Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

തങ്ങളുടെ രക്തം ചൊരിയാന്‍ വന്ന പാക്ഭീകരന് ജീവന്‍ രക്ഷിക്കാന്‍ രക്തം നല്‍കി ഇന്ത്യന്‍സൈന്യം;സൈനികര്‍ നല്‍കിയത് മൂന്നു കുപ്പി രക്തവും ചികിത്സയും (വീഡിയോ)

ഭീകരന്‍ ഞങ്ങളുടെ സൈനികരുടെ രക്തം ചൊരിയാനാണ് വന്നത്, പക്ഷേ അവര്‍ അവന്റെ ജീവന്‍ രക്ഷിക്കുകയും അവരുടെ രക്തം നല്‍കുകയും കൈകൊണ്ട് ഭക്ഷണം നല്‍കുകയും ചെയ്തു,' രജൗരിയിലെ സൈനിക ആശുപത്രി കമാന്‍ഡന്റ് ബ്രിഗേഡിയര്‍ രാജീവ് നായര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2022, 11:46 am IST
in Defence

ശ്രീനഗര്‍: പാക്കിസ്ഥാന്‍ ഭീകരനും കാരുണ്യ സ്പര്‍ശവുമായി ഇന്ത്യന്‍ സൈന്യംജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ പിടിയിലായ ഒരു പാകിസ്ഥാന്‍ ഭീകരന് ഇന്ത്യന്‍ സൈനികര്‍ മൂന്ന് കുപ്പി രക്തം ഉള്‍പ്പെടെ പ്രഥമശുശ്രൂഷ നല്‍കി. തബാറക് ഹുസൈന്‍ എന്ന് തിരിച്ചറിഞ്ഞ ഭീകരന്‍ ആഗസ്ത് 21 ന് നൗഷേര സെക്ടറില്‍ വെച്ച് പിടിയിലായത്.  ഇയാളുടെ കൂട്ടാളികള്‍ ഉപേക്ഷിച്ച് മടങ്ങിപ്പോയതിനെ തുടര്‍ന്ന് ജാഗരൂകരായിരുന്ന ഇന്ത്യന്‍ സൈന്യം ഇയാളെ തടഞ്ഞുവച്ചു.

പിടികൂടിയ ഭീകരനെ രജൗരിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യചികിത്സ നല്‍കുകയും രക്തം നല്‍കുകയും ഭക്ഷണം നല്‍കുകയും ചെയ്തതായി ബ്രിഗേഡിയര്‍ രാജീവ് നായര്‍ പറഞ്ഞു.   ഭീകരന്‍ ഞങ്ങളുടെ സൈനികരുടെ രക്തം ചൊരിയാനാണ് വന്നത്, പക്ഷേ അവര്‍ അവന്റെ ജീവന്‍ രക്ഷിക്കുകയും അവരുടെ രക്തം നല്‍കുകയും കൈകൊണ്ട് ഭക്ഷണം നല്‍കുകയും ചെയ്തു,’ രജൗരിയിലെ സൈനിക ആശുപത്രി കമാന്‍ഡന്റ് ബ്രിഗേഡിയര്‍ രാജീവ് നായര്‍ പറഞ്ഞു.

പാക് അധീന കശ്മീരിലെ കോട്ടിയിലെ സബ്‌സ്‌കോട്ട് ഗ്രാമത്തിലെ താമസക്കാരനാണ് ഹുസൈന്‍.താനും കൂട്ടാളികളും ഇന്ത്യന്‍ ആര്‍മി പോസ്റ്റ് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കേണല്‍ യൂനുസ് ചൗധരിയാണ് തനിക്ക് 30,000 രൂപ (പാകിസ്താന്‍ കറന്‍സി) നല്‍കിയതെന്നും പിടിയിലായ ഭീകരന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

‘താനും മറ്റ് ഭീകരര്‍ക്കൊപ്പം  ഇന്ത്യന്‍ ഫോര്‍വേഡ് പോസ്റ്റുകള്‍ അനുയോജ്യമായ സമയത്ത് ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയതാണെന്നും ഹുസൈന്‍ വെളിപ്പെടുത്തി.  ആറ് മാസത്തെ പരിശീലനത്തിന് വിധേയനായിട്ടുണ്ടെന്നും ലഷ്‌കര്‍ഇതൊയ്ബ (എല്‍ഇടി), ജെയ്ഷ്ഇമുഹമ്മദ് (ജെഎം) അംഗങ്ങള്‍ക്കായി നിരവധി (പാകിസ്ഥാന്‍ സൈന്യം നടത്തുന്ന) ക്യാമ്പുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഹുസൈന്‍ വെളിപ്പെടുത്തി.

Tags: രക്തംജമ്മു കശ്മീര്‍soldiersterroristsindian army
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

പുതിയ വാര്‍ത്തകള്‍

തപസ്യ പ്രതിനിധി സമ്മേളനത്തില്‍ ആര്‍എസ്എസ് ഉത്തരപ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ സംസാരിക്കുന്നു

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

1. യുവ എഴുത്തുകാര്‍ക്ക് തപസ്യ സംഘടിപ്പിച്ച ലേഖന മത്സര വിജയിക്കുള്ള വി.എം. കൊറാത്ത് പുരസ്‌കാരം യുവ ഗവേഷകന്‍ സുബിന്‍ ധര്‍മ്മലിന് ആര്‍ട്ടിസ്റ്റ് മദനന്‍ സമ്മാനിക്കുന്നു, 2. വി.എം. കൊറാത്ത് ജന്മശതാബ്ദി സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ കൊറാത്തിന്റെ ചിത്രം വരച്ചപ്പോള്‍

വി.എം. കൊറാത്ത് ജന്മശതാബ്ദി സമ്മേളനം: വാക്കിലും വരയിലും നിറഞ്ഞ് വി.എം. കൊറാത്ത്

“സമുദായ സംഘടന വേണ്ട!” -ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനത്തിന് എത്തിയ എൻഎസ്എസ് ബാലസംഘത്തെ പ്രവേശിപ്പിക്കാതെ വിദ്യാർത്ഥി നേതാക്കൾ

ബെം​ഗ​ളൂ​രു​വി​ൽ തടാകത്തിന് സമീപം അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി; സ്ത്രീ​യു​ടേ​തെ​ന്ന് സം​ശ​യം

തപസ്യ സുവര്‍ണോത്സവം: സുവര്‍ണചൈത്രത്തില്‍ പിറന്ന ചിത്രാവിഷ്‌കാരങ്ങള്‍

തപസ്യ സുവര്‍ണോത്സവം: ഇനി പുതിയ ഉയരങ്ങളിലേക്ക്

ത്രയംബകം ഭജന്‍സ്; രാമന്റെ നാട്ടില്‍ നിന്നൊരു രാഗധാര

ഗംഗാ സോഫ്റ്റ്ഷെല്‍ ആമയെ ആസാമിലെ പാര്‍ക്കില്‍ തുറന്നുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.