Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശസുരക്ഷ അപകടത്തിലാക്കുന്ന വ്യാജ പാസ്പോര്‍ട്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന് ബിജെപി പ്രസിഡന്‍റ് അണ്ണാമലൈയെ അഭിനന്ദിച്ച് മദ്രാസ് ഹൈക്കോടതി

ശ്രീലങ്കക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും വ്യാജരേഖകള്‍ ഉപയോഗിച്ച് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ നല്‍കിയെന്ന പ്രശ്നം ഏറ്റെടുത്തതിന് ബിജെപി തമിഴ്നാട് പ്രസിഡന്‍റ് അണ്ണാമലൈയെ അഭിനന്ദിച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2022, 06:17 pm IST
inIndia

ചെന്നൈ:ശ്രീലങ്കക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും വ്യാജരേഖകള്‍ ഉപയോഗിച്ച് വ്യാജ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ നല്‍കിയെന്ന പ്രശ്നം ഏറ്റെടുത്തതിന് ബിജെപി തമിഴ്നാട് പ്രസിഡന്‍റ് അണ്ണാമലൈയെ അഭിനന്ദിച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച്.  

ഈ പ്രശ്നത്തില്‍ ഒരു നീതിയുടെ കാവല്‍ക്കാരന്റെ പങ്ക് വഹിച്ചതിന് അണ്ണാമലൈയെ ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍ അഭിനന്ദിച്ചു. “ഈ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ഞാന്‍ ബിജെപി പ്രസിഡന്‍റ് അണ്ണാമലൈയെ അഭിനന്ദിക്കുന്നു. ജനാധിപത്യത്തില്‍ ഒരു കാവല്‍ക്കാരന്റെ പങ്ക് അണ്ണാമലൈ വഹിച്ചു. അണ്ണാമലൈ ഇല്ലായിരുന്നെങ്കില്‍ ഈ പ്രശ്നം വെളിച്ചം കാണില്ലായിരുന്നു”- ജഡ്ജി പറഞ്ഞു.  

54 വ്യാജപാസ്പോര്‍ട്ടുകള്‍ അനുവദിക്കാന്‍ സഹായിച്ച മധുരൈയിലെ പൊലീസ് സ്റ്റേഷനെക്കുറിച്ച് ജസ്റ്റിസ് സ്വാമിനാഥന്‍ നടുക്കം പ്രകടിപ്പിച്ചു. അഴിമതിക്കാരായ ശക്തികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.  

ജഡ്ജിമാര്‍ എല്ലാറ്റില്‍ നിന്നും ഒളിഞ്ഞ് ജീവിക്കുകയല്ലെന്നും അടിസ്ഥാന യാഥാര‍്ത്ഥ്യങ്ങളില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞുമാറി നില്‍ക്കാനാവില്ലെന്നും ജഡ്ജി പറഞ്ഞു. “പത്രങ്ങളിലാണ് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ഈ പ്രശ്നങ്ങള്‍ വന്‍തോതില്‍ ഉയര്‍ത്തുന്നതായി ഞാന്‍ വായിച്ചത്.”- ജഡ്ജി അഭിപ്രായപ്പെട്ടു. .  

54 വ്യാജപാസ്പോര്‍ട്ടുകള്‍ അനുവദിക്കാന്‍ സഹായിച്ച മധുരൈയിലെ പൊലീസ് സ്റ്റേഷനെക്കുറിച്ച് ജസ്റ്റിസ് സ്വാമിനാഥന്‍ നടുക്കം പ്രകടിപ്പിച്ചു. ഈ കേസ് ഫയല്‍ ചെയ്തിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ കേസില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ക്യു ബ്രാഞ്ചിനോട് മൂന്ന് മാസത്തിനകം ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അത് ആറ് മാസത്തേക്ക് കാലാവധി നീട്ടി നല്‍കി. എന്നാല്‍ ഇതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ (പാസ്പോര്‍ട്ട് ഓഫീസിലെ ജീവനക്കാരെയും പൊലീസുകാരെയും) ചോദ്യം ചെയ്യാന്‍ കേന്ദ്ര-തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കാത്തതില്‍ കേസില്‍ ക്യു ബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.  

ക്യു ബ്രാഞ്ച് ഇപ്പോള്‍ നല്‍കിയിട്ടുള്ള സ്റ്റാറ്റസ് റിപ്പോര്‍ട്ട് പ്രകാരം കേന്ദ്രം 14 പാസ്പോര്‍ട്ട് കേന്ദ്രം ജീവനക്കാരില്‍ ഒരാളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പൊലീസിലെ അസിസ്റ്റന്‍റ് കമ്മീഷണറായ ശിവകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ തമിഴ്നാട് സര്‍ക്കാരും അനുമതി നല്‍കിയിട്ടുണ്ട്.  

Tags: bjpമദ്രാസ് ഹൈക്കോടതിഅണ്ണാമലൈK Annamalaiദേശസുരക്ഷദേശീയ സുരക്ഷാ നിയമംജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍പാസ്പോര്‍ട്ട് തട്ടിപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.