Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്ത് ഇസ്ലാമിക വിവേചനത്തിന് കാരണം ചില മതപണ്ഡിതര്‍; മുഖ്യമന്ത്രിക്ക് സ്വന്തം പ്രശ്നങ്ങളുണ്ടായിരിക്കാം; കടുത്ത സമ്മര്‍ദ്ദത്തിലെന്ന് ഗവര്‍ണര്‍

രാജ്യത്ത് ഇസ്ലാം വിരുദ്ധചിന്ത വര്‍ധിക്കുന്നതായി തോന്നുന്നില്ല. ബുദ്ധിശാലിയും വിദ്യാഭ്യാസയോഗ്യതയുമായ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ പൊതുവേദിയില്‍ അപമാനിക്കുകയാണെങ്കില്‍ അത് ഏതുതരം പ്രതികരണം ഉയര്‍ത്തും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2022, 09:58 am IST
inKerala

കോഴിക്കോട്: രാജ്യത്ത് ഇസ്ലാം വിരോധം വളരുന്നെങ്കില്‍ അതിന് കാരണം ചില മതപണ്ഡിതരാണ്, ഇതര മതസ്ഥരല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം ആഗ്രഹിക്കുന്നതിന് വിരുദ്ധമായി പലതും ചെയ്യാന്‍ നിര്‍ബന്ധിതനാകുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിനു നല്‍കിയ സുദീര്‍ഘ അഭിമുഖത്തിലാണ് പരാമര്‍ശങ്ങള്‍.

രാജ്യത്ത് ഇസ്ലാം വിരുദ്ധചിന്ത വര്‍ധിക്കുന്നതായി തോന്നുന്നില്ല. ബുദ്ധിശാലിയും വിദ്യാഭ്യാസയോഗ്യതയുമായ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ പൊതുവേദിയില്‍ അപമാനിക്കുകയാണെങ്കില്‍ അത് ഏതുതരം പ്രതികരണം ഉയര്‍ത്തും? നിങ്ങള്‍ക്കെന്നും മനസ്സില്‍ ഭീതിയുണ്ടാകും. ഇവര്‍ക്ക് മേല്‍ക്കൈകൊടുത്താല്‍ എന്റെ കുടുംബത്തിലെ സ്ത്രീകള്‍ക്കും പൊതുവേദിയില്‍ അനുമതി നല്‍കില്ലെന്ന് ജനങ്ങള്‍ ചിന്തിക്കും. ഇത് സംഭവിച്ചേതീരൂ. ഇസ്ലാമിക വിരോധം ഉണ്ടാകാന്‍ കാരണം ഇസ്ലാമിതരരല്ല, ഈ മതപണ്ഡിതരാണ്, ഗവര്‍ണര്‍ വിശദീകരിച്ചു.

എനിക്ക് മുഖ്യമന്ത്രിയോട് വ്യക്തിപരമായി ഒരു പരാതിയുമില്ല. അദ്ദേഹത്തിന് സ്വന്തം പ്രശ്നങ്ങളുണ്ടായിരിക്കാം. എനിക്ക് അദ്ദേഹത്തോട് സഹതാപമുണ്ട്. ഞാന്‍ മനസിലാക്കുന്നത്, മുഖ്യമന്ത്രിയെന്ന നിലയില്‍ എനിക്ക് പലപ്പോഴും മനസ്സിലായിട്ടുള്ളത്, അദ്ദേഹം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ്. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാകുന്നുവെന്നാണ്.

ഗവര്‍ണര്‍ പദവി ആവശ്യമാണോ, സംസ്ഥാനത്തിന് കൂടുതല്‍ അധികാരം വേണോ എന്നതൊക്കെ ഭരണഘടനാ നിര്‍മാണ സഭയുടെ നടപടിക്രമങ്ങള്‍ വായിച്ചാല്‍ അറിയാം. ഗുജറാത്തിലെ ബില്‍കിസ് ബാനോ കേസിലെ പ്രതികളെ മോചിപ്പിച്ചതിനെക്കുറിച്ച് നല്‍കിയ മറുപടി ഇങ്ങനെ: ’14 വര്‍ഷം ജയിലില്‍ കഴിഞ്ഞ് അവരെ മോചിപ്പിച്ചതില്‍ ഏതെങ്കിലും ചട്ടലംഘനമുണ്ടായോ എന്ന് വിമര്‍ശകരാരും ഇതുവരെ പറഞ്ഞുകേട്ടില്ല. ഇവിടെ (കേരളത്തില്‍), ഒട്ടേറെപ്പേരുടെ കൊലപാതകത്തിന് കാരണക്കാരനായ ആളെ (മണിച്ചന്‍) ജയിലില്‍നിന്ന് മോചിപ്പിച്ചല്ലോ.’ ഭരണഘടനപ്രകാരമുള്ള നടപടികളായിരിക്കും ഏതു സാഹചര്യത്തിലും കൈക്കൊള്ളുക എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

Tags: Pinarayi Vijayanislamistskerala governorArif Mohammad Khanഇസ്ലാമിക പണ്ഡിതന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.