Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഭാഗവതഹംസവിഹാര’ത്തിന് ശിലയിട്ടു; മള്ളിയൂര്‍ വിനായക ചതുര്‍ഥിക്ക് ഇന്ന് കൊടിയേറും

തുടര്‍ന്ന് എന്‍. അജിതന്‍ നമ്പൂതിരി രചിച്ച മള്ളിയൂരിന്റെ ജീവിതചരിത്രമായ 'മള്ളിയൂര്‍ ജീവിതം ദര്‍ശനം' എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ, നടുവില്‍ മഠം അച്യുത ഭാരതി സ്വാമിയാര്‍ക്ക് നല്കി പ്രകാശനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2022, 11:59 am IST
inKerala
മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം മള്ളിയൂരില്‍ നിര്‍മിക്കുന്ന സ്മൃതിമണ്ഡപത്തിന്റെ ശിലാന്യാസം ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കുന്നു

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം മള്ളിയൂരില്‍ നിര്‍മിക്കുന്ന സ്മൃതിമണ്ഡപത്തിന്റെ ശിലാന്യാസം ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കുന്നു

മള്ളിയൂര്‍(കോട്ടയം): ഭാഗവതാചാര്യന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം മള്ളിയൂര്‍ ക്ഷേത്രാങ്കണത്തില്‍ നിര്‍മിക്കുന്ന ‘ഭാഗവതഹംസവിഹാരം’ സ്മൃതിമണ്ഡപത്തിന് ശിലയിട്ടു. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ശിലാന്യാസം നിര്‍വ്വഹിച്ചു. തുടര്‍ന്ന് എന്‍. അജിതന്‍ നമ്പൂതിരി രചിച്ച മള്ളിയൂരിന്റെ ജീവിതചരിത്രമായ ‘മള്ളിയൂര്‍ ജീവിതം ദര്‍ശനം’ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് വാഴൂര്‍ തീര്‍ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ, നടുവില്‍ മഠം അച്യുത ഭാരതി സ്വാമിയാര്‍ക്ക് നല്കി പ്രകാശനം ചെയ്തു.

മള്ളിയൂര്‍ ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരി, മോന്‍സ് ജോസഫ് എംഎല്‍എ, സ്വാമി അയ്യപ്പദാസ്, സ്വാമി സത്സ്വരൂപാനന്ദ, സ്വാമി ദര്‍ശനാനന്ദ, ഓം ശക്തി ശ്രീദക്ഷിണാമൂര്‍ത്തി സ്വാമികള്‍, പത്മനാഭസ്വാമി ക്ഷേത്രം മുന്‍ പെരിയ നമ്പി നാരായണപട്ടേരി, ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരി, വെണ്മണി കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കിഴക്കേടം ഹരിനാരായണന്‍ നമ്പൂതിരി, മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി, അമ്പലപ്പുഴ നീലകണ്ഠശര്‍മ്മ, പി.വി. വിശ്വനാഥന്‍ നമ്പൂതിരി, ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി, ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, പന്തളം നാരായണ വര്‍മ്മ തമ്പുരാന്‍, എ.എന്‍. രാധാകൃഷ്ണന്‍, എന്‍. ഹരി, ഗുരുവായൂര്‍ ക്ഷേത്രം മെമ്പര്‍ മനോജ്, ചലച്ചിത്ര സംവിധായകന്‍ ശരത്ത് എ. ഹരിദാസന്‍, എന്‍. അജിതന്‍ നമ്പൂതിരി, സി.എം. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. മള്ളിയൂര്‍ വിനായക ചതുര്‍ഥി മഹോത്സവത്തിന് ഇന്ന് രാവിലെ 10.30ന് മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റും.

Tags: വിനായക ചതുര്‍ത്ഥി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

ശ്രീവര്‍ദ്ധന്റെ വീട്ടിലെ ഗണപതി വിഗ്രഹങ്ങള്‍
Kollam

നാളെ വിനായക ചതുര്‍ത്ഥി; നേപ്പാളിലെ സാളഗ്രാമം മുതല്‍ ഗണപതി വിഗ്രഹങ്ങളുടെ അപൂര്‍വ ശേഖരവുമായി ശ്രീവര്‍ദ്ധന്‍

India

വിനായക ചതുർത്ഥിക്ക് ആശംസ നേർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന് വധഭീഷണി മുഴക്കി മതമൗലികവാദികൾ

India

കോവിഡിനെതിരായ പോരാട്ടങ്ങളെ വിഘ്‌നേശ്വരന്‍ വിജയകരമാക്കും; ജനങ്ങള്‍ക്ക് വിനായക ചതുര്‍ത്ഥി ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

India

വിനായകചതുര്‍ത്ഥി ആഘോഷം നിരോധിച്ച് തമിഴ്നാട് സര്‍ക്കാര്‍; ഡിഎംകെ നീക്കം മറ്റ് മതക്കാരെ സന്തോഷിപ്പിക്കാനെന്ന് തിരിച്ചടിച്ച് ബിജെപി നേതാവ് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.