Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കൊല്ലം-മടത്തറ പാരിപ്പള്ളി റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ഭീഷണി

ഈ റൂട്ടിലെ സര്‍വീസുകളില്‍ ബഹുഭൂരിപക്ഷവും വനിതാ കണ്ടക്ടര്‍മാരാണ് ജോലി നോക്കുന്നത്. ഇത്തരം ഭീഷണികള്‍ മൂലം വനിതാ ജീവനക്കാര്‍ ഈ റൂട്ടുകളില്‍ ജോലിക്ക് വരാന്‍ വിമുഖത കാട്ടുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2022, 04:25 pm IST
inKollam

കൊല്ലം: കൊല്ലം-മടത്തറ പാരിപ്പള്ളി റൂട്ടില്‍ കോവിഡിനു ശേഷം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിച്ചതോടെ സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്ന് കെഎസ്ആര്‍ടി സി ജീവനക്കാര്‍ക്ക് ഭീഷണിയും അസഭ്യവര്‍ഷവും ആക്രമണവും. ഈ റൂട്ടിലെ സര്‍വീസുകളില്‍ ബഹുഭൂരിപക്ഷവും വനിതാ കണ്ടക്ടര്‍മാരാണ് ജോലി നോക്കുന്നത്. ഇത്തരം ഭീഷണികള്‍ മൂലം വനിതാ ജീവനക്കാര്‍ ഈ റൂട്ടുകളില്‍ ജോലിക്ക് വരാന്‍ വിമുഖത കാട്ടുകയാണ്. പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നോ,മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നോ യാതൊരുവിധ സംരക്ഷണവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ലഭിക്കുന്നില്ല.

കഴിഞ്ഞ ദിവസം ദില്ലൂസ് എന്ന സ്വകാര്യ ബസ് ഉച്ചയ്‌ക്ക് 12 മണിക്ക് ചിതറ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപം വച്ച് കെഎസ്ആര്‍ടി ബസുമായി തട്ടി. തുടര്‍ന്ന് ഡ്രൈവറുടെ മൊഴി രേഖപ്പെടുത്താനെന്ന പേരില്‍ വനിത കണ്ടക്ടറെ ഉള്‍പ്പടെ രാത്രി ഒന്‍പതു വരെ വളവുപച്ച സ്റ്റേഷനില്‍ ഇരുത്തി. രാത്രി 10 മണിക്ക് മാത്രമാണ് ജീവനക്കാര്‍ക്ക് ചടയമംഗലം ഡിപ്പോയില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. രാത്രി ഏഴിന് തീരുന്ന ഡ്യൂട്ടിയിലാണ് ജീവനക്കാരെ പോലീസ് സ്റ്റേഷനില്‍ ഇത്രയും സമയം പിടിച്ച് ഇരുത്തിയത്. ഈ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കോ, ആളപായമോ ഒന്നുമില്ലാതിരുന്നിട്ടും വനിത ജീവനക്കാരിയെ ഉള്‍പ്പടെ മണിക്കൂറുകളോളം സ്റ്റേഷനില്‍ പിടിച്ചിരുത്തി.

സമാനമായ അപകടങ്ങളും ഭീഷണികളുമായി ബന്ധപ്പെട്ട് കടയ്‌ക്കല്‍ സ്റ്റേഷനില്‍ 3 കേസുകള്‍, ചടയമംഗലം-1, പള്ളിക്കല്‍-2, പാരിപ്പള്ളി-1 ചാത്തന്നൂര്‍- സ്റ്റേഷനുകളില്‍-കേസുകള്‍ ഉണ്ടായിരിക്കേ ചാത്തന്നൂരില്‍ ഒഴികെ മറ്റൊരിടത്തും കേസുകളില്‍ യാതൊരു തുടര്‍ നടപടിയും സ്വീകരിച്ചിട്ടില്ല. ചാത്തന്നൂര്‍ സ്റ്റേഷനിലെ കേസില്‍ നിരപരാധിയായ കെഎസ് ആര്‍ടിസി ഡ്രൈവര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുക്കുകയും എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടേയും, ഫോറന്‍സിക്ക് പരിശോധനയിലൂടെയുമാണ് ഡ്രൈവറുടെ നിരപരാധിത്വം തെളിയിക്കാന്‍ സാധിച്ചത്.  ഈ സാഹചര്യം തുടര്‍ന്നാല്‍ സര്‍വീസ് നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുമെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ അറിയിച്ചു.

കൊല്ലം-പാരിപ്പള്ളി-മടത്തറ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകള്‍ക്കും ജീവനക്കാര്‍ക്കും മതിയായ സംരക്ഷണം നല്‍കാന്‍ ആഭ്യന്തരവകുപ്പും മറ്റ് വകുപ്പ് മേധാവികളും തയ്യാറാകണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് യോഗം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് ഈ റൂട്ടില്‍ വിവിധ സ്റ്റേഷനുകളില്‍ കൊടുത്തിരിക്കുന്ന കേസുകളില്‍ എത്രയും വേഗം നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രസിഡന്റ് ടി. പ്രദീപ്, സെക്രട്ടറി റിഞ്ചു വി.എല്‍, ജോ. സെക്രട്ടറി വി.വിനു കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: കെഎസ്ആര്‍ടിസിbuskollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.