Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘ഇന്ത്യന്‍ അധീന കശ്മീറോ? അതെന്ത് തേങ്ങ; ഒന്നേയുള്ളൂ ത്രിവര്‍ണ്ണം പാറിപ്പറക്കുന്ന ഇന്ത്യയുടെ കശ്മീര്‍’; ജലീലിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം

കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് ഏക കണ്ഠമായി പ്രമേയം പാസാക്കിയതാണ്. ഒരു ജനപ്രതിനിധിയും മുന്‍ മന്ത്രിയുമായ താങ്കള്‍ പാക് ഒക്യൂപൈഡ് കശ്മീര്‍ എന്ന ഇന്ത്യന്‍ നിലപാടിനെ അംഗീകരിക്കുന്നില്ലേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2022, 03:42 pm IST
inSocial Trend

തിരുവനന്തപുരം : ഇന്ത്യന്‍ അധീന കശ്മീറോ? അതെന്ത് തേങ്ങ? ഒറ്റ കശ്മീറേ ഉള്ളൂ, ത്രിവര്‍ണ്ണം പാറിപ്പറക്കുന്ന ഇന്ത്യയുടെ കശ്മീരെന്ന് ജലീലിന്റെ പ്രസ്താവനയ്‌ക്ക് വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കര്‍. മലയാളി സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അമൃത്സറില്‍ എത്തിയ ജലീല്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പാക് ഒക്യുപൈഡ് കശ്മീരിനെ  ആസാദ് കശ്മീരെന്ന് പരാമര്‍ശിച്ചതിനെതിരെയായിരുന്നു ഈ വിമര്‍ശനം.  

‘ഇന്ത്യന്‍ അധീന കശ്മീറോ? അതെന്ത് തേങ്ങ? ഒറ്റ കശ്മീറേ ഉള്ളൂ, ത്രിവര്‍ണ്ണം പാറിപ്പറക്കുന്ന ഇന്ത്യയുടെ കശ്മീര്‍. അതിന്റെ ഒരു ഭാഗം ചില തീവ്രവാദികള്‍ കൈവശം വച്ചിരിക്കുന്നെന്ന് മാത്രം. അതാണ് പാക്കിസ്ഥാന്‍ ഒക്യുപൈഡ് കാശ്മീര്‍. അതും നമ്മുടേത് തന്നെയാണ്.  

ഉദാഹരണം പറയാം. ഇപ്പോള്‍ ജലീല്‍ സാഹിബിന്റെ ഒരു പുരയിടം ഏതെങ്കിലും സിമി തീവ്രവാദി കൈവശപ്പെടുത്തിയെന്ന് കരുതുക. ആ സ്ഥലം അപ്പോഴും ജലീല്‍ സാഹിബിന്റേത് തന്നെയാവില്ലേ? തീവ്രവാദി കൈവശം വച്ചതുകൊണ്ട് അത് ആസാദ് പുരയിടവും, സാഹിബിന്റെ കൈവശം ഉള്ള ബാക്കി ഭൂമി ജലീല്‍ അധീന പുരയിടവും ആവുന്നില്ലല്ലോ, യേത്?’ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ മറുപടി.  

പാക് ഒക്യുപൈട് കശ്മീര്‍ (പാക് അധീന കശ്മീര്‍) എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെന്ന് ജലീലിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യരും ജലീലിന് മറുപടി നല്‍കി. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യന്‍ പാര്‍ലമെന്റ് ഏക കണ്ഠമായി പ്രമേയം പാസാക്കിയതാണ്. ഒരു ജനപ്രതിനിധിയും മുന്‍ മന്ത്രിയുമായ താങ്കള്‍ പാക് ഒക്യൂപൈഡ് കശ്മീര്‍ എന്ന ഇന്ത്യന്‍ നിലപാടിനെ അംഗീകരിക്കുന്നില്ലേ? ജലീല്‍ പാക്കിസ്ഥാനെ വെള്ളപൂശുകയാണ്.  

സോ കാള്‍ഡ് ആസാദ് കശ്മീരിന്റെ ഒരു ഭാഗം പാകിസ്ഥാന്‍ ചൈനക്ക് കൊടുത്തു. പാക് അധീന കശ്മീരിലെ സര്‍ക്കാര്‍ തമാശയാണ്. അവിടെ പരിപൂര്‍ണമായും പാക് ഭരണമാണ്. കശ്മീരിന്റെ ഒരു ഭാഗം സ്വാഭാവികമായി പാകിസ്താനുമായി ചേര്‍ക്കപ്പെട്ടതല്ല, പാക് സൈന്യം അധിനിവേശം നടത്തിയതാണ് , ഇന്ത്യന്‍ സൈനിക നടപടി ഇല്ലായിരുന്നെങ്കില്‍ മുഴുവന്‍ കാശ്മീരും അവര്‍ കയ്യേറിയേനെ.  

കെടി ജലീലിന്റെ പോസ്റ്റില്‍ പാക് അധീന കാശ്മീരിനെ ആസാദ് കശ്മീര്‍ എന്ന് വിശേഷിപ്പിച്ചത് പോലെ തന്നെ ഗുരുതരമാണ് അതെ പോസ്റ്റില്‍ ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന് വിളിച്ചിരിക്കുന്നത്. ആദ്യ വായനയില്‍ അത് ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പോസ്റ്റില്‍ മുഴുവന്‍ പാക് അധീന കശ്മീരിലെ പാക് ഭരണകൂടത്തിന്റെ ‘കുറഞ്ഞ ഇടപെടലിനെ’ പുകഴ്‌ത്തലാണ്. ജലീലിന്റെ ഉള്ളിലുള്ള വിഷം വരികള്‍ക്കിടയില്‍ വ്യക്തമാണെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.  

ജലീലിന്റെ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മതസ്‌നേഹം ചരിത്രത്തെ വളച്ചൊടിക്കുകയാണ്. സൈനത്തിന്റെ സുരക്ഷയില്‍ കറങ്ങി നടന്നിട്ട് സൈന്യത്തെ തന്നെ കുറ്റം പറയുന്ന ജനപ്രതിനിധി… എന്നിങ്ങനെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.  

Tags: ജമ്മു കശ്മീര്‍bjpസന്ദീപ് വാര്യര്‍കെ.ടി. ജലീല്‍പിഒകെSreejithPanicker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.