Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍ക്കാര്‍ ആശുപത്രിയിലെ മരുന്നുക്ഷാമം: നഷ്ടക്കണക്ക് നിരത്തി മെഡിക്കല്‍ ഷോപ്പുകള്‍

ജീവന്‍രക്ഷാമരുന്നുകള്‍ ഇന്‍സുലിന്‍ ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവ വന്‍വിലയിലാണ് സ്വകാര്യ ഷോപ്പുകള്‍ വില്‍ക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2022, 04:38 pm IST
inKollam

കൊല്ലം: സര്‍ക്കാര്‍ ആശുപത്രിയിലെ മരുന്നുക്ഷാമത്തെ തുടര്‍ന്ന് രോഗികള്‍ സ്വാകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കുമ്പോഴും മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ക്കു നിരത്താനുള്ളത് നഷ്ടക്കണക്കുകള്‍ മാത്രം.

സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന അധിക നികുതിഭാരം കാരണം കേരളത്തിലെ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണന്ന് ഉടമകള്‍ പറയുന്നു. കമ്പനികള്‍ സ്റ്റോറുകള്‍ക്ക് മരുന്നു നല്‍കുന്നത് ജിഎസ്ടി ഉള്‍പ്പെടെ വന്‍ വിലയ്‌ക്കാണത്രേ. ഇക്കാരണത്താല്‍ മെഡിക്കല്‍ സ്റ്റോറുകള്‍  എം ആര്‍ പി വിലയിലും1-15 ശതമാനം ഡിസ്‌കൗണ്ടിലും മരുന്നുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുകയാണ്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ മരുന്നുകള്‍ നല്‍കുന്നതാകട്ടെ സൗജന്യ നിരക്കില്‍. ഈ നഷ്ടം കൂടി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഈടാക്കും.

ജീവന്‍രക്ഷാമരുന്നുകള്‍ ഇന്‍സുലിന്‍ ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവ വന്‍വിലയിലാണ് സ്വകാര്യ ഷോപ്പുകള്‍ വില്‍ക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പത്ത് മില്ലിഗ്രാം ഇന്‍സുലിന്‍ ജിഎസ്ടി ഉള്‍പ്പെടെ 128 രൂപയ്‌ക്കാണ് സ്വകാര്യ മെഡിക്കല്‍ഷോപ്പില്‍ നല്‍കുന്നത്. വില്‍ക്കുന്നതാകട്ടെ രണ്ട് രൂപ കൂട്ടി വെറും 130 രൂപയ്‌ക്ക്.  അതുപോലെ തന്നെയാണ് പല ആന്റിബയോട്ടിക്കുകളുടെയും സ്ഥിതി.

സ്വകാര്യ മെഡിക്കല്‍ഷോപ്പുകള്‍ രൊക്കം പണം നല്‍കിയാണ് മരുന്ന് വാങ്ങുന്നത്. അതുകൊണ്ട് തന്നെ മരുന്ന് ക്ഷാമം സ്റ്റോറുകളിലുണ്ടാകാറില്ല. സര്‍ക്കാര്‍ആശുപത്രികളില്‍ ലഭിക്കുന്നത് ജനറിക് മരുന്നുകള്‍ ആണ്. ഒരു ആശുപത്രിയിലും ബ്രാന്‍ഡഡ് മരുന്ന് കാണില്ല. കാരണം ബ്രാന്‍ഡഡ് മെഡിസിന് വന്‍വിലയാണ്. അതൊരിക്കലും തുച്ഛമായ വിലയ്‌ക്ക് ആശുപത്രിക്ക് നല്‍കാന്‍ പറ്റില്ല. ബ്രാന്‍ഡഡ് മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് കുറിച്ച് നല്‍കും.

  ആശുപത്രികളില്‍ നിന്നും ലഭ്യമാകുന്ന ജനറിക് മരുന്നുകള്‍ക്ക് തുച്ഛമായ വിലയാണ് മരുന്ന് കമ്പനികള്‍ ഈടാക്കുന്നത്. ഈ ഇനത്തില്‍പ്പെട്ട മരുന്നുകള്‍ സര്‍ക്കാര്‍ആശുപത്രികളില്‍ അല്ലാതെ വേറെ എങ്ങും കിട്ടാത്ത അവസ്ഥയും ഉണ്ട്. മരുന്ന് കമ്പനികളും ആശുപത്രി അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് കാരണമെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമകള്‍ പറയുന്നു.

എം.എസ് ജയച്ചന്ദ്രന്‍

Tags: hospitalkollamമരുന്ന്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.