Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാളെ മുതല്‍ തിരുവോണദിനം വരെ ഓരോ ലിറ്ററിനും രണ്ട് രൂപ വീതം; നാലു ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസവുമായി മില്‍മ

എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ 900ത്തില്‍പ്പരം ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനം ഈ പദ്ധതിയൂടെ ലഭിക്കും. ഇതിനായി ഒരു കോടി രൂപയോളം ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2022, 10:59 pm IST
inKerala

കൊച്ചി: ക്ഷീര കര്‍ഷകര്‍ക്ക് ഓണസമ്മാനവുമായി മില്‍മ. എറണാകുളം മേഖലാ യൂണിയന് കീഴിലുള്ള പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും നാളെ മുതല്‍ തിരുവോണദിനം വരെ രണ്ട് രൂപ വീതം നല്കുമെന്ന് മില്‍മ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍. എറണാകുളം പ്രസ്സ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ 900ത്തില്‍പ്പരം ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനം ഈ പദ്ധതിയൂടെ ലഭിക്കും. ഇതിനായി ഒരു കോടി രൂപയോളം ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.

ഓണ ദിവസങ്ങളില്‍ സംസ്ഥാന മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ വഴി കര്‍ണാടക, തമിഴ്‌നാട് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനുകളില്‍ നിന്ന് പാല്‍ എത്തിച്ച് പാല്‍ ലഭ്യത ഉറപ്പുവരുത്തുമെന്നും എം.ടി. ജയന്‍ പറഞ്ഞു. പാല്‍ ഉത്പാദനോപാദികളുടെ വില വര്‍ധനവ് മൂലം ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. പാല്‍ വില വര്‍ധിപ്പിക്കേണ്ടത് ഈ സാഹചര്യത്തില്‍ അനിവാര്യമായതിനാല്‍ പാലിന്റെ സംഭരണ വില ലിറ്ററിന് ആറ് രൂപയെങ്കിലും വര്‍ധിപ്പിക്കണന്ന് സംസ്ഥാന ക്ഷീര വിപണന ഫെഡറേഷനോട് എറണാകുളം മേഖലാ യൂണിയന്‍ ആവശ്യപ്പെട്ടതായും ചെയര്‍മാന്‍ പറഞ്ഞു.

സംസ്ഥാനത്തേക്ക് മായം കലര്‍ത്തിയ പാല്‍ എത്തുന്നുണ്ടെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ നടത്തി  നടപടിയെടുക്കണം. സ്വകാര്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാലിന്റെ ഗുണനിലവാരം ബദ്ധപ്പെട്ട ഏജന്‍സികള്‍  പരിശോധിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിന്റെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ സഹായം ലഭിച്ചാല്‍ പുതിയ സംരഭങ്ങള്‍ നടപ്പാക്കാന്‍ മില്‍മ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എം. ആര്‍. ഹരികുമാര്‍, സെക്രട്ടറി എം. സൂഫി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Tags: കര്‍ഷകര്‍മിൽമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Thrissur

നാല് കര്‍ഷകര്‍ക്ക് പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്

cpi
Alappuzha

നിലംനികത്തല്‍; എഐവൈഎഫ്- സിപിഐ ഏറ്റുമുട്ടല്‍ തുടരുന്നു

Palakkad

ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം ജില്ലയില്‍ നിന്ന് 20,000 കര്‍ഷകര്‍ കത്തയക്കും

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.