Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പട്ടിണി മാറ്റാന്‍ പാക്കിസ്ഥാന്‍ അല്‍ ഖ്വയിദയെ ഒറ്റി; ഐഎസ്ഐയുടെ തലവന്‍ അമേരിക്കയില്‍ നേരിട്ടെത്തി വിവരങ്ങള്‍ കൈമാറി; സവാഹിരി കൊലയില്‍ വെളിപ്പെടുത്തല്‍

. സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന പാക്കിസ്ഥാന് അന്താരാഷ്‌ട്ര നാണ്യനിധിയുടെ സഹായം നേടിയെടുക്കാനാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്ന് അന്താരാഷ്ടട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎംഎഫ് സഹായത്തിനായി സവാഹിരിയുടെ വിവരങ്ങള്‍ യുഎസിന് ചോര്‍ത്തി നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരിക്കാന്‍ പാക്കിസ്ഥാനും തയാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 05:59 pm IST
inWorld

വാഷിങ്ടണ്‍: രാജ്യത്തെ പട്ടിണി മാറ്റാനായി അല്‍ ഖ്വയിദ തലവന്‍ അയ്‌മന്‍ അല്‍ സവാഹിരിയുടെ ഒളിത്താവളം ഒറ്റിയത് പാക്കിസ്ഥാനാണെന്ന് റിപ്പോര്‍ട്ടുകള്‍. സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന പാക്കിസ്ഥാന് അന്താരാഷ്‌ട്ര നാണ്യനിധിയുടെ സഹായം നേടിയെടുക്കാനാണ് ഇത്തരം ഒരു നീക്കം നടത്തിയതെന്ന് അന്താരാഷ്ടട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎംഎഫ് സഹായത്തിനായി സവാഹിരിയുടെ വിവരങ്ങള്‍ യുഎസിന് ചോര്‍ത്തി നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരിക്കാന്‍ പാക്കിസ്ഥാനും തയാറായിട്ടില്ല.  

ദിവസങ്ങള്‍ക്കുമുമ്പ് ഐഎംഎഫുമായുള്ള ചര്‍ച്ചയ്‌ക്ക് പാക് സൈനികതലവന്‍ ഖമര്‍ ജാവേദ് ബജ്വ അമേരിക്കയുടെ സഹായം തേടിയിരുന്നു. അതിനുമുമ്പ് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ ജനറല്‍ നദീം അഞ്ജുമും യു.എസ്. സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താവ് വിവരകൈമാറ്റം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  

സവാഹിരി വര്‍ഷങ്ങളോളം പാകിസ്താനിലെ കറാച്ചിയിലാണ് ഒളിവില്‍ക്കഴിഞ്ഞത്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചതോടെ അങ്ങോട്ട് കടക്കുകയായിരുന്നു.  അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രാദേശികസമയം ഞായറാഴ്ച രാവിലെയാണ് അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ സവാഹിരിയെ വധിച്ചത്.

കാബൂളിലെ വസതിയില്‍ രണ്ട് മിസൈലുകള്‍ തൊടുത്തുവിട്ടാണ് ഭീകരന്‍ സവാഹിരിയെ കൊന്നതെന്നാണ് യുഎസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ചിത്രങ്ങളില്‍ സ്‌ഫോടനത്തിന്റെ ഒരു സൂചനയും ഇല്ല, ആക്രമണത്തില്‍ മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഈ വിശദീകരണങ്ങളാണ് യുഎസിന്റെ വജ്രായുധങ്ങളില്‍ ഒന്നായ ഹെല്‍ഫയര്‍ ആര്‍9എസ് ആണെന്ന നിഗമനത്തിലേക്ക് എത്തുന്നത്.  

വാര്‍ഹെഡ്‌ലെസ് മിസൈല്‍ ആണെങ്കിലും ഇതു സ്‌ഫോടനത്തിലേക്ക് വഴിമാറില്ല. പകരം ആറ് റേസര്‍ പോലെയുള്ള ബ്ലേഡുകള്‍ ഉപയോഗിച്ച് ലക്ഷ്യത്തെ തകര്‍ക്കുകയാണ് ചെയ്യുന്നത്. ഈ ആയുധം സംബന്ധിച്ച് പെന്റഗണോ സിഐഎയോ ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ല. ഭീകരസംഘടന നേതാക്കളെ ഇല്ലാതാക്കാന്‍ തന്നെയാണ് യുഎസ് ഏജന്‍സികള്‍ ആര്‍9എക്‌സ് രൂപപ്പെടുത്തിയത്. 2017 മാര്‍ച്ചില്‍ അല്‍ക്വയ്ദയുടെ മുതിര്‍ന്ന നേതാവ് അബു അല്‍ഖൈര്‍ അല്‍മസ്രി ഡ്രോണ്‍ ആക്രമണത്തില്‍ ഇല്ലാതാക്കിയതും ഇതേ ആയുധമായിരുന്നെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറിയയില്‍ കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ആക്രമണം.  വാഹനത്തിന്റെ ഫോട്ടോകളില്‍ നിന്ന് കാറിന്റെ മേല്‍ക്കൂരയിലൂടെ ഒരു വലിയ ദ്വാരം ഉണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. എന്നാല്‍, കാറിന്റെ പുറംഭാഗവും അതിലെ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്റീരിയറും കീറിമുറിച്ചിരിക്കുന്നു. കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും പൂര്‍ണ്ണമായും കേടുപാടുകള്‍ കൂടാതെ ആണ് ഉണ്ടായിരുന്നത്.  

അതേസമയം, യുഎസ് തേടിയിരുന്ന സവാഹിരിയിലേക്ക് ഇത്രയും പെട്ടന്ന് എത്തിച്ചേരാന്‍ സാധിച്ചത് കൊടുംഭീകരന്‍ തന്നെ ചെയ്ത ഒരു അബദ്ധമാണെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം പരാമര്‍ശിച്ച് ഏപ്രിലില്‍ സവാഹിരിയുടേതായി ഒരു വിഡിയോ പുറത്തുവന്നിരുന്നു. സമകാലിക വിഷയത്തെ പരാമര്‍ശിച്ച് നടത്തിയ പരാമര്‍ശമാണ് സവാഹിരി ജീവിച്ചിരിക്കുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ക്ക് ഉറപ്പ് നല്‍കിയതെന്നു സൂചനയുണ്ട്. ഇതില്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണങ്ങളാണ് അഫ്ഗാനിസ്ഥാനിലേക്കു നീണ്ടത്.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ സുരക്ഷിതമായ വീട്ടില്‍ സവാഹിരി കുടുംബവുമൊത്തു കഴിയുന്ന വിവരം മാസങ്ങള്‍ക്കു മുന്‍പ് തന്നെ അമേരിക്കന്‍ ചാരക്കണ്ണുകള്‍ കണ്ടെത്തിയിരുന്നു. ”ഈ വീട്ടിലെ ബാല്‍ക്കണിയില്‍ സ്ഥിരമായി നിശ്ചിത സമയങ്ങളില്‍ സവാഹിരി ചെലവഴിക്കാറുണ്ടെന്ന കണ്ടെത്തലാണ് ആക്രമണത്തില്‍ നിര്‍ണായകമായത്.

Tags: pakistanപണംഅല്‍ ഖ്വയ്ദjoe bidenഅയ്മൻ അൽ സവാഹിരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.