Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അങ്കിത കൊലപാതകത്തിലെ രണ്ടാംപ്രതി നയീം അന്‍സാരി “അന്‍സര്‍-ഉള്‍-ബംഗ്ല” എന്ന തീവ്രസംഘടനയുടെ ആരാധകന്‍.;ഹിന്ദു പെണ്‍കുട്ടികളെ വീഴ്‌ത്തുന്നത് തന്ത്രം

പ്രണയത്തിന് വഴങ്ങാത്ത അങ്കിത സിങ്ങിനെ കൊലചെയ്ത ഷാരൂഖിനെ കൊലപാതകത്തില്‍ സഹായിച്ച കേസിലെ രണ്ടാം പ്രതി നയീം അന്‍സാരി ബംഗ്ലാദേശിലെ ജിഹാദി സംഘടനയായ അന്‍സാര്‍ ഉള്‍ ബംഗ്ലയുടെ ആരാധകന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2022, 10:10 pm IST
inIndia

ന്യൂദല്‍ഹി: പ്രണയത്തിന് വഴങ്ങാത്ത അങ്കിത സിങ്ങിനെ കൊലചെയ്ത ഷാരൂഖിനെ കൊലപാതകത്തില്‍ സഹായിച്ച കേസിലെ രണ്ടാം പ്രതി നയീം അന്‍സാരി  ബംഗ്ലാദേശിലെ ജിഹാദി സംഘടനയായ അന്‍സാര്‍ ഉള്‍ ബംഗ്ലയുടെ ആരാധകന്‍. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട രണ്ടാം പ്രതി നയീം അന്‍സാരിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം മനസ്സിലായത്. ജാര്‍ഖണ്ഡ് പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

ബംഗ്ലാദേശി സംഘടനയുടെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ നിരന്തരം മൊബൈല്‍ ഫോണില്‍ കാണുന്ന വ്യക്തിയാണ് നയീം. അവരുടെ ആശയങ്ങള്‍ നയീമിനെ സ്വാധീനിച്ചിരുന്നു. മുസ്ലിം ഇതര മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയത്തില്‍ വീഴ്‌ത്തി വിവാഹം ചെയ്ത ശേഷം ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നത് അന്‍സാര്‍ ഉള്‍ ബംഗ്ല എന്ന സംഘടനയുടെ സ്ഥിരം തന്ത്രമാണ്. 

പ്രതിയായ നയീം അന്‍സാരിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചപ്പോഴാണ് ഇയാള്‍ അന്‍സര്‍ ഉള്‍ ബംഗ്ല എന്ന തീവ്രവാദി സംഘടനയുടെ വീഡിയോകള്‍ തുടര്‍ച്ചയായി കാണുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടത്. കെട്ടിടങ്ങള്‍ക്ക് പെയിന്‍റടിക്കുന്ന ജോലിക്കാരനായ നയീം ധംകയിലെ ജാറുവാദി മൊഹല്ലയിലെ അംഗമാണ്.  

കൊല്ലപ്പെട്ട അങ്കിതയെ ഉപദ്രവിച്ച പ്രധാനപ്രതി ഷാരൂഖിന് എല്ലാ സഹായങ്ങളും നല്‍കിയ വ്യക്തിയായിരുന്നു നയീം. ഇരുവരും ചേര്‍ന്ന് അങ്കിത പ്രണയം നിരസിച്ചതിന്റെ പകയില്‍ ജീവനോടെ അങ്കിതയെ ചുട്ടുകൊല്ലുകയായിരുന്നു. അങ്കിതയെ ആക്രമിച്ച ആഗസ്ത് 22ന് വൈകുന്നേരം നയീമും ഷാരൂഖും തമ്മില്‍ കണ്ടിരുന്നതായി പറയപ്പെടുന്നു. തന്റെ പ്രേമവലയില്‍ വീഴാത്ത അങ്കിതയോട് ഷാരൂഖിന് പകയുണ്ടായിരുന്നതായും നയീം സമ്മതിക്കുന്നു. 

Tags: അന്‍സാര്‍ അല്‍ ബംഗ്ലദേശ്ഐഎസ്അന്‍സാര്‍കൊലപാതകംഅന്‍സര്‍-ഉള്‍-ബംഗ്ല"ലൗ ജിഹാദ്അങ്കിതകുറ്റാരോപിതന്‍അങ്കിത സിംഗ്Jihadi Terrorismബംഗ്ലാദേശ്conversionജാര്‍ഖണ്ഡ്Forced Conversionഹിന്ദു പെണ്‍കുട്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.