Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

‘മെയ്ഡ് ഇൻ കേരള’ സൂപ്പർ മാർക്കറ്റ് ശൃംഖലഉടൻ: മന്ത്രി പി രാജീവ്‌, സംസ്ഥാനത്ത് പത്ത് പുതിയ ഫുഡ് പാർക്കുകൾ ഈ വർഷം

സംരംഭങ്ങളുടെ കാര്യത്തിൽ പരിമിതികളും സാധ്യതകളും കേരളത്തിലുണ്ട്. ഭൂമി കുറവാണെന്നതാണ് പ്രധാന പ്രശ്നം. ഒരറ്റത്ത് പശ്ചിമഘട്ടവും മറ്റേ അറ്റത് സി.ആർ.ഇസഡ് നിബന്ധനകളും മധ്യഭാഗത്ത് തണ്ണീർത്തട നിയന്ത്രണങ്ങളുമാണ്. ഒപ്പം ജനസാന്ദ്രതയും ഏറെയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2022, 02:53 pm IST
in Business

തിരുവനന്തപുരം: സഹകരണ വകുപ്പുമായി ചേർന്ന് ‘മെയ്ഡ്-ഇൻ കേരള’ ഉൽപ്പന്നങ്ങളുടെ സൂപ്പർമാർക്കറ്റ് ശൃംഖല തുടങ്ങുന്നതിന് ആലോചനയുണ്ടെന്നും ഇക്കാര്യം ചർച്ചചെയ്തു വരികയാണെന്നും വ്യവസായ മന്ത്രി പി.രാജീവ്. സംരംഭങ്ങളിൽ നിന്നുള്ള ഉൾപ്പന്നങ്ങൾ മെയഡ് -ഇൻ-കേരള എന്ന ബ്രാൻഡിങ് നൽകുന്നതിനും വിപണിയിലെത്തിക്കുന്നതിനും പ്രധാന പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.  കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപപിച്ച ‘കേരളത്തിന്‍റ വ്യവസായ വികസനവും ബാങ്കിങ് മേഖലയും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാർ മാത്രം വിചാരിച്ചാൽ സംരഭങ്ങളുണ്ടാകില്ല. ബാങ്കുകൾക്ക് കൂടി ഇക്കാര്യത്തിൽ പങ്കാളിത്തം വേണം. എങ്ങനെ വായ്‌പ കൊടുക്കാതിരിക്കാം, എന്നല്ല  എങ്ങനെ കൊടുക്കാനാകും എന്നാണ് നോക്കേണ്ടത്. വലിയ കമ്പനികൾക്ക് ബാങ്കുകൾ അങ്ങോട്ട് പോയി വായ്‌പ കൊടുക്കും. എന്നാൽ ബാങ്കിലേക്ക് ചെന്നാൽ പോലും വായ്‌പ നൽകില്ലെന്നുള്ള ധാരണ പല ചെറുകിട സംരംഭകർക്കുമുണ്ട്. ഒരു പക്ഷേ ഇത് തെറ്റിദ്ധാരണയാകാം.  സംരംഭക വിഷയങ്ങളിലെ പുതിയ നയങ്ങളും പ്രവണതകളും സംബന്ധിച്ച് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത് ഗുണകരമായിരിക്കും.

തുടങ്ങുന്ന സംരംഭങ്ങളിൽ 30 ശതമാനം പൂട്ടിപ്പോകുന്നുവെന്നാണ് ദേശീയതലത്തിലെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയുള്ള വിലയിരുത്തൽ. ഇത്തരത്തിൽ പാതിവഴിയിലെ അടച്ചുപൂട്ടൽ തടയുന്നതിന് ടെക്നോളജി ക്ലിനിക്കുകളടക്കം വ്യവസായ വകുപ്പ് ഇടപെടൽ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പത്ത് പുതിയ ഫുഡ് പാർക്കുകൾ ഈ വർഷം ആരംഭിക്കും. സ്വകാര്യ വ്യവസായ പാർക്കുകളിൽ നാലെണ്ണം ഈ മാസം തുടങ്ങും.  

