Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘യുവ ഇന്ത്യയ്‌ക്കായി നവ ഇന്ത്യ’: പ്രധാനമന്ത്രിയുടെ നവഇന്ത്യ ദര്‍ശനം രാജ്യത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നു: മന്ത്രി രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥികളുമായും സ്റ്റാര്‍ട്ടപ്പുകളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സംരംഭങ്ങള്‍ കാരണം എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വലിയ പരിവര്‍ത്തനത്തിന് വിധേയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 10:46 pm IST
inKerala

കോഴിക്കോട്: രാജ്യത്തിന്റെ വികസന പാതയില്‍ യുവാക്കള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുന്ന അവസരങ്ങള്‍ നിറഞ്ഞ ഒന്നായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നവ ഇന്ത്യയെ വിഭാവനം ചെയ്തിരിക്കുന്നത് എന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക വിദ്യ, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥികളുമായും സ്റ്റാര്‍ട്ടപ്പുകളുമായും സംവദിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ സംരംഭങ്ങള്‍ കാരണം എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വലിയ പരിവര്‍ത്തനത്തിന് വിധേയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

78,000ലധികം സ്റ്റാര്‍ട്ടപ്പുകളും 110 യൂണികോണുകളുമുള്ള രാജ്യത്തെ ഊര്‍ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പികുക മാത്രമല്ല, തൊഴിലവസരങ്ങളുടെ പ്രധാന സ്രഷ്ടാക്കളായി വികസിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കോളേജുകളും സര്‍വകലാശാലകളും നിക്ഷേപകരുമായി നിരന്തരം  ഇടപെടലുകള്‍ നടത്തണം എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭാവിയെ പ്ലേസ്‌മെന്റ്റിലൂടെയുള്ള ജോലി  സാധ്യതകളിലൂടെ മാത്രമല്ല, മറിച്ച് നൂതനാശയത്തിനും സംരംഭത്തിനുമുള്ള അവസരങ്ങള്‍ കൂടി പരിഗണിക്കാനും അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.

എയ്‌റോസ്‌പേസ് മുതല്‍ ഇലക്‌ട്രോണിക്‌സ് വരെ അനന്തമായ സാധ്യതകളുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘യുവ ഇന്ത്യയ്‌ക്കായി നവ ഇന്ത്യ അവസരങ്ങളുടെ സാങ്കേതിക ദശാബ്ദം’ എന്ന പരിപാടിയില്‍ ഒരു ചോദ്യത്തോട് പ്രതികരിക്കവെ, രാജ്യത്തെ യുവജനങ്ങള്‍ക്ക് അഗ്‌നിപഥ് മികച്ച അവസരമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്, കൊഹിമ, സൂറത്ത് തുടങ്ങിയ 2, 3 നിര നഗരങ്ങളിലും സ്വാധീനം ചെലുത്തുന്ന തരത്തില്‍ ഡിജിറ്റല്‍ വിപ്ലവം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്, രാജ്യത്തെ വിവിധ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികളിലെ ഡയറക്ടര്‍മാരുമായും കേന്ദ്ര മന്ത്രി സംവദിച്ചു. കോഴിക്കോട് എന്‍ഐഇഎല്‍ഐടിയിലായിരുന്നു ചടങ്ങ്. എന്‍ഐടികള്‍ പോലുള്ള രാജ്യത്തെ ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി എന്‍ഐഇഎല്‍ഐടികള്‍ കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര മന്ത്രി നിര്‍ദേശിച്ചു. ഇന്ത്യയെ ട്രില്യണ്‍ ഡോളര്‍ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ആക്കി മാറ്റുന്നതിന് ആവശ്യമായ നൈപുണ്യ വികസനത്തിന് എന്‍ഐഇഎല്‍ഐടികള്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജീവ് ചന്ദ്രശേഖര്‍, കോഴിക്കോട് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗങ്ങളെ കാണുകയും ഹ്രസ്വമായ ആശയവിനിമയം നടത്തുകയും ചെയ്തു. കോവിഡിന് ശേഷമുള്ള സാഹചര്യം മുതലെടുക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഐടി മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള ‘ഐടി ഇനിഷ്യേറ്റീവ് 2.0 ന്’ സര്‍ക്കാര്‍ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പിന്നീട് കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ അംഗങ്ങളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.

രാജ്യസഭ അംഗം ശ്രീമതി പിടി ഉഷയെ ആദരിക്കുന്ന ചടങ്ങിലും രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്തു. ഒളിമ്പ്യന്‍ പിടി ഉഷ രാജ്യത്തെ യുവജനങ്ങള്‍ക്ക് പ്രചോദനം ആണെന്ന് കോഴിക്കോട് നടന്ന സ്‌നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. പുതിയ ദൗത്യത്തിലും അവര്‍ക്ക് മികച്ച രീതിയില്‍ വിജയിക്കാനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags: സ്റ്റാര്‍ട്ടപ്narendramodiകേന്ദ്ര സര്‍ക്കാര്‍Rajeev Chandrasekharnewindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

Kerala

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.