Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നാളെ വിനായക ചതുര്‍ത്ഥി; നേപ്പാളിലെ സാളഗ്രാമം മുതല്‍ ഗണപതി വിഗ്രഹങ്ങളുടെ അപൂര്‍വ ശേഖരവുമായി ശ്രീവര്‍ദ്ധന്‍

എല്ലാ മാസവും വീട്ടില്‍ ഗണപതിഹോമവും എല്ലാ ഏകാദശിക്കും സുദര്‍ശനചക്രം വരച്ച് സുദര്‍ശന പൂജയും ദിവസവും സാളഗ്രാമപൂജയും സ്വന്തമായി നടത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 03:51 pm IST
inKollam
ശ്രീവര്‍ദ്ധന്റെ വീട്ടിലെ ഗണപതി വിഗ്രഹങ്ങള്‍

ശ്രീവര്‍ദ്ധന്റെ വീട്ടിലെ ഗണപതി വിഗ്രഹങ്ങള്‍

ഓച്ചിറ: ഗണപതി വിഗ്രഹങ്ങളുടെ അപൂര്‍വ ശേഖരവുമായി തെക്ക്‌കൊച്ചുമുറി ഐക്യരവള്ളി ശ്രീ വൈശാഖത്ത് ഓച്ചിറ ശ്രീവര്‍ദ്ധന്‍. നേപ്പാളിലെ സാളഗ്രാമം മുതല്‍ കളിമണ്ണില്‍ നിര്‍മിച്ച ഗണപതി വിഗ്രഹങ്ങള്‍ വരെ ഇദ്ദേഹത്തിന്റെ വീട്ടിലുണ്ട്. തിരുപ്പതിയില്‍ നിന്നും മുളയിലുള്ളതും അസമില്‍ നിന്നും തേങ്ങയിലുള്ളതും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും വാങ്ങിയതുമായ നിരവധി ഗണപതി വിഗ്രങ്ങള്‍ വീട്ടിലുണ്ട്.

വിപണിയില്‍ സുലഭമായി ലഭിക്കുന്നതും വളരെ വിലപിടിപ്പുള്ളതും അപൂര്‍വമായതും തങ്കം, മരതകം, സ്പടികം, ചന്ദനം, ഈട്ടി, മുള, നാളികേരം, പിത്തള, ഓട്, കളിമണ്ണ്, നവധാന്യങ്ങള്‍, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, ചിപ്പികള്‍ അങ്ങനെ അനന്തമായി നീളുന്ന ഗണപതി വിഗ്രഹങ്ങളാണ് വീട്ടിലുള്ളത്.  

വീട്ടില്‍ ലക്ഷ്മിവിളക്കിനു പകരം പലതരത്തിലുള്ള ഗണപതി വിളക്കുകളാണ് തൂക്കിയിരിക്കുന്നത്. എല്ലാ മാസവും വീട്ടില്‍ ഗണപതിഹോമവും എല്ലാ ഏകാദശിക്കും സുദര്‍ശനചക്രം വരച്ച് സുദര്‍ശന പൂജയും ദിവസവും സാളഗ്രാമപൂജയും സ്വന്തമായി നടത്തുന്നു.  

വീട്ടില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഗണപതി വിഗ്രഹത്തിന്റെ മുമ്പില്‍ വിനായക ചതുര്‍ത്ഥി ദിവസം രാവിലെ ശ്രീവര്‍ദ്ധന്‍ അഷ്ട്ടദ്രവ്യ മഹാഗണപതി ഹോമം നടത്തും. സ്വാമി രഘുറാമില്‍ നിന്നും പഠിച്ച പൂജാ വിധികള്‍ അനുസരിച്ചാണ് പൂജകളെല്ലാം തന്നെ നടത്തുന്നത്. തികഞ്ഞ ഗണപതി ഭക്തരായ ഭാര്യ സൂര്യയും മകന്‍ വൈശാഖും സഹായത്തിനായി ഒപ്പമുണ്ട്.

ഓച്ചിറ സുനിൽ

Tags: kollamfestivalവിനായക ചതുര്‍ത്ഥി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kerala

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.