Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമാകാന്‍ റഷ്യയും; ഇന്ത്യയിലെ കപ്പല്‍ ശാലകളില്‍ മുതല്‍ മുടക്കി മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകാന്‍ മോഹമെന്ന് റഷ്യ

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി മാറി ഇന്ത്യയ്‌ക്ക് വേണ്ട യുദ്ധക്കപ്പലുകള്‍ ഇന്ത്യയിലെ കപ്പല്‍ നിര്‍മ്മാണ ശാലയിലെ നിര്‍മ്മാണ പദ്ധതിയില്‍ പങ്കാളിയാകാന്‍ റഷ്യ ആലോചിക്കുന്നു. അതിനാവശ്യമായ മുതല്‍ മുടക്കാനും റഷ്യ ഒരുക്കമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2022, 07:12 pm IST
inSports

മോസ്കോ:  ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി മാറി  ഇന്ത്യയ്‌ക്ക് വേണ്ട യുദ്ധക്കപ്പലുകള്‍ ഇന്ത്യയിലെ  കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിക്കുന്നതില്‍ പങ്കാളിയാകാന്‍ റഷ്യ ആലോചിക്കുന്നു. അതിനാവശ്യമായ മുതല്‍ മുടക്കാനും റഷ്യ ഒരുക്കമാണ്. 

ഇന്ത്യയില്‍ ഒരു സമ്പൂര്‍ണ്ണ കപ്പല്‍ നിര്‍മ്മാണ ശാല ഒരുക്കുക തന്നയാണ് റഷ്യയുടെ ലക്ഷ്യം. ഇവിടെ ഇന്ത്യന്‍ നാവിക സേനയ്‌ക്കുള്ള കപ്പലുകളുടെ ഓര്‍ഡറുകളും വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും റഷ്യ പ്രതീക്ഷിക്കുന്നു.അതിനുള്ള നിര്‍മ്മാണത്തില്‍ ഇന്ത്യയുമായി കൈകോര‍്ക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. 

ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ മുതല്‍ മുടക്കാന്‍ താല്‍പര്യമുണ്ടെന്ന് റഷ്യയുടെ യൂണൈറ്റഡ് ഷിപ് ബില്‍ഡിംഗ് കോര്‍പറേഷന്‍ (യുഎസ് സി) മേധാവി അലക്സി റാഖ്മനൊവ്  പറഞ്ഞു. “ഞങ്ങള്‍ ഇന്ത്യയിലെ ഏതെങ്കിലും കപ്പല്‍ നിര്‍മ്മാണ ശാലയില്‍ മുതല്‍ മുടക്കാന്‍ ആഗ്രഹിക്കുന്നു. .”- യുഎസ് സി പ്രസിഡന്‍റ് അലക്സി റാഖ്മനൊവ് പറഞ്ഞു. മോസ്കോവില്‍ റഷ്യന്‍ പ്രതിരോധ എക്സിബിഷനായ ആര്‍മി 2022ന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

റഷ്യ ഇന്ത്യയ്‌ക്ക് വേണ്ടി ഗോവയില്‍ നിര്‍മ്മിക്കുന്ന  മിസൈല്‍ വാഹകശേഷിയുള്ള യുദ്ധക്കപ്പലിന് വേണ്ട  ഗ്യാസ് ടര്‍ബൈന്‍ എഞ്ചിന്‍ ഉക്രൈനില്‍ നിന്നും വാങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഗ്യാസ് ടര്‍ബൈന് വേണ്ടി ഉക്രൈനെ ആശ്രയിക്കേണ്ടതില്ലെന്നും. റഷ്യ ഇക്കാര്യത്തില്‍ സ്വയം പര്യാപ്തമാണെന്നും അലക്സി റാഖ്മനൊവ് വ്യക്തമാക്കി. ഇന്ത്യയ്‌ക്ക് വേണ്ടി ഗ്യാസ് ടര്‍ബൈന്‍ എഞ്ചിന്‍ നല്‍കാന്‍ റഷ്യ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.  

