Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാലരുവിയുടെ കുളിര് ഏല്‍ക്കാന്‍ ജനപ്രവാഹം; ഇന്നലെ മാത്രം എത്തിയത് 5000 സന്ദര്‍ശകര്‍; തിരക്ക്

പാലരുവിയില്‍ ഇപ്പോള്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വെള്ളച്ചാട്ടം കാണാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും സഞ്ചാരികളുടെ വരവിന് കുറവില്ലെന്ന് അധികൃതര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 05:08 pm IST
in Kollam

കൊല്ലം: അവധിയുടെ ആവേശത്തില്‍ പാലരുവിയുടെ കുളിര് ഏല്‍ക്കാന്‍ ജനപ്രവാഹം. ഇന്നലെ മാത്രം എത്തിയത് 5000 പേരെന്നാണ് ലഭ്യമായ വിവരം.

കൊവിഡിന്റെ നിയന്ത്രണങ്ങള്‍ കഴിഞ്ഞതോടെ അവധി ദിവസങ്ങള്‍ വിനോദസഞ്ചാരമേഖലയ്‌ക്ക് വലിയ ഉണര്‍വ് ഉണ്ടാക്കിയതിന്റെ തെളിവായാണ് ഇതിനെ കാണുന്നത്. നിലയ്‌ക്കാതെ പെയ്തിരുന്ന മഴയുടെ തടസ്സവും നീങ്ങിയതോടെ ജനം വിനോദയാത്രകള്‍ക്ക് താല്പര്യപ്പെടുന്നു. സഹായത്തിനായി കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്രയും ഇപ്പോള്‍ സജീവമാണ്.

വിവിധ ഡിപ്പോകളില്‍ നിന്നും പാലരുവിയടക്കം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസി പ്രത്യേക നിരക്കില്‍ ബസ്സ് സര്‍വ്വീസ് നടത്തിവരുന്നത്. പാലരുവിയില്‍ ഇപ്പോള്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വെള്ളച്ചാട്ടം കാണാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും സഞ്ചാരികളുടെ വരവിന് കുറവില്ലെന്ന് അധികൃതര്‍ പറയുന്നു.

വെള്ളച്ചാട്ടത്തിന് സമീപം വരെ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടാത്തതിനാല്‍ ചെക്ക്പോസ്റ്റില്‍ പാസ് എടുത്തതിന് വനംവകുപ്പിന്റെ പ്രത്യേകം വാഹനത്തിലാണ് ഇവിടേയ്‌ക്ക് പോകേണ്ടത്. അതിനായി കാത്തുനില്‍ക്കുന്നവരുടെ നിര പലപ്പോഴും വളരെ നീളത്തിലാണ് കാണാറുള്ളത്. തെന്മല എക്കോടൂറിസവും സമീപ വിനോദസഞ്ചാര മേഖലകളും ഇതോടൊപ്പം സജീവമാണ്.

Tags: വിനോദ സഞ്ചാരികള്‍Palaruvi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ജലധാര തീര്‍ത്ത് പാലരുവി, കാഴ്ചവസന്തത്തിന് നാളെ തുടക്കം

Kerala

പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ 25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

house boat
Alappuzha

ഹൗസ്‌ബോട്ടില്‍ നിന്ന് വീണ് സഞ്ചാരി മരിച്ചു

Thiruvananthapuram

വിനോദ സഞ്ചാരി ക്ലിഫിൽ നിന്ന് വീണ് പരിക്ക്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.