Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യന്‍ സേനയ്‌ക്ക് ഹംഗറിയില്‍ നിന്നും അഭിനന്ദനം; സേന രക്ഷിച്ചത് ഹിമാലയന്‍ ട്രെക്കിംഗിനിടയില്‍ വഴിതെറ്റിയ ഹംഗറിക്കാരനായ യുവാവിനെ

ഇന്ത്യന്‍ സേനയ്‌ക്ക് ഞായറാഴ്ച ട്വിറ്ററിലൂടെ എത്തിയത് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നും എത്തിയത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഉള്ള അഭിനന്ദനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2022, 11:12 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ സേനയ്‌ക്ക് ഞായറാഴ്ച ട്വിറ്ററിലൂടെ എത്തിയത് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്നും എത്തിയത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഉള്ള അഭിനന്ദനം.  ഹംഗറിയിലെ ഇന്ത്യന്‍ എംബസിയാണ് ട്വിറ്ററിലൂടെ ഇന്ത്യയുടെ കര-വ്യോമസേനകളെ ദുര്‍ഘടമെങ്കിലും വിജയപര്യവസായിയായ രക്ഷാദൗത്യത്തെ അഭിനന്ദിച്ചത്. 

കഠിനപ്രയത്നവും സ്ഥിരോത്സാഹവും നിറച്ച് 30 മണിക്കൂറുകള്‍ നീണ്ട  രക്ഷാദൗത്യത്തില്‍ 38 കാരനായ ഹംഗറിക്കാരനായ യുവാവിനെ ഹിമാലയത്തിലെ അപകടകരമായ  ഹിമാവൃതമായ ഉമശിലയില്‍ നിന്നാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഹിമാലയത്തില്‍ മലകയറ്റത്തിനെത്തിയതായിരുന്നു അകോസ് വെര്‍മെസ്. ജമ്മു കശ്മീരിലെ ധൂളില്‍ നിന്നുള്ള രാഷ്‌ട്രീയ റൈഫിള്‍സും ഉദംപൂരിലെ ഇന്ത്യന്‍ വ്യോമസേന ടീമുമാണ് രക്ഷാദൗത്യത്തില്‍ പങ്കാളികളായതെന്ന് ജമ്മുവിലെ കരസേന പിആര്‍ഒ ലഫ്. കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു. 

കിഷ്താറിലെ സുംചം താഴ് വരയിലെ പദ്ദാര്‍ പ്രദേശത്ത് നിന്നും സൈന്യം രക്ഷിച്ചെടുത്തത് അഞ്ച് ദിവസമായി കാണാതായ  അകോസ് വെര്‍മെസ് എന്ന ഹംഗറിക്കാരന്‍ യുവാവിനെ. ഉമശിലയിലെ മരംകോച്ചുന്ന തണുപ്പില്‍ അകപ്പെട്ടുപോവുകയായിരുന്നു അകോസ് വെര്‍മെസ്. ഇന്ത്യയുടെ കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ രക്ഷാദൗത്യം 30 മണിക്കൂറുകള്‍ നീണ്ടു. “ഇത് കഠിനാധ്വാനത്തിന്റെയും അഭിമാനത്തിന്റെയും കാര്യം”- എന്നായിരുന്നു ബുഡാപെസ്റ്റിലെ ഇന്ത്യന്‍ എംബസി കുറിച്ചത്.  

ഭയപ്പെടുത്തുന്ന വിസ്തൃതിയുടെ അപാരത നിറഞ്ഞ മഞ്ഞണിഞ്ഞ മലനിരകളുടെ ഗൂഗിള്‍ ഭൂപടത്തില്‍ അകോസ് വെര്‍മസിനെ കണ്ടെത്തിയ ഇടം അടയാളപ്പെടുത്താന്‍ കഴിയാത്ത അത്രയും സൂക്ഷമമായതാണ്. അവിടെ നിന്നും ഒടുവില്‍ വ്യോമസേന ആകാശമാര്‍ഗ്ഗം രക്ഷിച്ചെടുക്കുകയായിരുന്നു. 

“എന്നെ ജീവിതത്തിന്റെ സുരക്ഷിയിലേക്ക് എത്തിച്ച ഇന്ത്യന്‍ സേനയ്‌ക്ക് അഭിനന്ദനങ്ങള്‍… “- ജീവിതത്തിലേക്ക് മടങ്ങിവന്ന ഹംഗറിക്കാരന്‍ അകൊസ് വെര്‍മെസ് പ്രതികരിച്ചു. ജൂണില്‍ മാത്രം സേന ഏകദേശം 17 മലകയറ്റക്കാരെ രക്ഷിച്ചു. ജമ്മു കശ്മീരിലെ സോനാമാര്‍ഗിലെ വിഷന്‍സാര്‍ തടാകത്തിലെ കനത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയുമാണ് ഇവര്‍ വഴിതെറ്റാന്‍ കാരണമായത്. താഴ്വരയിലൂടെയുള്ള ഹിമാലയന്‍ കാല്‍നടയാത്രയില്‍ വിഷന്‍സാര്‍ തടാകം, ക്രിഷന്‍സര്‍ തടാകം, ഗഡ്സര്‍ തടാകം, ഹര്‍മുഖ് പീക്, ഗംഗാബാല്‍ ഇരട്ട തടാകങ്ങള്‍ എന്നിവ മുറിച്ചുകടക്കേണ്ടതുണ്ട്. 

Tags: ഉമശിലഹിമാലയന്‍ ട്രെക്കിംഗ്ഇന്ത്യന്‍ എംബസി ഹംഗറിജമ്മു കശ്മീര്‍രാഷ്ട്രീയ റൈഫിള്‍സുംhimalayaവ്യോമസേനഎംബസിഹംഗറിഇന്ത്യന്‍ ആര്‍മിഹംഗറിക്കാരനായ ട്രെക്കര്‍അകോസ് വെര്‍മെസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

India

‘500 വര്‍ഷം ഭരിച്ച മുസ്ലിങ്ങള്‍ക്കോ 200 വര്‍ഷത്തെ മുസ്ലിങ്ങള്‍ക്കോ ഇന്ത്യയെ ക്രിസ്തുരാജ്യമോ മുസ്ലിംരാജ്യമോ ആക്കാന്‍ കഴിഞ്ഞില്ല’

India

കേദാര്‍ നാഥിലെ കാക്കകള്‍….ആത്മീയകേന്ദ്രങ്ങളിലൂടെയുള്ള യാത്രയെ അകംപൊരുള്‍ തേടുന്ന സഞ്ചാരമാക്കുന്ന പുസ്തകം

മഹേശ്വര്‍നാഥ് ബാബാജി ക്യാന്‍സര്‍ ബാധിച്ച വിദേശിയായ പെണ്‍കുട്ടിയോട് സംസാരിക്കുന്നു (വലത്ത്) ശ്രീ എം എന്ന സന്യാസിവര്യന്‍ (ഇടത്ത്)
Kerala

എം എന്ന സന്യാസിയായി മാറിയ മുംതാസ് അലിഖാന്‍… ഹിമാലയത്തില്‍ മഹേശ്വര്‍നാഥ് ബാബാജി ഒരു പെണ്‍കുട്ടിയുടെ ക്യാന്‍സര്‍ മാറ്റിയത് നേരിട്ട് കണ്ടു

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.