Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുലാം നബി ആസാദിന്റെ ഡിഎന്‍എ ‘മോദിവല്‍ക്കരിക്കപ്പെട്ടു’ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ഡിഎന്‍എ മോദിവല്‍ക്കരിക്കപ്പെട്ടു എന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തല്‍. കോണ്‍ഗ്രസ് സീനിയര്‍ നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനേതാവുമായ ജയ്റാം രമേഷ് ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 06:26 pm IST
inIndia
രാജ്യസഭയില്‍ നിന്നും പിരിഞ്ഞുപോകുമ്പോള്‍ നടത്തിയ യാത്രയയപ്പ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുലാം നബി ആസാദിന്‍റെ സേവനങ്ങളെ ഓര്‍മ്മിപ്പിച്ച് കണ്ണീരില്‍ കുതിര്‍ന്ന വിടവാങ്ങല്‍ പ്രസംഗം നടത്തുന്നു.

രാജ്യസഭയില്‍ നിന്നും പിരിഞ്ഞുപോകുമ്പോള്‍ നടത്തിയ യാത്രയയപ്പ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുലാം നബി ആസാദിന്‍റെ സേവനങ്ങളെ ഓര്‍മ്മിപ്പിച്ച് കണ്ണീരില്‍ കുതിര്‍ന്ന വിടവാങ്ങല്‍ പ്രസംഗം നടത്തുന്നു.

ന്യൂദല്‍ഹി:കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ ഡിഎന്‍എ മോദിവല്‍ക്കരിക്കപ്പെട്ടു എന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് സീനിയര്‍ നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനേതാവുമായ  ജയ്റാം രമേഷ് ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.  

ഒരു കാലത്ത് സോണിയ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമായിരുന്നു ഗുലാം നബി ആസാദിന്. തുടര്‍ച്ചയായ അവഗണനയാണ് ഗുലാം നബി ആസാദിനെ വേദനിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുക്കളായി കയറിവന്ന ഒരു പിടി പുതിയ നേതാക്കള്‍ ഗുലാം നബിയെപ്പോലുള്ള അനുഭവസമ്പത്തും അറിവുമുള്ള നേതാക്കളെ പുച്ഛിക്കാന്‍ തുടങ്ങിയത് ഗുലാം നബി ആസാദിനെ മാത്രമല്ല, ആനന്ദ് ശര്‍മ്മ , കപില്‍ സിബല്‍ ഉള്‍പ്പെടെ ഒരു പിടി നേതാക്കളെ വേദനിപ്പിച്ചിരുന്നു.  

ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് ശേഷം നടത്തിയ ട്വീറ്റിലാണ് ജയ്റാം രമേശ് അതിശക്തമായ വിമര്‍ശനം അഴിച്ചുവിട്ടിരിക്കുന്നത്. “കോണ്‍ഗ്രസ് നേതൃത്വം ബഹുമാനത്തോടെ കണ്ടിരുന്ന മനുഷ്യന്‍ ഇപ്പോള്‍ വ്യക്തിപരമായ അധിക്ഷേപം ഉയര്‍ത്തി കോണ്‍ഗ്രസ് നേതൃത്വത്തെ വഞ്ചിച്ചു. ഗുലാം നബി ആസാദിന്റെ ഡിഎന്‍എ മോദിവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു(MODIFIED)” – ഇതായിരുന്നു ജയ്റാം രമേഷിന്റെ ട്വീറ്റ്. 1973 മുതല്‍ കോണ്‍ഗ്രസിന്റെ അചഞ്ചല സഹയാത്രികനായിരുന്നു ഗുലാം നബി ആസാദ്.  രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്ക് തൊട്ടുമുന്‍പ് കോണ്‍ഗ്രസിനെയും രാഹുലിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ഗുലാം നബി ആസാദിന്റെ നീക്കം ശരിയല്ലെന്ന് അജയ് മാക്കനും കുറ്റപ്പെടുത്തുന്നു. 

രാജി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പുറത്തുവിട്ട അഞ്ചുപേജുള്ള ഗുലാം നബി ആസാദിന്റെ കത്തില്‍ രാഹുല്‍ ഗാന്ധിയെയും സോണിയയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്നുണ്ട്. നേരത്തെ രാജ്യസഭാംഗം എന്ന കാലാവധി കഴിഞ്ഞ് 2021 ഫിബ്രവരിയില്‍ രാജ്യസഭയില്‍ നിന്നും  പിരിഞ്ഞുപോകുമ്പോള്‍ നടത്തിയ യാത്രയയപ്പ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുലാം നബി ആസാദിന്റെ സേവനങ്ങളെ ഓര്‍മ്മിപ്പിച്ച്  കണ്ണീരില്‍ കുതിര്‍ന്ന വിടവാങ്ങല്‍ പ്രസംഗം നടത്തിയപ്പോള്‍ ഗുലാം നബി ആസാദും ഒരു വേള കരഞ്ഞു. അത്രയ്‌ക്ക് വികാരാധീനമായ പ്രസംഗമായിരുന്നു മോദിയുടേത്. കശ്മീരില്‍ തീവ്രവാദി ആക്രമണം നടക്കുമ്പോള്‍ അവിടെ അകപ്പെട്ടുപോയ ഏതാനും ഗുജറാത്തുകാരുടെ രക്ഷയ്‌ക്കായി രാത്രിയില്‍ തന്നെ ഗുലാംനബി ആസാദ് ഫോണില്‍ ബന്ധപ്പെട്ട കാര്യം വികാരവത്തായാണ് മോദി അവതരിപ്പിച്ചത്. (അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു). ഈ പ്രസംഗത്തിന് ശേഷം കോണ്‍ഗ്രസുകാര്‍ ഗുലാം നബി ആസാദ് -മോദി ബന്ധത്തെക്കുറിച്ച് ഏറെ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ഈ ഓര്‍മ്മയിലാണ് ജയ്റാം രമേഷ് നടത്തിയ പുതിയ ട്വീറ്റെന്ന് കരുതുന്നു. 

Tags: സോണിയാഗാന്ധിമോദിഫൈഡ്ഗുലാം നബി ആസാദിപ്രധാനമന്ത്രി മോദിbjpcongressജയറാം രമേഷ്രാഹുല്‍ ഗാന്ധിമോദിഗുലാംനബി ആസാദ്Modification
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.