Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂരില്‍ ഇഡി കണ്ടെത്തിയത് 400 കോടിയുടെ വെട്ടിപ്പ്; സഹകരണവകുപ്പ് പറഞ്ഞത് 104 കോടിയുടെ വെട്ടിപ്പെന്ന്, ക്രൈംബ്രാഞ്ച് കണക്ക് 300 കോടി

കരുവന്നൂര്‍ ബാങ്കില്‍ ആകെ തട്ടിപ്പ് നടന്നത് എത്ര കോടിയുടേതെന്നത് സംബന്ധിച്ച് ഇതുവരെ സംസ്ഥാന സര്‍ക്കാരിനോ ക്രൈംബ്രാഞ്ചിനോ കൃത്യമായ കണക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിന്നും ഇഡി (എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്) കണ്ടെത്തിയത് 400 കോടിയുടെ വെട്ടിപ്പാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2022, 04:58 pm IST
inKerala

തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ ആകെ തട്ടിപ്പ് നടന്നത് എത്ര കോടിയുടേതെന്നത് സംബന്ധിച്ച് ഇതുവരെ സംസ്ഥാന സര്‍ക്കാരിനോ ക്രൈംബ്രാഞ്ചിനോ കൃത്യമായ കണക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിന്നും ഇഡി (എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്) കണ്ടെത്തിയത് 400 കോടിയുടെ വെട്ടിപ്പാണ്.  

കേരള സര്‍ക്കാരിന്റെ സഹകരണവകുപ്പ് പറയുന്നത് വെറും 104 കോടിയുടേ തട്ടിപ്പേ നടന്നിട്ടുള്ളൂ എന്നാണ്. ക്രൈംബ്രാഞ്ച് കേസില്‍ 300 കോടിയുടെ തട്ടിപ്പ് നടന്നു എന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.  

ഒരേ ഭൂമിയിടപാട് രേഖ ഉപയോഗിച്ച് ഒരു പാട് പേര്‍ വായ്‌പയെടുത്തതായും കണ്ടെത്തി. ഇത്തരത്തില്‍ ഏകദേശം 300ഓളം വായ്‌പാരേഖകളുണ്ടെന്ന് ഇഡി പറയുന്നു. ബാങ്ക് നടത്തിയ ചിട്ടികളില്‍ നല്ലൊരു പങ്കും ആദ്യതവണതന്നെ വിളിച്ചെടുക്കുന്നതും ഒരേയാള്‍ക്കാരാണെന്നും കണ്ടെത്തിയിരിക്കുകയാണ്.  

ബാങ്ക് നടത്തിയ ചിട്ടികളില്‍ 12 കോടിയോളം രൂപ വിലമതിക്കുന്ന അമ്പതോളം ചിട്ടികള്‍ ഒരാള്‍ മാത്രമാണ് വിളിച്ചെടുത്തിരിക്കുന്നത്. ഇതുപോലെ ഇരുപതും മുപ്പതും ചിട്ടികള്‍ വിളിച്ചെടുത്തവര്‍ വേറെയുമുണ്ട്. ഇവര്‍ ആദ്യതവണത്തെ തുക മാത്രമേ നല്‍കൂ. വിളിച്ചെടുത്ത ശേഷം പണം അടയ്‌ക്കാറില്ല. ബാങ്കില്‍ നിന്നും ഈ മാര്‍ഗ്ഗത്തിലൂടെ 35 കോടി രൂപ തട്ടിയെടുത്ത ഒരാള്‍ ഹവാലയായി വിദേശത്തേക്ക് പണമെത്തിച്ചതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തി ഇഡി രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. എട്ടുകോടിയോളം തട്ടിയെടുത്തതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.  

നോട്ട് നിരോധനക്കാലത്ത് 100 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭരണവര്‍ഗ്ഗപാര്‍ട്ടിയിലെ നേതാക്കള്‍ക്കും പങ്കുണ്ടോ എന്ന് ഇഡി പരിശോധിച്ച് വരുന്നുണ്ട്. നോട്ട് നിരോധനക്കാലത്താണ് കരുവന്നൂര്‍ ബാങ്കിലേക്ക് വിവിധ വ്യാജ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം എത്തിയത്. അത് ആറ് മാസക്കാലത്തിനുള്ളില്‍ പിന്‍വലിക്കപ്പെടുകയും ചെയ്തു. ഈ പണം കരുവന്നൂര്‍ ബാങ്കിന് നല്‍കിയതാര്, അത് പിന്‍വലിച്ചതാര് എന്നത് സംബന്ധിച്ചുള്ള രേഖകള്‍ ബാങ്കിന്റെ പക്കലില്ല എന്നതിനര്‍ത്ഥം ഉന്നത രാഷ്‌ട്രീയക്കാരുടെ ഒത്താശയുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നു.  കരുവന്നൂര്‍ സഹകരണബാങ്കിന്റെ ഭരണസമിതിയില്‍പ്പെട്ട ചില ഇഡി കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിളിച്ച് ചോദ്യം ചെയ്തിരുന്നു.  

Tags: ഇഡിcrime branchകരുവന്നൂര്‍ സഹകരണബാങ്ക്സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണബാങ്ക്Karuvannur Bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

Kerala

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.