റഷ്യ ഇപ്പോള്‍ ഇന്ത്യയ്‌ക്ക് വേണ്ടി 250 കോടി ഡോളറില്‍ നാല് അഡ്മിറല്‍ ഗ്രിഗറൊവിച്ച് എന്ന വിഭാഗത്തില്‍  പെട്ട  മിസൈല്‍ വാഹകശേഷിയുള്ള യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ യുദ്ധക്കപ്പലുകളില്‍ രണ്ടെണ്ണം റഷ്യയില്‍ തന്നെയാണ് നിര്‍മ്മിക്കുക. അതിന് ശേഷം സാങ്കേതിക വിദ്യാക്കൈമാറ്റത്തിലൂടെ മറ്റ് രണ്ടെണ്ണം ഗോവയിലെ കപ്പല്‍ ശാലയില്‍ റഷ്യയുടെ സഹായത്തോടെ നിര്‍മ്മിക്കും. ഗോവയില്‍ നിര്‍മ്മിക്കുന്ന ഒരു കപ്പലിന് വേണ്ടിയാണ് ഇന്ത്യ ഗ്യാസ് ടര്‍ബൈന്‍ എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ഉക്രൈന് നല്‍കിയത്. പക്ഷെ റഷ്യയുമായുള്ള യുദ്ധം കാരണം ഇതുവരെ ഉക്രൈന് ഈ എഞ്ചിന്‍ നല്‍കാനായിട്ടില്ല.  

അതേ സമയം റഷ്യയില്‍ നിര്‍മ്മിക്കുന്ന രണ്ടു കപ്പലുകളില്‍ ഒരെണ്ണം 2023 നവമ്പറില്‍ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് റാഖ് മനൊവ് പറഞ്ഞു. ഇന്ത്യയിലെ കപ്പല്‍ ശാലകളില്‍ മുതല്‍ മടുക്കുമെന്ന് റഖ് മനൊവ് പറഞ്ഞു.  

ഇന്ത്യയിലെ പിപ്പവാവ് കപ്പല്‍ ശാലയില്‍ മുതല്‍മുടക്കാന്‍ റഷ്യ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. മെയ് ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.  ഇന്ത്യയിലെ ആദ്യ സ്വകാര്യ കപ്പല്‍ ശാലയാണ് പിപ്പവാവ്. കമ്പനിക്ക് ഏകദേശം 120 കോടി ഡോളര്‍ കടമുള്ളതിനാല്‍ പുറത്ത് നിന്നുള്ള കമ്പനികള്‍ പിപ്പവാവിനെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. ഇവിടെയാണ് റഷ്യയുടെ യൂണൈറ്റഡ് ഷിപ് ബില്‍ഡിംഗ് കോര്‍പറേഷന്‍ (യുഎസ് സി) ഇവിടെ മുതല്‍ മുടക്കി മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാന്‍ ആലോചിക്കുന്നത്. അതുവഴി ഇന്ത്യന്‍ നാവികസേനയ്‌ക്കാവശ്യമായ കപ്പലുകള്‍ ഇവിടെ നിര്‍മ്മിക്കുന്നതില്‍ പങ്കാളികളാവാന്‍ കഴിയുമെന്നതാണ് റഷ്യയുടെ  പ്രതീക്ഷ.  

സാമ്പത്തിക ഉപരോധത്തിലൂടെ റഷ്യയെ തകര്‍ക്കാന്‍ യൂറോപ്പും യുകെയും യുഎസും കൈകോര്‍ത്തപ്പോള്‍ റഷ്യയുടെ എണ്ണ വാങ്ങി സാമ്പത്തിക കൈത്താങ്ങ് നല്‍കിയതില്‍ ഇന്ത്യയോടുള്ള കടപ്പാട് റഷ്യയ്‌ക്ക് മറക്കാവുന്നതല്ല. കൂടുതല്‍ സഹകരണത്തിലൂടെ ഇന്ത്യയുമായി പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് റഷ്യ ആലോചിക്കുന്നത്. 

Tags: പിപ്പവാവ് കപ്പല്‍ ശാലയൂണൈറ്റഡ് ഷിപ് ബില്‍ഡിംഗ് കോര്‍പറേഷന്‍യുദ്ധക്കപ്പല്‍indiaപ്രധാനമന്ത്രി മോദിറഷ്യമോദിആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്make in indiaസ്വയം പര്യാപ്തത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.