സംരംഭങ്ങളുടെ കാര്യത്തിൽ പരിമിതികളും സാധ്യതകളും കേരളത്തിലുണ്ട്.  ഭൂമി കുറവാണെന്നതാണ് പ്രധാന പ്രശ്നം. ഒരറ്റത്ത് പശ്ചിമഘട്ടവും മറ്റേ അറ്റത് സി.ആർ.ഇസഡ് നിബന്ധനകളും മധ്യഭാഗത്ത് തണ്ണീർത്തട നിയന്ത്രണങ്ങളുമാണ്. ഒപ്പം ജനസാന്ദ്രതയും ഏറെയാണ്. നെഗറ്റീവ് വാർത്തകൾക്ക്  പകരം ക്രിയാത്മക വിമർശനങ്ങളാണാണ് മാധ്യമങ്ങളിൽ നിന്നുണ്ടാകേണ്ടത്.  ഇപ്പോൾ ഈ സ്ഥിതിക്ക്‌ മാറ്റം വന്നിട്ടുണ്ടെന്നും  സംശയത്തിന്റെ കണ്ണട മാറി പകരം വിശ്വാസത്തിന്റെ കണ്ണട വന്നുവെന്നതാണ് പുതിയകാല അനുഭവമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എസ്.ബി.ഐ കേരള സർക്കിൽ ചീഫ് ജനറൽ മാനേജർ വെങ്കട്ട രമണ ബായിറെഡ്ഢി അധ്യക്ഷനായി.  കേരളത്തിന്റെ എല്ലാ വികസന സംഭംഭങ്ങൾക്കും എസ്‌ബിഐയുടെ സഹായമുണ്ടാകുമെന്ന്‌ അദ്ദേഹം ഉറപ്പുനൽകി. കെ.യു.ഡബ്യൂ.ജെ സംസ്ഥാന പ്രസിഡന്‍റ് കെ.പി റെജി,  വ്യവസായ പ്രമുഖരായ എം.എ സിറാജുദ്ദീൻ, മുഹമ്മദ് റസീഫ്, എസ്.കൃഷ്ണകുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ സുരേഷ് വെള്ളിമംഗലം, കെ.യു.ഡബ്യൂ.ജെ ജില്ല സെക്രട്ടറി അനുപമ ജി. നായർ എന്നിവർ സംസാരിച്ചു.

Tags: Super Marketപി. രാജീവ്Made in kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരത്തിന്റെ ലാന്‍ഡ്മാര്‍ക്കായി മാറിയ സ്‌പെന്‍സേഴ്‌സ് ഇനി പേരില്‍ മാത്രം; സ്ഥാപനം കേരളം വിട്ടു

Kerala

എഐ ക്യാമറ കരാര്‍: കെല്‍ട്രോണിനെ ന്യായീകരിച്ച് വ്യവസായമന്ത്രി,അന്വേഷണം എസ്ആര്‍ഐടി വരെ മാത്രം

Kerala

ബ്രഹ്‌മപുരത്തെ തീ അണയ്‌ക്കാന്‍ സ്വീകരിച്ച രീതി എറ്റവും ഉചിതമെന്ന് വിദഗ്ധര്‍ അറിയിച്ചതായി മന്ത്രി പി. രാജീവ്; 95 ശതമാനം തീയും അണച്ചതായി കളക്ടര്‍

Kerala

ബ്രഹ്മപുരം തീപിടിത്തം; കൈമലര്‍ത്തി സര്‍ക്കാര്‍; തീ എപ്പോള്‍ അണയ്‌ക്കാന്‍ കഴിയുമെന്ന് പറയാനാകില്ല;തീ അണച്ചാലും വീണ്ടും കത്തുന്നെന്ന് മന്ത്രി പി.രാജീവ്

Kerala

ബ്രഹ്‌മപുരത്തെ തീ നിയന്ത്രണ വിധേയം, ഭയപ്പടേണ്ട സാഹചര്യമില്ല; മാലിന്യ നീക്കം പുനരാരംഭിക്കാന്‍ കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനം

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.