Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശങ്കരാചാര്യ പാദുകങ്ങളില്‍ പുഷ്പാര്‍ച്ചന; ആരതി ഉഴിഞ്ഞ് ധ്യാനനിരതനായി നരേന്ദ്രമോദി

ക്ഷേത്രത്തിന് മുന്നിലെ പീഠത്തില്‍ ഇരുന്ന് ശങ്കരാചാര്യപാദുകങ്ങളില്‍ മോദി പുഷ്പാര്‍ച്ചന നടത്തി, ആരതി ഉഴിഞ്ഞ് ധ്യാനനിരതനായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2022, 06:48 am IST
inSamskriti

കൊച്ചി: കേദാര്‍നാഥില്‍ ആദിശങ്കരശില്പം സ്ഥാപിച്ച് രാഷ്‌ട്ര ഏകതയുടെ ശംഖ് മുഴക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീശങ്കരജന്മഭൂമിയിലെത്തി അനുഗ്രഹം തേടി. കാലടിയിലേക്കുള്ള വരവ് തനിക്ക് ലഭിക്കുന്ന ബഹുമതിയാണെന്ന് സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് അദ്ദേഹം ട്വീറ്റ് ചെയ്തു. പെരു മഴയിലും തോരാത്ത ആവേശത്തോടെയാണ് കാലടി പ്രധാനമന്ത്രിയെ വരവേറ്റത്. 

ക്ഷേത്രകവാട ത്തില്‍ ശൃംഗേരി മഠം അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.വി.ആര്‍. ഗൗരിശങ്കര്‍ രുദ്രാക്ഷമാല അണിയിച്ചു. പൂര്‍ണകുംഭംനല്‍കി സ്വീകരിച്ചു. വേദപാഠശാല വിദ്യാര്‍ഥികള്‍ ഉരുക്കഴിച്ച വേദമന്ത്രങ്ങള്‍ അകമ്പടിയായി. ആരതി ഉഴിഞ്ഞ് വരവേല്പ്. ക്ഷേത്രം മാനേജര്‍ പ്രൊഫ. എ.സുബ്രഹ്മണ്യന്‍, ട്രസ്റ്റ് അംഗം പി.രാമലിംഗം, അസി.മാനേജര്‍ സൂര്യനാരായണ ഭട്ട് എന്നിവരും സ്വീകരിക്കാനൊ പ്പമുണ്ടായിരുന്നു.ശ്രീശാരദാദേവീസന്നിധിയില്‍ ആദ്യം ദര്‍ശനം. ദീപാര്‍ച്ചനയ്‌ക്കും മംഗള ആരതിക്കും ശേഷം അദ്ദേഹം പ്രസാദം സ്വീകരിച്ചു. തുടര്‍ന്ന് ശങ്കരാചാര്യസ്വാമികളുടെ അമ്മആര്യാംബദേവിയുടെ സമാധിസ്ഥാനത്ത് നമസ്‌കരിച്ച് പുഷ്പാര്‍ച്ചന നടത്തി. സമീപമുള്ള ശക്തിഗണപതി സന്നിധിയിലും ദര്‍ശനം നടത്തി. അവിടെ നിന്നും ശ്രീശങ്കരാചാര്യനടയില്‍ ദര്‍ശനം. ക്ഷേത്രത്തിന് മുന്നിലെ പീഠത്തില്‍ ഇരുന്ന് ശങ്കരാചാര്യപാദുകങ്ങളില്‍ മോദി പുഷ്പാര്‍ച്ചന നടത്തി, ആരതി ഉഴിഞ്ഞ് ധ്യാനനിരതനായി.

ശങ്കരാചാര്യരുടെ പ്രതിമയും ശൃംഗേരി മഠാധിപതി ഭാരതീതീര്‍ത്ഥസ്വാമികളും വിധുശേഖരഭാരതി സ്വാമികളും കൊടുത്തയ ച്ച ഫലതാംബൂലവും പുസ്തകവും ഡോ.വി.ആര്‍. ഗൗരിശങ്കര്‍ പ്രധാനമന്ത്രിക്കു നല്‍കി. ക്ഷേത്രത്തില്‍ 40 മിനിറ്റ് ചെലവഴിച്ച പ്രധാനമന്ത്രി കാലടി ടൗണില്‍ സ്ഥിതിചെയ്യുന്ന ആദശങ്കര കീര്‍ത്തി സ്തംഭത്തിലെത്തി. മാനേജര്‍ കെ.എസ്. വെങ്കിടേശ്വരന്‍, ടി.എസ്. വെ ങ്കി ട്ട രാ മന്‍ ആര്‍.ജി.ശ്രീറാം, പ്രകാശ് മുത്തുസ്വാമി, രവി ദ്രാവിഡ്, വിഘ്‌നേഷ് അഗ്‌നിഹോത്രി, ചന്ദ്രശേഖര സരസ്വതി, ആര്‍.ജി.ബാലസുബ്രഹ്മണ്യം എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ണകുഭം നല്‍കി സ്വീകരിച്ചു. ശങ്കരാചാര്യ പാദുകത്തില്‍ മോദി പുഷ്പാര്‍ച്ചന നടത്ത  പ്രധാനമന്ത്രിക്ക് ആറന്മുള കണ്ണാടിയും ശങ്കര പരമ്പരയുടെ ചിത്രങ്ങളും സമ്മാനിച്ചു.

Tags: Kaladyകാലടി ശ്രീശാരദ വിദ്യാലയംnarendramodi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കഥ: കത്തിയേറ്

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

മഹാഭാരതത്തിന്റെ മനസ്സിലൂടെ – 9: യുധിഷ്ഠിരനാണ് ധീരന്‍ 

കവിത: മൂന്നടി മണ്ണ്

കവിത: ശരണം ഗണേശ…!

ചെന്നൈയില്‍ ടിവികെ നേതാവിനെ വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ പുറത്ത്

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; മിനിമം യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം, മറ്റന്നാൾ സമര പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.