Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോണിയഗാന്ധിയ്‌ക്ക് വീണ്ടും കോവി‍ഡെന്ന് കോണ്‍ഗ്രസ്; മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണ

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് വീണ്ടും കോവിഡ് ബാധിച്ചതായി കോണ്‍ഗ്രസ്. മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നേരത്തെ ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസയച്ചതിന് പിന്നാലെ ജൂണ്‍ രണ്ടിന് സോണിയ്‌ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2022, 04:40 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് വീണ്ടും കോവിഡ് ബാധിച്ചതായി കോണ്‍ഗ്രസ്. മൂന്ന് മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നേരത്തെ ഇഡി ചോദ്യം ചെയ്യാന്‍ നോട്ടീസയച്ചതിന് പിന്നാലെ ജൂണ്‍ രണ്ടിന് സോണിയ്‌ക്ക്  കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.  

കോവിഡ് പരിശോധനയില്‍ സോണിയാഗാന്ധിക്ക് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേഷ് ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ പ്രൊട്ടോക്കോള്‍ അനുസരിച്ച് സോണിയ ഒറ്റയ്‌ക്ക് കഴിയുമെന്നും ജയ്റാം രമേഷ് പറഞ്ഞു.  

നേരത്തെ ജൂണ്‍ എട്ടിന് ഇഡി ചോദ്യം ചെയ്യാനിരിക്കെ ജൂണ്‍ രണ്ടിന് സോണിയയെ കോവിഡ് പോസിറ്റീവ് കാരണം തനിയെ പാര്‍പ്പിച്ചിരുന്നു. പിന്നീട് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജൂലായിലാണ് സോണിയയെ ചോദ്യം ചെയ്തത്.  

സോണിയ രോഗത്തില്‍ നിന്നും വേഗത്തില്‍ മുക്തി നേടട്ടെ എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആശംസിച്ചു. ഇതിനിടെ സോണിയാഗാന്ധിയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കുമെതിരെ നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുരുക്കുകള്‍ മുറുകുകയാണ്. നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട സ്വത്തുക്കളുടെ ഉടമയായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ് എന്ന കമ്പനിയെ 50 ലക്ഷത്തിന് സ്വന്തമാക്കുകയായിരുന്നു യംഗ് ഇന്ത്യന്‍ എന്ന കമ്പനി. ഈ കമ്പനിയില്‍ 76 ശതമാനം സ്വത്തും രാഹുലിന്റെയും സോണിയയുടെയും പേരിലാണ്. ബാക്കി ഓഹരികള്‍ ഓസ്കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ എന്നിവരുടെ പേരിലായിരുന്നു. ഇതില്‍ മോത്തിലാല്‍ വോറ 2020ല്‍ മരിച്ചു. ഓസ്കാര്‍ ഫെര്‍ണാണ്ടസ് 2021ലും മരിച്ചു. 

കോണ്‍ഗ്രസിന്റെ മാധ്യമമായ നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട ഏകദേശം 900 കോടി വിലയുള്ള മുഴുവന്‍ സ്വത്തുക്കളും(ഇന്ത്യയിലെ പല നഗരങ്ങളിലും പ്രധാനപ്പെട്ട ഇടങ്ങളില്‍ ഭൂമിയും കെട്ടിടങ്ങളും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ പേരില്‍ ഉണ്ട്. ) കൈമാറപ്പെട്ടതിന് പിന്നില്‍ ഒട്ടേറെ സംശയാസ്പദ ഇടപാടുകള്‍ നടന്നതായി പറയപ്പെടുന്നു. ഈ സാമ്പത്തിക ഇടപാടുകള്‍ എല്ലാം നടത്തിയത് കോണ്‍ഗ്രസ് ട്രഷററായ മോത്തിലാല്‍ വോറയാണെന്ന് മൊഴി നല്‍കി രക്ഷപ്പെടാനാണ് സോണിയയും രാഹുലും ശ്രമിക്കുന്നത്. 2020ന് മോത്തിലാല്‍ വോറ മരണപ്പെട്ടിരുന്നു. എന്നാല്‍ മോത്തിലാല്‍ വോറയാണ് ഈ സാമ്പത്തിക ഇടപാടുകള്‍ എല്ലാം നടത്തിയിരുന്നതെന്ന് തെളിയിക്കാനുള്ള ഒരു രേഖകളും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതുവരെ നല്‍കാന്‍ സാധിച്ചിട്ടില്ല. വീണ്ടും ഇഡി സോണിയയെയും രാഹുല്‍ഗാന്ധിയെയും ചോദ്യം ചെയ്യാനിരിക്കുകയാണ്. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഈ കേസ് 2010 മുതലുള്ള കോടതി വാദങ്ങളിലൂടെ പുറത്ത് കൊണ്ട് വന്നത്. 

Tags: congressSonia GandhiNational Heraldcovidsubramanian swamyനാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതിഅസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.