Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

അമേരിക്കന്‍ നാവിക കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇന്ത്യയിലെത്തി; ചെന്നൈയിലെ കാട്ടുപ്പള്ളിയില്‍ നങ്കൂരമിട്ടു; ‘മേക്ക് ഇന്‍ ഇന്ത്യ’യില്‍ ചരിത്രനേട്ടം

ചെന്നൈയിലെ കാട്ടുപ്പള്ളി ലാര്‍സെന്‍ ആന്‍ഡ് ടര്‍ബോ തുറമുഖത്താണ് അമേരിക്കല്‍ കപ്പല്‍ ഇന്നലെ നങ്കൂരമിട്ടത്. ചാള്‍സ് ഡ്രൂ എന്ന കപ്പല്‍ ആഗസ്റ്റ് 17 വരെ ചെന്നൈയില്‍ ഉണ്ടാകും. അതിനുള്ളില്‍ എല്ലാ അറ്റകുറ്റപണികളും പൂര്‍ത്തിയാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 06:42 pm IST
inDefence

ചെന്നൈ: മേക്ക് ഇന്‍ ഇന്ത്യ- ആത്മനിര്‍ഭര്‍ ഭാരതിന്റെ കീഴില്‍ ഇന്ത്യയുടെ ചരിത്രനേട്ടവുമായി ഭാരതം. ചരിത്രത്തിലാദ്യമായി അമേരിക്കയുടെ നാവിക കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇന്ത്യയിലെത്തി. ചെന്നൈയിലെ കാട്ടുപ്പള്ളി ലാര്‍സെന്‍ ആന്‍ഡ് ടര്‍ബോ തുറമുഖത്താണ് അമേരിക്കല്‍ കപ്പല്‍ ഇന്നലെ നങ്കൂരമിട്ടത്.  ചാള്‍സ് ഡ്രൂ എന്ന കപ്പല്‍ ആഗസ്റ്റ് 17 വരെ ചെന്നൈയില്‍ ഉണ്ടാകും. അതിനുള്ളില്‍ എല്ലാ അറ്റകുറ്റപണികളും പൂര്‍ത്തിയാക്കും.  

അമേരിക്കയും ഇന്ത്യയുമായുള്ള പുതിയൊരു ബന്ധത്തിനാണ് ഇതോടെ തുടക്കം കുറിച്ചത്. കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള കരാര്‍ തുറമുഖത്തിന് അമേരിക്ക നേരിട്ട് നല്‍കുകയായിരുന്നു. അമേരിക്കന്‍ നാവിക കപ്പലിന്റെ വരവേടെ ആഗോള കപ്പല്‍ അറ്റകുറ്റപ്പണി വിപണിയില്‍ ഇന്ത്യന്‍ തുറമുഖങ്ങളുടെ പ്രസക്തി ഏറുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ അമേരിക്കന്‍ കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള കരാറിലെത്തിയിരുന്നു.

രാജ്യത്തെ കപ്പല്‍ നിര്‍മ്മാണ വ്യവസായത്തിലെ.ും ഇന്ത്യാ അമേരിക്ക പ്രതിരോധ സഹകരണ മേഖലയിലെയും മഹത്തായ ദിവസമാണ് ഇതെന്ന് പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ വ്യക്തമാക്കി. രാജ്യത്തെ ആറ് കപ്പല്‍ശാലകളില്‍ 200 കോടി ഡോളറിന്റെ വരുമാനമുണ്ട്. എല്ലാത്തരം കപ്പലുകളും നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഡിസെന്‍ ഹൗസുകളുമുണ്ട്. കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ നിന്ന്  ആദ്യ തദ്ദേശീയമായി വികസിപ്പിച്ച വിമാന വാഹിനി കപ്പല്‍ വിക്രാന്ത് ഈ വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്ക് ഉത്തമോദാഹരണമാണെന്നും അദേഹം വ്യക്തമാക്കി.  

Tags: narendramodiയുഎസ്Shipയുഎസ് നാവികസേനാ കപ്പല്‍make in india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

Kerala

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

പുതിയ വാര്‍ത്തകള്‍

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.