Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പട്ടാപ്പകല്‍ ചെന്നൈയിലെ ഫെഡറല്‍ ബാങ്ക് സഹോദരസ്ഥാപനത്തില്‍ നിന്നും 32 കിലോ സ്വര്‍ണ്ണം മോഷ്ടിച്ചു; പിന്നില്‍ ബാങ്ക് ജീവനക്കാരന്‍ മുരുകന്‍

ചെന്നൈയില്‍ അരുംബാക്കത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും 20 കോടിയുടെ സ്വര്‍ണ്ണം മോഷണം പോയി. പിന്നില്‍ ബാങ്ക് ജീവനക്കാരനെന്ന് സംശയിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 12:06 am IST
inIndia

ചെന്നൈ: ചെന്നൈയില്‍ ഫെ‍ഡറല്‍ ബാങ്കിന്റെ സഹോദരസ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡില്‍ നിന്നും 20 കോടിയുടെ  സ്വര്‍ണ്ണം മോഷണം പോയി.  ഇതേ ബാങ്കില്‍ ജീവനക്കാരനായ മുരുകനാണ് മോഷണത്തിന് പിന്നില്‍ എന്ന് തെളിഞ്ഞിട്ടുണ്ട്. പട്ടാപ്പകലായിരുന്നു കൊള്ള. 32 കിലോ സ്വര്‍ണ്ണാഭരണങ്ങളാണ് ഇവര്‍ കൊള്ളയടിച്ചത്. കൊള്ളയ്‌ക്ക് മുന്‍പ് ബാങ്കിലെ സിസിടിവി മുരുകന്‍ കേടുവരുത്തിയിരുന്നു. 

ഫെ‍ഡറല്‍ ബാങ്കിന്റെ സഹോദരസ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ലിമിറ്റഡിലാണ് മോഷണം നടന്നത്. അരുമ്പാക്കത്ത്  എസ് ബി ഐ ഓഫീസേഴ്സ് കോളനിയിലെ റസാക് ഗാര്‍ഡന്‍ മെയിന്‍ റോഡിലാണ് ഈ ശാഖ. വായ്‌പയും പണയസേവനങ്ങളും നല്‍കുന്ന സ്ഥാപനമാണ് ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്.

 ഈ ഓഫീസില്‍ ജോലി ചെയ്യുന്ന മുരുകനും ഈ ബാങ്ക് കൊള്ളയില്‍ പങ്കാളിയായിരുന്നു. ശനിയാഴ്ച മുരുകന്‍ ലീവിലായിരുന്നു. അന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മുരുകനും മറ്റ് രണ്ട് പേരും രണ്ട് ബൈക്കുകളിലായി എത്തിയത്. സുരക്ഷാ ജീവനക്കാരനായ ശരവണന് മയക്കമരുന്ന് കലര്‍ത്തിയ ശീതള പാനീയം കുടിക്കാന്‍ കൊടുത്തു. മയങ്ങിപ്പോയ ഇയാളെ വലിച്ച് ഓഫീസിനുള്ളിലേക്ക് കൊണ്ടുപോയി.  

ബാങ്കില്‍ മൂന്ന് ജീവനക്കാരുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ പുറത്ത് പോയിരിക്കുകയായിരുന്നു. മറ്റ് രണ്ട് സ്റ്റാഫുകളായ സുരേഷ്, വിജയലക്ഷ്മി എന്നിവരെ കത്തിമുനയില്‍ നിര്‍ത്തി ലോക്കറിന്റെ താക്കോല്‍ വാങ്ങി.  

സെക്യൂരിറ്റി ഗാര്‍ഡിനെയും രണ്ട് ജീവനക്കാരെയും പിന്നീട് ബാത്ത് റൂമില്‍ പൂട്ടിയിട്ടു. 32 കിലോ സ്വര്‍ണ്ണമാണ് എടുത്തത്. സിസിടിവി ക്യാമറകള്‍ നേരത്തെ ബാങ്ക് ജീവനക്കാരനായ മുരുകന്‍ കേടാക്കിവെച്ചിരുന്നു. 

ശനിയാഴ്ച രണ്ട് ബൈക്കുകളില്‍ വന്ന മൂന്ന് മോഷ്ടാക്കള്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി. പിന്നീട് സുരക്ഷാജീവനക്കാരനും ബാങ്കിലെ ജീവനക്കാര്‍ക്കും മയക്കമരുന്ന് നല്‍കിയതിന്  ശേഷമാണ് ബാങ്കില്‍ പ്രവേശിച്ചതെന്ന് പറയുന്നു. പിന്നീട് അവര്‍ 20 കോടി വിലവരുന്ന സ്വര്‍ണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞു. ഇടപാടുകാര്‍ ഈടായി നല്‍കിയ സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്. പ്രാഥമികാന്വേഷണത്തില്‍ ബാങ്ക് ജീവനക്കാരന് പങ്കുള്ളതായി പറയപ്പെടുന്നു.  

ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നു. 

Tags: ചെന്നൈgoldtheftതമിഴ്നാട്Federal Bank
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

India

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

Kerala

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

India

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.