Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അഴിമുഖത്ത് അപകടങ്ങള്‍ പതിവാകുന്നു; അപകടത്തില്‍പ്പെടുന്ന വള്ളങ്ങള്‍ നശിച്ച് ലക്ഷങ്ങളുടെ നഷ്ടം, എംഎൽഎ രഹസ്യമായി സ്ഥലം സന്ദർശിച്ചു

തുടര്‍ച്ചയായ അപകടങ്ങള്‍ തൊഴിലാളികളുടെ ഉപജിവനത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളികള്‍ രക്ഷപെട്ടത് തലനാഴിരയ്‌ക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2022, 12:01 pm IST
inKannur

പഴയങ്ങാടി: പുതിയങ്ങാടി-ചൂട്ടാട് അഴിമുഖത്ത് അപകടങ്ങള്‍ പതിവാകുന്നു. മേഖലയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അടിക്കടി അപകടത്തില്‍പ്പെടുകയാണ്. വള്ളവും വലയും ഉള്‍പ്പെടെയുള്ളവ നശിച്ച് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടാവുന്നത്. ദിനംപ്രതിയെന്നോണം ഉണ്ടാകുന്ന അപകടങ്ങള്‍ മത്സ്യതൊഴിലാളികളെ ദുരിതത്തിലാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മത്സ്യബന്ധന ബോട്ട് മണല്‍തിട്ടയില്‍ തട്ടി മറിഞ്ഞ് ഒരു മത്സ്യതൊഴിലാളി മരിക്കുകയും 4 മത്സ്യതൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ പുതിയങ്ങാടി മത്സ്യഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.  

പിന്നീടുണ്ടായ കടലേറ്റത്തില്‍ കരയ്‌ക്ക് അടുപ്പിച്ച രണ്ട് വള്ളങ്ങള്‍ പൂര്‍ണ്ണമായും തകരുന്ന അവസ്ഥയും ഉണ്ടായി. മീന്‍ പിടിച്ച് മടങ്ങവേ പാലക്കോടെ അസ്ലമിന്റെ ഉടമസ്ഥതയിലുള്ള അല്‍നൂര്‍ എന്ന വള്ളവും കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടിരുന്നു. തോണിയിലുണ്ടായിരുന്ന നാല് തൊഴിലാളികളില്‍ പുതിയങ്ങാടി സ്വദേശി റൗഫി (40)ന് പരിക്കേറ്റു. ഇദ്ദേഹം പയ്യന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. ഒഡീഷ സ്വദേശികളായ മറ്റ് മൂന്നു പേര്‍ നിന്തിപരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൂട്ടാട് അഴിമുഖത്തിനടുത്തു വെച്ചാണ് അപകടം. മത്സ്യവുമായി തിരിച്ചു വരവേ ശക്തമായ തിരമാലയില്‍പ്പെട് ഫൈബര്‍ വള്ളം മറിയുകയായിരുന്നു. ബോട്ട് പൂര്‍ണമായും തകര്‍ന്നു.

തുടര്‍ച്ചയായ അപകടങ്ങള്‍ തൊഴിലാളികളുടെ ഉപജിവനത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ തൊഴിലാളികള്‍ രക്ഷപെട്ടത് തലനാഴിരയ്‌ക്കാണ്. ചൂട്ടാട് മേഖലയില്‍ പുല് മുട്ട് നിര്‍മ്മാണം അനിശ്ചിതമായി നിണ്ടു പോകുന്നതാണ് ഇത്തരത്തില്‍ അടിക്കടിയുണ്ടാവുന്ന അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.  

മത്സ്യബന്ധന ബോട്ട് മറിഞ്ഞ് തൊഴിലാളി മരിച്ച സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ഭയന്ന് സ്ഥലം എംഎല്‍എ രഹസ്യമായി സ്ഥലം സന്ദര്‍ശിച്ചതും ഏറെ വിവാദമായിരുന്നു. ഒന്നാം പിണറായി സര്‍ക്കാറിന്റ കാലത്ത് ടി.വി. രാജേഷ് എംഎല്‍എയായിരുന്ന സമയത്ത് പുലിമുട്ടിന് വേണ്ടി നടപടികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും എല്ലാം ജലരേഖയായി മാറി. മത്സ്യ ബന്ധന വള്ളം മറിഞ്ഞ് അപകടങ്ങളും മരണങ്ങളും സംഭവിക്കുമ്പോഴും എംഎല്‍എയും ഉദ്യേഗസ്ഥരുമെത്തി സ്ഥലം സന്ദര്‍ശിക്കുക മാത്രമാണ് ചെയ്യുന്നത്. ശാശ്വത പരിഹാരമായി പുലിമുട്ട് വേണമെന്ന മത്സ്യതൊഴിലാളികളുടെ ആവശ്യത്തിന് നേരെ അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്.

Tags: accidentമത്സ്യത്തൊഴിലാളികള്‍harbour
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.