Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

രാജ്യമെമ്പാടും ‘ഭാരത് മാതാ കീ ജയ് വിളികള്‍’ മുഴങ്ങുന്നു; ഭാരതം അതിന്റെ സ്വത്വബോധം വീണ്ടെടുത്തതിന്റെ തെളിവാണിതെന്ന് ജെ. നന്ദകുമാര്‍

ലോകം മുഴുവന്‍ ഇപ്പോള്‍ ഭാരതത്തെ ഉറ്റുനോക്കുന്നു. 2047 ആകുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഭാരതം ലോകത്തെ നയിക്കുന്ന കാഴ്ച നമുക്ക് കാണാനാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2022, 10:36 am IST
in Parivar

ന്യൂദല്‍ഹി: ഭാരതം സ്വത്വബോധം വീണ്ടെടുത്തിരിക്കുകയാണെന്നും ഇനി പിന്നോട്ടില്ലെന്നും പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അടല്‍ ആദര്‍ശ് വിദ്യാലയത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആര്‍എസ്എസ് ദല്‍ഹി – കേരള പ്രാദേശിക് സമൂഹം സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരതം അതിന്റെ സ്വത്വബോധം വീണ്ടെടുത്തതിന്റെ തെളിവാണ് ഇപ്പോള്‍ രാജ്യമെങ്ങും കാണുന്നത്. ഭാരത് മാതാ കീ ജയ് വിളികളും വന്ദേമാതരവും വീണ്ടും ഭാരതത്തിലെമ്പാടും മുഴങ്ങുന്നു. ഹര്‍ ഘര്‍ തിരംഗ ഭാരതം മുഴുവന്‍ ആവേശപൂര്‍വം ഏറ്റെടുത്തതോടെ ത്രിവര്‍ണപതാക എങ്ങും നിറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഭാരതത്തിന്റേതായ വിദ്യാഭ്യാസ നയം നടപ്പാക്കുന്നു. ആത്മനിര്‍ഭരത സ്വപ്‌നം കാണുന്നു.

ലോകം മുഴുവന്‍ ഇപ്പോള്‍ ഭാരതത്തെ ഉറ്റുനോക്കുന്നു. 2047 ആകുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഭാരതം ലോകത്തെ നയിക്കുന്ന കാഴ്ച നമുക്ക് കാണാനാകും. വരാനിരിക്കുന്ന 25 വര്‍ഷത്തില്‍ ഒരോരുത്തരും അവരുടേതായ പങ്ക് നിര്‍വ്വഹിക്കണം. രാജ്യത്തെ വൈഭവത്തിലേക്ക് നയിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.

വളച്ചൊടിച്ച ചരിത്രമല്ല, യഥാര്‍ത്ഥ ചരിത്ര പഠിക്കണം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ഉചിതമായ സമയമാണിത്. 1857ലെ സ്വാതന്ത്ര്യസമരത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്നാണ് പഠിപ്പിച്ചത്. എന്നാല്‍ അതിനുമുമ്പ് നടന്ന പഴശ്ശി യുദ്ധങ്ങളും കുണ്ടറ വിളംബരവുമെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ ഏടുകളായിരുന്നുവെന്ന് പുതിയ തലമുറ പഠിക്കണം. ഇത്തരത്തില്‍ ഭാരതത്തിലാകമാനം നടന്ന പോരാട്ടങ്ങളിലെ അറിയപ്പെടാത്ത വീരന്മാരെ ആസാദി കാ അമൃത് മഹോത്സവത്തിലൂടെ നാടിന് പരിചയപ്പെടുത്തിയെന്നും അവരെ കുറിച്ച് പുതുതലമുറ കൂടുതല്‍ പഠിക്കണമെന്നും ജെ. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം എങ്ങനെ ലഭിച്ചു എന്ന് ഓരോരുത്തരും പഠിക്കണമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കൊച്ചി മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി അഭിപ്രായപ്പെട്ടു. ജനസേവ ന്യാസ് ട്രസ്റ്റ് അധ്യക്ഷന്‍ സുഭാഷ് സുനേന അധ്യക്ഷനായി. ആര്‍എസ്എസ് ദല്‍ഹി സഹ പ്രാന്തപ്രചാരക് വിശാല്‍, ഗൗതം അനന്തനാരായണന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു. രക്ഷാബന്ധന്‍ മഹോത്സവം, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയുമുണ്ടായിരുന്നു.

Tags: Independence Dayജെ നന്ദകുമാര്‍75ാം സ്വാതന്ത്ര്യ ദിനംindiaആര്‍എസ്എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

പുതിയ വാര്‍ത്തകള്‍

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.