Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരരര്‍ ഒളിച്ചിരിക്കുന്ന മുറിയിലേക്കോടി; വെടിയേറ്റ് വീരമൃത്യു വരിച്ച് അക്സല്‍; ഇവന്‍ ഐഎസ് ഭീകരന്‍ ബാഗ്ദാദിയെ പിടിച്ച വംശത്തില്‍പ്പെട്ട നായ

ഭീകരരെ മണത്തറിയാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച കശ്മീര്‍ സൈന്യത്തിന്റെ സ്വന്തം നായയാണ് അക്സല്‍. കഴിഞ്ഞ ദിവസം അത്തരമൊരു വേട്ടയാടല്‍ ശ്രമം അക്സലിനെ വീരമൃത്യുവിലേക്ക് നയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2022, 06:52 pm IST
inIndia

ന്യൂഡൽഹി: ഭീകരരെ മണത്തറിയാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച കശ്മീര്‍ സൈന്യത്തിന്റെ സ്വന്തം നായയാണ് അക്സല്‍. കഴിഞ്ഞ ദിവസം അത്തരമൊരു വേട്ടയാടല്‍ ശ്രമം അക്സലിനെ വീരമൃത്യുവിലേക്ക് നയിച്ചു.  

കഴിഞ്ഞ ദിവസം കശ്മീരിലെ ബാരമുള്ളയിലെ വാണിഗംബാലയില്‍  ഭീകരർക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന കെട്ടിടത്തില്‍ മണം പിടിക്കാന്‍ ആദ്യം ബാലാജി പോയി വാതിലില്‍ നിന്നു. പിന്നാലെ അക്സല്‍ മണം പിടിച്ച് കെട്ടിടത്തിനുള്ളിലെ മുറിയില്‍ ഓടിക്കയറി. ആദ്യ മുറിയിൽ ഭീകരര്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ അക്സല്‍  രണ്ടാമത്തെ മുറിയിലേക്ക് കയറിയതും ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തു.  

അക്സലിനെ പരിശീലിപ്പിച്ചിരുന്ന സൈനികന്‍ അവനെ തലോടുന്ന വൈറല്‍ വീഡിയോ:

ബാലാജി ഉള്ളിലേക്ക് കയറാത്തതിനാല്‍ രക്ഷപ്പെട്ടു. വെടിയേറ്റ് 15 സെക്കന്‍റ് നേരം പിടഞ്ഞ ശേഷം അക്സല്‍  ജീവന്‍ വെടിഞ്ഞു. പിന്നാലെ ഏറ്റുമുട്ടലില്‍ സൈന്യം മുറിയില്‍ ഒളിച്ചിരുന്ന അക്തര്‍ ഹുസൈന്‍ ഭട്ടിനെ വധിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്കും ഏതാനും പൊലീസുകാര്‍ക്കും പരിക്കേറ്റു.  

ഇളം തവിട്ടുനിറമുള്ള അക്സല്‍ ബെല്‍ജിയന്‍ മലിനോയിസ് വംശത്തില്‍പ്പെടുന്ന നായ് ആണ്. ഐഎസ്ഐഎസ് ഭീകരന്‍ അല്‍ ബേക്കര്‍ അല്‍-ബാഗ്ദാദിയെ പിടികൂടാന്‍ യുഎസ് സൈന്യത്തെ സഹായിച്ചതോടെയാണ് ബെല്‍ജിയന്‍ മലിനോയിസ് നായകള്‍ക്ക് ലോകത്തെങ്ങും സൈന്യത്തിലും പൊലീസ് സേനയിലും പ്രിയമേറിയത്.  

അക്സലിന്റെ വിയോഗത്തില്‍ അനുശോചിച്ച് നോര്‍ത്തേണ്‍ കമാന്‍റ് : 

രണ്ട് വയസുകാരനായ അക്‌സൽ ഭീകരവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന  ഇന്ത്യൻ സൈന്യത്തിന്റെ  26-ാം രാഷ്‌ട്രീയ റൈഫിള്‍സ് യൂണിറ്റിലെ നായ ആണ്.  തീവ്രവാദികളുടെ ഒളികേന്ദ്രങ്ങളില്‍ പാഞ്ഞ് ചെന്ന് അവരെ കടിച്ചുകീറുന്നവനായിരുന്നു അക്സല്‍. നിരവധി തീവ്രവാദവിരുദ്ധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കെ9 ഉദ്യോഗസ്ഥനായാണ് സൈന്യം അക്സലിനെ പരിഗണിക്കുന്നത്. ചിലപ്പോള്‍ ശരീരത്തില്‍ ഘടിപ്പിച്ച ക്യാമറയുമായി പാഞ്ഞുചെല്ലുമ്പോള്‍ ഭീകരരുടെ കയ്യിലുള്ള ആയുധങ്ങള്‍ എന്തൊക്കെ എന്നതിന്‍രെ പോലും വിശദാംശങ്ങള്‍ സൈന്യത്തിന് ലഭിക്കും. ഡ്രോണുകള്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന കെട്ടിടമോ വീടോ കാണിച്ചുതരും. പക്ഷെ അതിനുള്ളില്‍ ഏത് മുറിയിലാണ് അവര്‍ ഒളിച്ചിരിക്കുന്നതെന്ന് ഡ്രോണിന് പറയാനാവില്ല. അവിടെയാണ് അക്സലിനെപ്പോലുള്ള നായ്‌ക്കളുടെ പ്രവര്‍ത്തനം. ഏത് മുറിയിലാണ് ഏറ്റുമുട്ടല്‍ വേണ്ടിവരുന്നതെന്ന് അക്സല്‍ പറഞ്ഞ് തരുമെന്ന് ഒരു സൈനികന്‍ പറയുന്നു.  

സൈന്യം ഞായറാഴ്ച ആർമി ഡോഗ് അക്‌സലിന് ആദരാഞ്ജലിയർപ്പിച്ചു. ബാരമുള്ളയിലെ ഫോഴ്‌സ് കമാൻഡര്‍ അക്സലിനെ സംസ്കാരിച്ച ഇടത്തില്‍ റീത്ത് സമര്‍പ്പിച്ചു. അക്സലിനെ പരിശീലിപ്പിച്ചിരുന്ന സൈനികന്‍ ആകെ തകര്‍ന്ന നിലയിലാണ്. ഈ പരിശീലനകന്‍ അക്സലിനെ തലോടുന്ന വീഡിയോ വൈറലാണ്. അക്സലിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകള്‍ തുളച്ചുകയറിയെന്ന് പരിശീലകന്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ ഈ വെടിയുണ്ടകള്‍ പുറത്തെടുത്തു. “സോപോറിലെ തുലിബുലില്‍ ഈയിടെ ഒരു ഏറ്റുമുട്ടലിന് ഞങ്ങള്‍ പോയിരുന്നു. അതില്‍ അക്സല്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചു. രണ്ട് തീവ്രവാദികളെ അന്ന് വധിച്ചു.”- ഒരു സൈനികന്‍ പറഞ്ഞു.  

Tags: കശ്മീര്‍വീരമൃത്യുഅക്സല്‍ജമ്മു കശ്മീര്‍അല്‍ ബേക്കര്‍ അല്‍-ബാഗ്ദാദിജമ്മു ആന്‍റ് കശ്മീര്‍ബെല്‍ജിയന്‍ മലിനോയിസ്ജമ്മു കശ്മീര്‍ പൊലീസ്ആർമി ഡോഗ്terroristsവീരവണക്കംISISബാരമുള്ളdogഅനുശോചനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.