Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?

ബിജെപിയോട് ദക്ഷിണേന്ത്യയില്‍ ശ്രദ്ധിക്കൂ എന്ന് മന്ത്രമാണ് മോദി ആവര്‍ത്തിച്ച് ഉച്ചരിക്കുന്നത്.- ഇതിന് തക്കതായ കാരണമുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള 130 എംപിമാരില്‍ ബിജെപിയ്‌ക്കുള്ളത് 29 പേര്‍ മാത്രം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2022, 07:12 pm IST
in India

ന്യൂദല്‍ഹി: 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മോദി ആവര്‍ത്തിച്ച് പറയുന്നതിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്. ഏറ്റവും വലിയ ഉത്തരേന്ത്യന്‍ സംസ്ഥാനമായ യുപി പിടിച്ചതോടെ ബിജെപി തന്ത്രപരമായി മികച്ച നിലയിലാണ്. 2022ല്‍ നടന്ന സംസ്ഥാനതെരഞ്ഞെടുപ്പുകളില്‍  ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവയും ബിജെപി പിടിച്ചു. വഴുതിപ്പോയത് പഞ്ചാബ് മാത്രം. 

2023ല്‍ ഒരു പിടി സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ വരികയാണ്. തൃപുര, മേഘാലയ, നാഗാലാന്‍റ്, ഛത്തീസ് ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍ എന്നിവ ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ ദക്ഷിണേന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും. കര്‍ണ്ണാടകയും തെലുങ്കാനയും. ഇത് രണ്ടും നിര്‍ണ്ണായകമായി മോദി കാണുന്നു. ഹൈദരാബാദില്‍ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ മോദി ആവര്‍ത്തിച്ച് പറഞ്ഞത് രണ്ട് കാര്യമാണ്. ഒന്ന് ദക്ഷിണേന്ത്യയില്‍ ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകത. രണ്ട് ന്യൂനപക്ഷങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കേണ്ടതിന്റെ പ്രാധാന്യം. 

ദക്ഷിണേന്ത്യയില്‍ ശ്രദ്ധിക്കൂ എന്നതാണ് മോദിയുടെ ഇപ്പോഴത്തെ മന്ത്രം- ഇതിന് കാരണം?

ആകെയുള്ള 130 എംപിമാരില്‍ ബിജെപിയ്‌ക്കുള്ളത് 29 പേര്‍ മാത്രം. അതില്‍ 25ഉം കര്‍ണ്ണാടകയില്‍ നിന്നാണ്. കര്‍ണ്ണാടകയില്‍ ആകെയുള്ളത് 28 എംപിമാര്‍,. തെലുങ്കാനയില്‍ നിന്നും 4ഉം. തെലുങ്കാനയില്‍ ആകെയുള്ളത് 17 എംപിമാര്‍. കേരള (20), തമിഴ്നാട്(39), പോണ്ടിച്ചേരി(1), ആന്ധ്ര (25) എന്നിവിടങ്ങളില്‍ നിന്നും എംപിമാരില്ല.

ഇനി എംഎല്‍എമാരെ എടുത്താല്‍ ആകെ 923 എംഎല്‍എമാരില്‍ ബിജെപിയ്‌ക്കുള്ളത് 135 എംഎല്‍എമാര്‍ മാത്രം. അതില്‍ 122ഉം കര്‍ണ്ണാടകത്തില്‍ നിന്നാണ്. കര്‍ണ്ണാടകത്തിലെ ആകെ എംഎല്‍എമാര്‍ 225. തെലുങ്കാനയില്‍ നിന്നും ആകെയുള്ള 119 പേരില്‍ 3 എംഎല്‍എമാര്‍ മാത്രം. പുതുച്ചേരിയില്‍ 30ല്‍ 6ഉം തമിഴ്നാട്ടില്‍ 234ല്‍ നാലും മാത്രമാണ്. ആന്ധ്രയില്‍ 175ല്‍ ഒരു എംഎല്‍എ പോലുമില്ല. കേരളത്തിലെ140ഉം ഒരൊറ്റ എംഎല്‍എ പോലുമില്ല.

Tags: അസംബ്ലി ഇലക്ഷന്‍bjpSouth Indiaകര്‍ണ്ണാടകദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍തെലങ്കാനനരേന്ദ്രമോദിന്യൂനപക്ഷംആന്ധ്രതമിഴ്നാട്2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്2024 തെരഞ്ഞെടുപ്പ്keralaമോഡിnarendramodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Kerala

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.