Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘കന്‍വാരിയകള്‍ക്ക് പുഷ്പവൃഷ്ടി; പൊതു ഇടങ്ങളില്‍ നമാസിനെ എതിര്‍ക്കും’ – വിമര്‍ശിച്ച ജേണലിസ്റ്റ് ബര്‍ഖാ ദത്തിന് യോഗിയുടെ ഉപദേശകന്റെ മറുപടി

എന്തുകൊണ്ട് ശിവഭക്തരായ കന്‍വാരിയകള്‍ക്ക് പുഷ്പവൃഷ്ടി നടത്തുന്നതെന്നതിനെക്കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ കുമാര്‍ ജേണലിസ്റ്റ് ബര്‍ഖാ ദത്തിന് നല്‍കുന്നത് ശക്തമായ മറുപടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 08:10 pm IST
inIndia
ഗംഗാജലം ശേഖരിക്കാന്‍ പോകുന്ന ശിവഭക്തരായ കന്‍വാരിയകള്‍. ഹെലികോപ്റ്റ്റില്‍ നിന്നും കന്‍വാരിയകള്‍ക്ക് നല്‍കുന്ന പുഷ്പവൃഷ്ടി (ഇടത്ത്) ജേണലിസ്റ്റ് ബര്‍ഖാ ദത്ത് (വലത്ത്)

ഗംഗാജലം ശേഖരിക്കാന്‍ പോകുന്ന ശിവഭക്തരായ കന്‍വാരിയകള്‍. ഹെലികോപ്റ്റ്റില്‍ നിന്നും കന്‍വാരിയകള്‍ക്ക് നല്‍കുന്ന പുഷ്പവൃഷ്ടി (ഇടത്ത്) ജേണലിസ്റ്റ് ബര്‍ഖാ ദത്ത് (വലത്ത്)

ലഖ്നോ:ശിവഭക്തരായ കന്‍വാരിയകള്‍ക്ക്  ഉത്തര്‍പ്രദേശില്‍ ഉദ്യോഗസ്ഥര്‍ പുഷ്പവൃഷ്ടി നടത്തുന്നതിനെതിരെ ജേണലിസ്റ്റ് ബര്‍ഖാ ദത്ത്. “കന്‍വാരിയകള്‍ക്ക് പൂ വിതറും. പക്ഷെ പൊതു ഇടങ്ങളിലെ നമാസിനെ എതിര്‍ക്കും”- ബര്‍ഖാ ദത്ത് ട്വിറ്ററില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും യോഗിയെയും  ശക്തമായ വിമര്‍ശിച്ചിരുന്നു. 

കടുത്ത ശിവഭക്തരാണ് കന്‍വാരിയകള്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഗംഗാനദിയില്‍ നിന്നും ജലം ശേഖരിക്കാനാണ് കന്‍വാരിയകള്‍ വര്‍ഷത്തിലൊരിയ്‌ക്കല്‍ യാത്ര ചെയ്യുന്നത്. അവര്‍ പിന്നീട് അവരവരുടെ സ്ഥലത്തുള്ള ശിവക്ഷേത്രത്തില്‍ ഈ ജലം സമര്‍പ്പിക്കാനാണ് അവര്‍ ഗംഗാജലം ശേഖരിക്കുന്നത്. ഇവരില്‍ ചിലര്‍ ജാര്‍ഖണ്ഡിലെ ദിയോഗര്‍, ബൈദ്യനാഥ്, കാശി വിശ്വനാഥക്ഷേത്രം, പുരാ മഹാദേവ, മീററ്റിലെ ഒഗര്‍നാഥ് ക്ഷേത്രം എന്നീ പ്രസിദ്ധ ശിവക്ഷേത്രങ്ങളിലും ഈ ഗംഗാജലം അര്‍പ്പിക്കും. ഈ വര്‍ഷം ജൂലായ് 14ന് ആരംഭിച്ച കന്‍വാര്‍ യാത്ര ജൂലായ് 26ന് അവസാനിക്കും. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ ഉന്നതോദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഹെലികോപ്റ്ററില്‍  പോയി കന്‍വാരിയകള്‍ക്ക് പോകുന്ന പാതയില്‍ പുഷ്പവൃഷ്ടി നടത്തിയിരുന്നു. 

ഇത് ലിബറലുകളെയും ലെഫ്റ്റിസ്റ്റുകളെയും ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് മുകളില്‍ സൂചിപ്പിച്ച ജേണലിസ്റ്റ് ബര്‍ഖാ ദത്തിന്റെ  ട്വിറ്ററിലെ പ്രതികരണം.  

എന്നാല്‍ ഇതിന് ബര്‍ഖാ ദത്തിന് ശക്തമായ മറുപടി ട്വിറ്ററിലൂടെ നല്‍കിയത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ കുമാറാണ്. 

എന്തുകൊണ്ട് കന്‍വാരിയകള്‍ക്ക് പുഷ്പവൃഷ്ടി നടത്തുന്നതും പൊതു ഇഠങ്ങളിലെ നമാസിനെ എതിര്‍ക്കുകയും ചെയ്യുന്നു എന്നതിന് മൃത്യുഞ്ജയ കുമാര്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ: “ഭോലേനാഥിന്റെ (ശിവഭഗവാന്റെ) ഭക്തരായ കന്‍വാരിയകള്‍ വര്‍ഷത്തില്‍ ഒരുമാസത്തില്‍ മാത്രമാണ് എത്തുന്നത്. അവര്‍ സ്ഥിരമായി റോഡില്‍ ഇരിക്കാന്‍ വരുന്നവരല്ല.രണ്ടിനെയും ശരിയായി താരതമ്യം ചെയ്യൂ, ബര്‍ഖാ ദത്ത്…” 

1980ല്‍ വളരെ കുറച്ച് കന്‍വാരിയകളെ ഉണ്ടായിരുന്നുള്ളൂവെങ്കില്‍, 2011ല്‍ 1.2 കോടി കന്‍വാരിയകള്‍ ഗംഗാജലം ശേഖരിച്ചിരുന്നു. ഇപ്പോള്‍ ദല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ്, മധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കന്‍വാരിയകള്‍ എത്തുന്നുണ്ട്. 

Tags: ഗംഗാജലംകന്‍വാരിയകള്‍മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ കുമാര്‍യോഗി ആദിത്യനാഥ്കന്‍വാരിയലോകാരോഗ്യ സംഘടനശിവഭക്തര്‍ബുര്‍ഖupമാധ്യമ പ്രവര്‍ത്തകര്‍ബര്‍ക്കാ ദത്ത്കാശി വിശ്വനാഥ ക്ഷേത്രംഗംഗ നദി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

India

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

News

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.