Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുലാം നബി ആസാദിനെ എഴുതി നശിപ്പിക്കാന്‍ ജേണലിസ്റ്റുകള്‍ക്ക് കോണ്‍ഗ്രസ് പണം വലിച്ചെറിയുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന ജേണലിസ്റ്റ് പല്ലവി ഘോഷ്

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തുപോയ ഗുലാം നബി ആസാദിന്റെ സല്‍പേര് കളങ്കപ്പെടുത്തുന്ന രീതിയില്‍ എഴുതാന്‍ ജേണലിസ്റ്റുകള്‍ക്ക് കോണ്‍ഗ്രസ് പണം നല്‍കുന്നതായി മുതിര്‍ന്ന ജേണലിസ്റ്റ് പല്ലവി ഘോഷ്. നല്ല പണം നല്‍കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനമെന്നും പല്ലവി ഘോഷ് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 07:52 pm IST
in India
സിഎന്‍എന്‍ന്യൂസ് 18ലെ സീനിയര്‍ എഡിറ്ററായ പല്ലവി ഘോഷ് (വലത്ത്)

സിഎന്‍എന്‍ന്യൂസ് 18ലെ സീനിയര്‍ എഡിറ്ററായ പല്ലവി ഘോഷ് (വലത്ത്)

ന്യൂദല്‍ഹി:കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തുപോയ ഗുലാം നബി ആസാദിന്റെ സല്‍പേര് കളങ്കപ്പെടുത്തുന്ന രീതിയില്‍ എഴുതാന്‍ ജേണലിസ്റ്റുകള്‍ക്ക് കോണ്‍ഗ്രസ് പണം നല്‍കുന്നതായി മുതിര്‍ന്ന ജേണലിസ്റ്റ് പല്ലവി ഘോഷ്. നല്ല പണം നല്‍കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനമെന്നും പല്ലവി ഘോഷ് പറയുന്നു. സിഎന്‍എന്‍ന്യൂസ് 18ലെ സീനിയര്‍ എഡിറ്റര്‍ കൂടിയാണ് പല്ലവി ഘോഷ്. 

  

ഹല്ലാ ബോല്‍ റാലിക്ക് മുന്നോടിയായി കോണ്‍ഗ്രസ് രാഷ്‌ട്രീയം സ്ഥിരമായി എഴുതുന്ന ഏതാനും ജേണലിസ്റ്റുകളോട് ട്വീറ്റിലൂടെ ഗുലാം നബി ആസാദിനെ ശരിപ്പെടുത്താന്‍ വിവരം ലഭിച്ചെന്നും ഇതിന് നല്ല തുക നല്‍കുമെന്നും സൂചന ലഭിച്ചെന്നും ട്വീറ്റുകള്‍ കാത്തിരിക്കാമെന്നും പല്ലവി ഘോഷ് ട്വീറ്റ് ചെയ്തു.  

ഞായറാഴ്ചയായിരുന്നു ദല്‍ഹിയിലെ രാംലീല മൈതാനിയില്‍ കോണ്‍ഗ്രസിന്റെ ഹല്ലാ ബോല്‍ റാലി. ബിജെപി സര്‍ക്കാരിനെതിരെയായിരുന്നു ഈ റാലി. കോണ്‍ഗ്രസ് വിട്ട ശേഷം കോണ്‍ഗ്രസ് അനൂകൂല ജേണലിസ്റ്റുകള്‍ തുടര്‍ച്ചയായി മാധ്യമങ്ങളില്‍ ആസാദിനെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. വരും നാളുകളില്‍ അതിനിയും വര്‍ധിക്കുമെന്നാണ് പല്ലവി ഘോഷ് നല്‍കുന്ന സൂചന. 50 വര്‍ഷക്കാലത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ആഗസ്ത് 26ന് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടത്.  

ഏറ്റവുമൊടുവില്‍ ജമ്മുകശ്മീര്‍ യൂണിറ്റിലെ രണ്ട് കമ്മിറ്റികളില്‍ തരംതാഴ്‌ത്തിയതോടെയാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ് വിട്ട് പുറത്തുവന്നതിന് ശേഷം രാഹുല്‍ഗാന്ധിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തകര്‍ച്ചയ്‌ക്ക് കാരണമെന്ന് ഗുലാം നബി ആസാദ് തുറന്നടിച്ചിരുന്നു. രാഹുല്‍ഗാന്ധിയുടെ തെറ്റുകള്‍ക്ക് നേരെ ഏതൊരമ്മയേയും പോലെ സോണിയയും കണ്ണടയ്‌ക്കുകയാണെന്നും ഗുലാം നബി ആരോപിച്ചിരുന്നു. ഇതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. 

Tags: ഗുലാം നബി ആസാദിജേണലിസ്റ്റ് പല്ലവി ഘോഷ്.ഹല്ലാബോല്‍ റാലിRahul Gandhiസിഎന്‍എന്‍ന്യൂസ് 18bjpപല്ലവി ഘോഷ്congressപണംമാധ്യമപ്രവര്‍ത്തകര്‍ട്വിറ്റര്‍ട്വീറ്റ്ഗുലാംനബി ആസാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശൻ കസേരയിൽ ഇരിക്കും മുമ്പേ തെരുവിൽ വിളയാടി ലീഗ്; സാംസ്കാരിക കേരളം ഭയപ്പെട്ടത് സംഭവിക്കുന്നു: എൻ .ഹരി

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

Kerala

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

Kerala

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

Kerala

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാണ് എം എൽ ഏമാരും , എസ് എൻ ഡി പിയും, എൻ എസ് എസ്സും ; പരിഹസിച്ച് പി സി ജോർജ്

കേരള മണ്ണിലെ നിയമങ്ങൾ ഇനി ലീഗ് പറയും; വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ മുസ്ലീം ലീഗിന്റെ പ്രകോപന മുദ്രാവാക്യം

മോ​ഹൻലാലിന്റെ മകൻ കീറിയ ഷർട്ട് ഒക്കെയിട്ട് മുടിയൊക്കെ നീട്ടി നിലത്തിരിക്കുന്നു;ആർക്കും വിശ്വസിക്കാനായില്ല

വികസനത്തിന്റെ പേരില്‍ ഗുരുവായൂരില്‍ കുടിയൊഴിപ്പിക്കല്‍; ക്ഷേത്ര പരിസരത്തെ ഭൂവുടമകള്‍ സമരത്തിലേക്ക്

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.