില്‍ സുലഭമായിരുന്ന മുക്കുറ്റി, അതിരാണി, തുമ്പ, ചെമ്പരത്തി, ചെത്തി, അരിപ്പൂവ്, ശംഖുപുഷ്പം, തൊട്ടാവാടി, പൂച്ചവാല്‍, കാക്കപ്പൂവ്, കോളാമ്പിപ്പൂവ്, ഹനുമാന്‍ കിരീടം എന്നിവ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ അപൂര്‍വ്വ കാഴ്ചയായി മാറിയിരിക്കുകയാണ്.  

എന്നാലും നാട്ടിന്‍ പ്രദേശങ്ങളില്‍ ലഭ്യമാകുന്ന പൂവുകള്‍ ശേഖരിക്കാന്‍ കുട്ടികള്‍ യാത്രചെയ്യുന്ന കാഴ്ച ചില മലയോര ഗ്രാമങ്ങളില്‍ കണ്ടുവരുന്നുണ്ട്. പ്രകൃതിരമണീയമായ പൂക്കള്‍കൊണ്ട് വിസ്മയം തീര്‍ക്കുന്ന മാടായിപ്പാറ, പൈതല്‍മല, കക്കണ്ണംപാറ, മാവിലാംപാറ, കല്ല്യാട് തട്ടുപറമ്പ് തുടങ്ങിയ വിസ്തൃതമായ സ്ഥലങ്ങളില്‍ ഒരുകാലത്ത് നാടന്‍പൂക്കള്‍ യഥേഷ്ഠം വിരിയാറുണ്ടായിരുന്നു.

കാലാവസ്ഥാ വ്യതിയാനംമൂലം ഇവിടയൊക്കെ പൂക്കള്‍ വിരിയാത്ത സ്ഥിതിയാണിപ്പോള്‍. ചില മേഖലകളില്‍ പ്ലാസ്റ്റിക്ക് പൂവുകളും പൂക്കളത്തിനായി ഉപയോഗിക്കുന്നുണ്ട്. തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ ശക്തമായതോടെ പൂകൃഷിക്ക് വ്യാപകമായ നാശനഷ്ടമാണുണ്ടായത്. ഇത് വിപണിയില്‍ വിലക്കയറ്റത്തിന് കാരണമായി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓണത്തിനൊരുകൊട്ടപ്പൂവ് പദ്ധതിപ്രകാരം ചെണ്ടുമല്ലികൃഷി പല ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കിയിട്ടും വേണ്ടത്ര വിജയിച്ചിട്ടില്ല.

ചപ്പാരപ്പടവ് ഞണ്ടമ്പലത്തെ ചെങ്കല്‍പ്പരപ്പുകളില്‍ വിരിഞ്ഞ കാക്കപ്പൂക്കള്‍ തേടി ഒട്ടേറെപേരെത്തുനുന്നുണ്ട്. സാധാരണ പൂവ് വിരിയാറുള്ള പ്രദേശങ്ങളിലൊന്നും നാടന്‍ പൂക്കള്‍ വിരിയാതായതോടെയാണ് ഈ മേഖലയില്‍ പൂവിനായി ആളുകളെത്തുന്നത്. തിരുവോണമടുക്കുന്നതോടെ വിപണിയില്‍ പൂക്കള്‍ക്ക് വിലയെനിയും കയറാനാണ് സാധ്യത. പൂക്കളുമായി ഇവിടെയെത്തുന്ന അന്യസംസ്ഥാനക്കാരില്‍ നിന്നും അത് മൊത്തമായി വാങ്ങി വന്‍ വിലക്ക് വില്‍പ്പന നടത്തുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

Tags: OnampriceFlower
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.