Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാഗ്‌സസെ; ശൈലജയെ വെട്ടിയത് താനല്ലെന്ന് സീതാറാം യെച്ചൂരി, വാങ്ങേണ്ടെന്ന് പറഞ്ഞത് പാര്‍ട്ടിയെന്ന് ഗോവിന്ദന്‍

സ്വകാര്യ പരസ്യ ഏജന്‍സികളെ ഉപയോഗിച്ച് കൊട്ടിഘോഷിച്ച 'നിപ്പ, കൊവിഡ് പ്രതിരോധ മികവ്' ന്റെ പേരിലായിരുന്നു കെ.കെ ശൈലജയ്‌ക്ക് മാഗ്സസെ അവാര്‍ഡ് ശിപാര്‍ശ ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2022, 09:20 am IST
in Kerala

ന്യൂദല്‍ഹി: മുന്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്ക് ശിപാര്‍ശ ചെയ്്ത മാഗ്സസെ അവാര്‍ഡ് നിരസിച്ചതിന് പിന്നില്‍ താനല്ലെന്ന് വ്യക്തമാക്കി സീതാറാം യെച്ചൂരി. അവാര്‍ഡ് നിരസിച്ചത് ശൈലജ തന്നെയാണെന്ന് യെച്ചൂരി പറഞ്ഞു.  ഇതിന് കടകവിരുദ്ധമായ നിലപാടുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാധ്യമങ്ങളെ കണ്ടത് പാര്‍ട്ടിയിലെ ഭിന്നത പുറത്താക്കി.

സ്വകാര്യ പരസ്യ ഏജന്‍സികളെ ഉപയോഗിച്ച് കൊട്ടിഘോഷിച്ച ‘നിപ്പ, കൊവിഡ് പ്രതിരോധ മികവ്’ ന്റെ പേരിലായിരുന്നു കെ.കെ ശൈലജയ്‌ക്ക് മാഗ്സസെ അവാര്‍ഡ് ശിപാര്‍ശ ചെയ്തത്. രാജ്യത്ത് ഏറ്റവുമധികം പേര്‍ കൊവിഡ് മൂലം മരിച്ച സംസ്ഥാനത്ത് ഭരണ പരാജയം മറയ്‌ക്കാന്‍ ആരംഭിച്ച പി.ആര്‍ പ്രചാരണം ആഗോള തലത്തിലെ മാഗ്സസെ അവാര്‍ഡ് വിവാദത്തിലേക്ക് വരെ വളര്‍ന്നത് പാര്‍ട്ടിക്ക് കൂടുതല്‍ തലവേദനയായി. കഴിഞ്ഞ ദിവസം മന്ത്രിസഭാ പുനഃസംഘടനയില്‍ ശൈലജയെ ഉള്‍പ്പെടുത്താന്‍ ശ്രമം നടന്നെങ്കിലും മുഖ്യമന്ത്രി മുഖംതിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാഗ്സസെ വിവാദം പരസ്യമായത്. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന മാഗ്സസെ ശിപാര്‍ശ സംഭവം വെള്ളിയാഴ്ച ചില മാധ്യമങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത് പാര്‍ട്ടിയിലെ ഒരു വിഭാഗം തന്നെയാണെന്നാണ് സൂചന.  

‘രാഷ്‌ട്രീയത്തില്‍ സജീവമായി ഉള്ളവര്‍ക്ക് പുരസ്‌ക്കാരം നല്‍കുന്ന പതിവില്ല. അവര്‍ സജീവ പ്രവര്‍ത്തകയാണ്. നിപ്പ, കൊവിഡ് മികവ് ശൈലജയുടെ മാത്രമല്ല സര്‍ക്കാരിന്റെ നേട്ടമാണ്. വ്യക്തികള്‍ക്കാണ് സാധാരണ മാഗ്സസെ പുരസ്‌ക്കാരം നല്‍കുക’, യെച്ചൂരി പറഞ്ഞു. പുരസ്‌ക്കാരം സ്വീകരിക്കേണ്ടതില്ലെന്ന അഭിപ്രായം ശൈലജ തന്നെ അറിയിച്ചെന്നും കൂട്ടായ പ്രവര്‍ത്തനമാണ് സംസ്ഥാന ആരോഗ്യമേഖലയില്‍ നടത്തിയതെന്ന് അവര്‍ പറഞ്ഞതായും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കമ്യൂണിസ്റ്റ് വഞ്ചകനായ മുന്‍ ഫിലിപ്പിന്‍സ് പ്രസിഡന്റ് രമണ്‍ മാഗ്സസെയുടെ പേരിലുള്ള പുരസ്‌ക്കാരം സ്വീകരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചെന്നും അക്കാര്യം ശൈലജ അംഗീകരിക്കുകയായിരുന്നുവെന്നുമാണ് എം.വി. ഗോവിന്ദന്റെ വിശദീകരണം. രമണ്‍ മഗ്സസെ കമ്യൂണിസ്റ്റുകാരെ ക്രൂരമായി വേട്ടയാടിയ നേതാവാണ്. കേന്ദ്രകമ്മറ്റിയംഗം സ്വീകരിക്കുന്നത് ഉചിതമാവില്ല, ഗോവിന്ദന്‍ പറഞ്ഞു.

Tags: cpmMV Govindan Masterഅവാർഡ്sitaram yechuryK K Shailaja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.